Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഉടന്‍ വരാമെന്ന് പറഞ്ഞ് മുറിക്കകത്തേക്ക് പോയ റമീസ് അവയെടുത്ത് പുറത്തിറങ്ങിയപ്പോൾ തന്നെ ആശിഖ് അപ്രത്യക്ഷനായി; ദുബായില്‍ ജോലി അന്വേഷിച്ചെത്തിയ മലയാളി യുവാവിനെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണ്മാനില്ല, തലപുകഞ്ഞ് പ്രവാസികൾ

05 NOVEMBER 2020 12:30 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ ജോലി അന്വേഷിച്ചെത്തിയ മലയാളി യുവാവിനെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ആശങ്കയിലാണ് പ്രവാസികളും കുടുംബവും. ചേനോത്ത് തുരുത്തുമ്മല്‍ ആശിഖ് എന്ന 31കാരനെയാണ് ഇന്റര്‍നാഷനല്‍ സിറ്റിയിലെ പേര്‍ഷ്യ ക്ലസ്റ്റര്‍ ഫ്‌ളാറ്റില്‍ നിന്ന് കാണാതായതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചത്. ഇതേതുടർന്ന് വിവരം ദുബായ് പോലിസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും റിപ്പോര്‍ട്ട് ചെയ്തതായും അവര്‍ വ്യക്തമാക്കി. രണ്ടുവര്‍ഷം മുമ്പ് അബുദാബിയില്‍ ജോലി ചെയ്തിരുന്ന ആശിഖ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരികെയെത്തുകയുണ്ടായി.

ഇദ്ദേഹം മറ്റൊരു നല്ല ജോലി തരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ടൂറിസ്റ്റ് വിസയിലായിരുന്നു യുവാവ് ദുബായിലേക്ക് തിരികെയെത്തിയതെന്ന് മുറിയില്‍ ഒന്നിച്ച് താമസിക്കുന്ന സി എ അല്‍ത്താഫ് പ്രാദേശിക മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇതേതുടർന്ന് ഒക്ടോബര്‍ 17ന് കേരളത്തില്‍ നിന്നെത്തിയ ആശിഖ് ക്വാറന്റൈന്‍ കാലമായതിനാല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ക്വാറന്റൈന്‍ കഴിഞ്ഞ് അബുദാബിയിലേക്ക് പോവണമെന്ന് ആശിഖ് പറയുകയും ചെയ്തിരുന്നു. ഒരു സുഹൃത്ത് ഒരു കടയില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹം എത്തിയത് തന്നെ.

അതേസമയം കുറച്ചുനാളായി ആശിഖ് ജോലിയില്ലാതെ പ്രയാസപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുകയുണ്ടായി. അബുദാബിയിലെ ഒരു ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയില്‍ നാലുവര്‍ഷമായി അസിസ്റ്റന്റ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ആ ജോലി നഷ്ടമായ ശേഷം നാട്ടിലേക്ക് തിരിച്ചുവന്നു. അവസനായമായി കുറച്ചുകാലം ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്നുവെങ്കിലും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ഇതേതുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ജോലി കണ്ടെത്തി നല്‍കാനായി ദുബായിലേക്ക് ആശിഖിനെ കൊണ്ടുവന്നത് തന്നെ. ദുബായിലെ സ്ഥലങ്ങളൊന്നും പരിചയമില്ലാത്ത ആശിഖിന്റെ കയ്യില്‍ പുറത്തുപോവുന്ന സമയത്ത് പണമോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പോലീസിനോട് പറയുകയുണ്ടായി. മറ്റൊരു കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് നീല നിറത്തിലുള്ള ടീ ഷര്‍ട്ടും ട്രാക്ക് പാന്റ്‌സും ധരിച്ച ആശിഖ് നടന്നുപോവുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. സുരക്ഷിതനായി ആശിഖ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സുഹൃത്തുക്കള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (1 hour ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (3 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (5 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (5 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (5 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (5 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (5 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (5 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (6 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (6 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (6 hours ago)

Malayali Vartha Recommends