സൗദി രാജകുമാരൻ അന്തരിച്ചു; നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് അലു സഊദ് നിര്യാതനായതായി സൗദി റോയൽകോർട്ട് അറിയിച്ചു
സൗദി രാജകുമാരൻ നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് അലു സഊദ് നിര്യാതനായതായി. ഈ കാര്യം സൗദി റോയൽകോർട്ടാണ് അറിയിച്ചത്. രാജ്യ തലസ്ഥാനമായ റിയാദിൽ ഇന്നലെ മൃതദേഹം ഖബറടക്കിയതായും റോയൽ കോർട്ട് പ്രസ്താവനയിൽ വ്യക്തമാക്കി. ജിദ്ദ ആസ്ഥാനമായുള്ള ഫുട്ബോൾ ക്ലബ് അൽ-അഹ്ലിയുടെ ഓണററി ഹെഡ് ആയിരുന്നു ഖാലിദ് രാജകുമാരൻ കിംഗ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ട്രസ്റ്റി ബോർഡിലായിരുന്നു..
https://www.facebook.com/Malayalivartha