Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഉംറക്ക് തീയതി ബുക്ക് ചെയ്യാൻ തീർഥാടകർ 14 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് സൗദി; തീർഥാടകർക്ക് രണ്ടുതവണ ഉംറ നിർവഹിക്കാൻ അനുമതി, ഉംറ പദ്ധതി ആദ്യഘട്ടം ഒക്ടോബർ നാലിന് ആരംഭിക്കും

01 OCTOBER 2020 05:42 PM IST
മലയാളി വാര്‍ത്ത

ഒരു ഉംറ നിർവഹിച്ച ശേഷം മറ്റൊരു ഉംറക്ക് തീയതി ബുക്ക് ചെയ്യാൻ തീർഥാടകർ 14 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. തീർഥാടകർക്ക് രണ്ടുതവണ ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്. എന്നാൽ, രണ്ടാമത്തെ ഉംറക്ക് 14 ദിവസം കാത്തിരിക്കണം. ഉംറ ബുക്ക് ചെയ്യാനുള്ള 'ഇഅ്തമർനാ'ആപ് നിലിവൽ ആപ്പിൾ സ്റ്റോറിൽ മാത്രമാണ് ലഭിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഉടൻ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോേട്ടാകോളുകൾ പാലിച്ച് എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകുന്നതിനുവേണ്ടിയാണ് ഒരു ഉംറക്കുശേഷം രണ്ടാമത്തെ ഉംറക്ക് 14 ദിവസത്തെ കാലാവധി നിശ്ചയിച്ചതെന്ന് മന്ത്രാലയ ചീഫ്- പ്ലാനിങ്, സ്ട്രാറ്റജി ഒാഫിസർ ഡോ. അംറ് അൽമദയ വ്യക്തമാക്കി.

ഇൗ വർഷത്തെ ഉംറ പദ്ധതി ആദ്യഘട്ടം ഒക്ടോബർ നാലിന് ആരംഭിക്കും.ഇതുവരെ 35,000 പേർ ഉംറക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യ പെരുമാറ്റച്ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായിരിക്കും ഉംറക്ക് അനുമതി നൽകുക. ആദ്യഘട്ടത്തിൽ ഉംറ നിർവഹിക്കാൻ ഒരുദിവസം ആറു സമയങ്ങളാണ് നിശ്ചയിച്ചത്. ഒാരോ തീർഥാടകനും മൂന്നു മണിക്കൂർ അനുവദിക്കും. സൂര്യാസ്തമയത്തിനും രാത്രി നമസ്കാരങ്ങൾക്കുമിടയിൽ തീർഥാടകരെ ഉംറ നടത്താൻ അനുവദിക്കില്ല. പകരം ഇൗ സമയം ശുചീകരണ അണുവിമുക്തമാക്കൽ ജോലികൾക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർധ രാത്രിയാണ് ഉംറ നിർവഹണം ആരംഭിക്കുക. ഒാരോ സംഘവും വരുന്നതിനുമുമ്പ് ഹറം അണുവിമുക്തമാക്കും. ഒാരോ ഗ്രൂപ്പിലും സൂപ്പർവൈസർമാരുണ്ടായിരിക്കും.

തീർഥാടകർ സാമൂഹിക അകലം പാലിക്കുക, സമയക്രമം തെറ്റാതിരിക്കുക തുടങ്ങിയവ സൂപ്പർവൈസർമാർ ഉറപ്പുവരുത്തും. കോവിഡ് സാധ്യത കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഹറമിനടുത്ത ഹോട്ടലുകളിൽ റൂമുകൾ ലഭ്യമാക്കും. ആദ്യഘട്ടം വിലയിരുത്തിയും പോരായ്മകൾ പരിഹരിച്ചുമായിരിക്കും രണ്ടാഴ്ചക്കുശേഷം രണ്ടാംഘട്ടം ആംഭിക്കുക.ലോക മുസ്ലിംകളുടെ ആരോഗ്യസുരക്ഷക്ക് ഹജ്ജ്, ഉംറ സീസണുകളിൽ രാജ്യം വലിയ ജാഗ്രതയാണ് കാണിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി തീർഥാടനം എളുപ്പത്തിലും സമാധാനത്തിലും നടത്താൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ടവും ഫീഡ്ബാക്ക് വിലയിരുത്തിയും പോരായ്മകൾ പരിഹരിച്ചുമായിരിക്കും ആരംഭിക്കുക. ഉംറ ആപ്ലിക്കേഷൻ നേരത്തേ ആരംഭിക്കേണ്ടതായിരുന്നു.

എന്നാൽ, ആൻേഡ്രായിഡ് പോളിസികൾ കാരണം വൈകുകയായിരുന്നു. ഒരേ സമയം ആപ്പിളിനും ആൻഡ്രോയിഡിനും ആപ്ലിക്കേഷൻ അവതരിപ്പിച്ചുവെങ്കിലും ആപ്പിൾ നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.അതെ സമയം ഉംറ തീർഥാടകരെ സ്വീകരിക്കാൻ മസ്ജിദുൽ ഹറാമിൽ ഒരുക്കം തകൃതിയിൽ. വിവിധ വകുപ്പുകൾക്ക് കീഴിലാണ് ആരോഗ്യ വകുപ്പ് നിശ്ചയിച്ച സുരക്ഷ മുൻകരുതൽ പാലിച്ച് തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഹറമിൽ സേവനത്തിലേർപ്പെടുന്ന വകുപ്പുകളോട് തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ ഇരുഹറം കാര്യാലയ മേധാവി വകുപ്പ് മേധാവികളോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends