Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ദുബൈ വിമാനത്താവളത്തിൽ വീണ്ടും കുടുങ്ങി; ടൂറിസ്​റ്റ്​ വിസയിൽ ജോലി അന്വേഷിച്ച്​ യു.എ.ഇയിലേക്ക്​ വരരുതെന്ന് അധികൃതർ

21 OCTOBER 2020 04:05 PM IST
മലയാളി വാര്‍ത്ത

സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാർ ദുബൈ വിമാനത്താവളത്തിൽ വീണ്ടും കുടുങ്ങിയാതായി റിപ്പോർട്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ്​ കുടുങ്ങിയിരിക്കുന്നത്​എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഇവരിൽ മലയാളികളില്ല എന്ൻ ലഭ്യമാകുന്ന വിവരം. ഇതിൽ 1300ഓളം പാകിസ്​താനികളും വിമാനത്താവളത്തിൽനിന്ന്​ പുറത്തിറങ്ങാൻ കഴിയാത്തവരിൽപെടുന്നു. ഇവരിൽ 1276 പേരെ മടക്കിയയ്ക്കുകയുണ്ടായി. ഇതിൽ 98 പേർ വിമാനത്താവളത്തിൽ തുടരുന്നു. ഇവരെയും ഉടൻ മടക്കിയയക്കുമെന്ന്​ അധികൃതർ അറിയിക്കുകയുണ്ടായി.

അതേസമയം 300ഓളം ഇന്ത്യക്കാരാണ്​ വിമാനത്താവളത്തിൽ കുടുങ്ങിയതെന്ന്​ കോൺസുലേറ്റ്​ സ്​ഥിരീകരിച്ചു. 80 പേർക്ക്​ പിന്നീട്​ പ്രവേശനം അനുവദിക്കുകയായിരുന്നു. ബാക്കിയുള്ളവരെ മടക്കി അയക്കാൻ ശ്രമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ടൂറിസ്​റ്റ്​ വിസയിൽ ജോലി അന്വേഷിച്ച്​ യു.എ.ഇയിലേക്ക്​ വരരുതെന്നും കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യൻ കോൺസുലേറ്റ്​ അറിയിപ്പ് നൽകി.

മാത്രമല്ല യു.എ.ഇയിൽ താമസിക്കാൻ സ്​ഥലവും സാമ്പത്തിക ശേഷിയുമുണ്ടെന്ന്​ അധികൃതരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ പുറത്തിറങ്ങാൻ അനുമതി നൽകു. എന്നാൽ സന്ദർശക വിസക്കാർക്കുള്ള നിബന്ധനകൾ കർശനമാക്കിയതോടെയാണ്​ ഇവർ വിമാനത്താവളത്തിൽ അകപ്പെട്ടത്​. സന്ദർശക വിസയിലെത്തുന്നവർ റി​ട്ടേൺ ടിക്കറ്റ്​ ​നിർബന്ധമായും കൈയിൽ കരുതണമെന്ന്​ കഴിഞ്ഞ ദിവസം വിമാനക്കമ്പനികളും ദുബൈ എയർപോർട്ടും കർശന നിർദേശം നൽകിയിരുന്നു.

എന്നാൽ ഇത്​ പാലിക്കാതെ എത്തിയവരാണ്​ കുടുങ്ങിയവരിൽ ഏറെയും.കഴിഞ്ഞ ദിവസം മലയാളികൾ അടക്കം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. തുടർന്ന് ഒരു ദിവസത്തിന്​ ശേഷമാണ്​ ഇവർക്ക്​ പുറത്തിറങ്ങാൻ കഴിഞ്ഞത്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends