Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

21,000 സൗജന്യ യാത്രാ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; ടിക്കറ്റ് ബുക്കിങ്ങിനുള്ള റജിസ്‌ട്രേഷനായി നിശ്ചിത സമയവും പ്രഖ്യാപിച്ചു, 75 രാജ്യങ്ങളിലെ അധ്യാപകര്‍ക്ക് ഒരു ഇക്കോണമി റിട്ടേണ്‍ ടിക്കറ്റാണ് ലഭിക്കുക

05 OCTOBER 2020 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി

പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതത്തിൽ.... ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പലിലുള്ളവർ സുരക്ഷിതർ

സൗദിയിൽ ആലപ്പുഴ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരിച്ചു...

പ്രവാസികളുടെ മനസ്സ് നിറയിച്ച് ഖത്തർ ഐർവേസ്‌. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പ്രവാസികൾക്ക് കൈത്താങ്ങായി മുന്നോട്ട് തന്നെ. ഇപ്പോഴിതാ ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് അധ്യാപകര്‍ക്ക് 21,000 സൗജന്യ യാത്രാ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ് രംഗത്ത് എത്തുകയുണ്ടായി. ഏറെ നിര്ണായകവും മാതൃകാപരവുമായ നീക്കമാണ് ഇതിലൂടെ ഖത്തർ ഐർവേസ്‌ മുന്നോട്ട് വയ്ക്കുന്നത്.

കോവിഡ്-19 സാഹചര്യത്തിലും യുവജനങ്ങള്‍ക്ക് അറിവ് പകരുന്നതില്‍ നിസ്തുല സേവനം കാഴ്ചവെച്ച അധ്യാപകരോടുള്ള ആദര സൂചകമായാണിത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതേതുടർന്ന് 75 രാജ്യങ്ങളിലെ അധ്യാപകര്‍ക്ക് ഒരു ഇക്കോണമി റിട്ടേണ്‍ ടിക്കറ്റാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാൽ ടിക്കറ്റ് ബുക്കിങ്ങിനുള്ള റജിസ്‌ട്രേഷനായി നിശ്ചിത സമയവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 5 ന് പ്രാദേശിക സമയം പുലര്‍ച്ചെ 4.00 മുതല്‍ ഒക്‌ടോബര്‍ 8 ന് പുലര്‍ച്ചെ 3.59 വരെയാണ് ബുക്കിങ് സമയം നൽകിയിട്ടുള്ളത്.

അതേസമയം ഖത്തര്‍ എയര്‍വേയ്‌സിന്റെ https://www.qatarairways.com/en-qa/offers/thank-you-teachers.html എന്ന ലിങ്കില്‍ പ്രവേശിച്ച് വിജയകരമായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ കോഡ് ലഭിയ്ക്കുന്നതായിരിക്കും. ഒപ്പം ലിങ്കില്‍ വ്യവസ്ഥകളും നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്. പ്രമോഷന്‍ കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 2021 സെപ്റ്റംബര്‍ 30 വരെയാണ് യാത്രാ കാലാവധി നൽകിയിട്ടുള്ളത്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. നേരത്തെ ഒരു ലക്ഷം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത്തരത്തിൽ സൗജന്യ ടിക്കറ്റ് നല്‍കിയിരുന്നു.

ഓരോ രാജ്യത്തിനും ദിവസേന നിശ്ചിത എണ്ണം ടിക്കറ്റുകളാണ് അനുവദിക്കുന്നത്. 3 ദിവസവും പുലര്‍ച്ചെ ദോഹ സമയം 4.00ന് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നതാണ്. തുടർന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസുള്ള ഏത് നഗരങ്ങളിലേയ്ക്കും ടിക്കറ്റ് എടുക്കാൻ സാധിക്കുന്നതാണ്. ഒരു ഇക്കോണമി റിട്ടേണ്‍ ടിക്കറ്റ് കൂടാതെ ഭാവിയില്‍ ഒരു റിട്ടേണ്‍ ടിക്കറ്റിന് 50 ശതമാനം ഓഫര്‍ മൂല്യമുള്ള വൗച്ചറും ഇതോടൊപ്പം ലഭിയ്ക്കുന്നതായിരിക്കും. അപേക്ഷകന് സ്വന്തമായോ അല്ലെങ്കില്‍ കുടുംബാംഗത്തിനോ സുഹൃത്തിനോ ഈ വൗച്ചര്‍ ഉപയോഗിയ്ക്കാൻ സാധിക്കും. രണ്ട് ടിക്കറ്റുകളിലും യാത്ര 2021 സെപ്റ്റംബര്‍ 30 ന് മുമ്പായിരിക്കണം എന്നതാണ് നിബന്ധന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (8 minutes ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (39 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (4 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (4 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (5 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (5 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (5 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (5 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (5 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (6 hours ago)

Malayali Vartha Recommends