Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികളുടെ അവസ്ഥ വളരെ ദയനീയം; സൗദിയിൽ 3 മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത് 4 ലക്ഷം പേർക്ക്, പ്രവാസികളുടെ അവസ്ഥ വളരെ ദയനീയം, ശമ്പളം വെട്ടിക്കുറച്ചത് ഉൾപ്പെടെ വിവിധ കാരണത്താൽ 60,000 വിദേശികളും 53,000 സ്വദേശികളും ജോലി രാജിവച്ചു

02 OCTOBER 2020 03:46 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന നിരവധി ആളുകളും ഉണ്ട്. പ്രത്യേകിച്ച് പ്രവാസികളുടെ അവസ്ഥ വളരെ ദയനീയം ആണ്.കോവിഡ് പ്രതിസന്ധിയെ തുടർന്ന് സൗദിയിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണമേറുന്നു. 2.84 ലക്ഷം വിദേശികൾ ഉൾപ്പെടെ 4 ലക്ഷം പേർക്കാണ് 3 മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത്. ഇവരിൽ 1.16 ലക്ഷം പേർ സ്വദേശികളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നു.ഈ വർഷം രണ്ടാം പാദത്തിലെ മാത്രം കണക്കാണിത്. ശമ്പളം വെട്ടിക്കുറച്ചത് ഉൾപ്പെടെ വിവിധ കാരണത്താൽ 60,000 വിദേശികളും 53,000 സ്വദേശികളും ജോലി രാജിവച്ചു. കമ്പനികൾ തൊഴിൽ കരാർ പുതുക്കാതെ ജോലി നഷ്ടപ്പെട്ടവരും നിരവധി. പ്രധാനമായും നിർമാണ മേഖലയിലെ തൊഴിലാളികൾക്കാണ് കൂടുതലും ജോലി നഷ്ടമായത്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ ജീവനക്കാർക്കും ജോലി പോയി.സ്വദേശിവൽക്കരണം മൂലം ജോലി നഷ്ടപ്പെട്ടവർക്കു പുറമേയാണ് പുതിയ കണക്ക്.

സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4% ആയി വർധിച്ചതും ഈ കാലയളവിലാണ്. ഒന്നാം പാദത്തിൽ 11.8% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. സൗദിയിലെ 1,36,30,454 ജോലിക്കാരിൽ 23.3 % സ്വദേശികളും 76.7% വിദേശികളുമാണ്. സൗദിയിൽ കോവിഡ് കുറഞ്ഞ്, സാധാരണ ജീവിതം പുനരാരംഭിച്ചതിനാൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ജനം.സൗദിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500ന് താഴെയെത്തി. അതോടൊപ്പംതന്നെ മരണസംഖ്യയിലും ക്രമാതീതമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി 500 ന് താഴെ എത്തി എന്ന ആശ്വാസത്തിലാണ് സൗദി അറേബ്യ. സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 492 കോവിഡ് കേസുകള്‍ മാത്രമാണ്. 26 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് ആകെ സ്ഥിരിച്ചത് 4794 പേരാണ്.

ഇന്ന് 592 പേര്‍ കോവിഡില്‍നിന്നും മുക്തി നേടിയത് രോഗമുക്തി നേടിയവരുടെ എണ്ണം 3,19,746 ആയി.സൗദിയില്‍ ഇതുവരെ 3,35,097 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 10,557 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 993 പേര്‍ അത്യാസന്ന നിലയിലുമാണ്. ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് മദീനയില്‍ 55 പേരിലാണ്. യാമ്പുവില്‍ 52 , ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ 39, ദഹ്റാന്‍ 27, ഹൂഫൂഫ്, റിയാദ് എന്നിവിടങ്ങളില്‍ 26, ഖമീസ് മുഷൈത്ത് 17, അല്‍മുബാറസ് 15, ഹായില്‍ 13, ബല്‍ജുര്‍ഷി 12, ദമ്മാം, അറാര്‍ 11 വീതം, നജ്റാന്‍ 8 പേരിലും ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends