Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..

പ്രവാസികൾക്കായി കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; അടുത്ത വര്ഷം നിർണായകം, യുഎഇ വലിയ തൊഴിലവസരങ്ങള്‍ തുറന്നിടുമെന്ന് പ്രതീക്ഷ കൽപ്പിച്ച് സാമ്പത്തികരംഗം, വിനോദം, ഹോട്ടല്‍, ലോജിസ്റ്റിക്‌സ്, ടൂറിസം തുടങ്ങിയ മേഖലകള്‍ കൂടുതല്‍ സജീവമാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരം ഒരുങ്ങുന്നു

08 NOVEMBER 2020 02:36 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം പ്രവാസികളെ ഏറെ നൊമ്പരത്തിലാഴ്ത്തിയിരുന്നു. ജോലി നഷ്ടപ്പെടും ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ നിരവധിപേരുടെ സഹായത്താൽ നാട്ടിലെത്തിച്ചേർന്ന പ്രവാസികളെ നാം മറക്കില്ല. എന്നാലിതാ പ്രവാസികളെ തിരിച്ചുവിളിക്കാനൊരുങ്ങി യുഎഇയുടെ അടുത്ത പ്രഖ്യാപനം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മന്ദഗതിയിലായ യുഎഇയിലെ തൊഴില്‍ മേഖല 2021ഓടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരുമെന്നാണ് റിക്രൂട്ടിംഗ് ഏജന്‍സികൾ വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷത്തോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുന്നതോടെ പ്രവാസികള്‍ക്ക് മുമ്പില്‍ യുഎഇ വലിയ തൊഴിലവസരങ്ങള്‍ തുറന്നിടുമെന്നാണ് പ്രതീക്ഷയാണ് നൽകുന്നത്..

ലോകത്ത് പടര്‍ന്ന് പിടിച്ച കൊവിഡ് വൈറസിന്റെ പ്രത്യാഘാതമെന്നോണം യുഎഇയിലും പ്രവാസികളുള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയുണ്ടായി. എന്നാൽ തന്നെയും ജോലി നിലനിര്‍ത്താനായവരുടെ ശമ്പളത്തില്‍ കാര്യമായ കുറവും ഉണ്ടായി. കുറച്ച് ദിവസങ്ങളായി വൈറസ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതോടെ തൊഴില്‍ മാര്‍ക്കറ്റില്‍ നേരിയ ചലനം ഉണ്ടായതായി കാണുവാൻ സാധിക്കും. പ്രധാനമായും ഇ-കൊമേഴ്‌സ് രംഗത്താണ് ഇപ്പോള്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നത്.

അതേസമയം വിനോദം, ഹോട്ടല്‍, ലോജിസ്റ്റിക്‌സ്, ടൂറിസം തുടങ്ങിയ മേഖലകള്‍ കൂടുതല്‍ സജീവമാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങുമെന്ന് ബ്ലാക്ക് ആന്റ് ഗ്രേ ഹ്യൂമണ്‍ റിസോഴ്‌സസ് ചീഫ് എക്‌സിക്യൂട്ടീവ് നെവിന്‍ ലൂയിസ് അഭിപ്രായപ്പെടുന്നത്. ഫ്യൂച്ചര്‍ ടെന്‍സ്, ബ്ലാക്ക് ആന്റ് ഗ്രേ എന്നീ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് 2021ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മേഖലകള്‍ ഇവയൊക്കെ:

- സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍- ശമ്പളം 15,000-30,000 ദിര്‍ഹം
- ഡിജിറ്റല്‍ പ്രൊഡക്ട് ഡെവലപ്പേഴ്‌സ്/ പ്രൊഡക്ട് മാനേജേഴ്‌സ്- ശമ്പളം 20,000-40,000 ദിര്‍ഹം
- സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍- 15,000-30,000 ദിര്‍ഹം
- ബിസിനസ് ഡെവലപ്‌മെന്റ്- സെയില്‍സ് സ്‌പെഷ്യലിസ്റ്റ്- 10,000-30,000 ദിര്‍ഹം

- ക്രെഡിറ്റ് കണ്‍ട്രോളേഴ്‌സ്/ഫിനാന്‍സ് അനലിസ്റ്റ്- 10,000-25,000 ദിര്‍ഹം
- ഇ-കൊമേഴ്‌സ് മാനേജര്‍- 8,000-20,000 ദിര്‍ഹം
- ഡാറ്റ സയന്റിസ്റ്റ് - 10,000-35,000 ദിര്‍ഹം
- മാര്‍ക്കറ്റിംഗ് ആന്റ് സോഷ്യല്‍ മീഡിയ സ്‌പെഷ്യലിസ്റ്റ്- 5,000-15,000 ദിര്‍ഹം.

അതോടൊപ്പം തന്നെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ഓഗ് മെന്റഡ് റിയാലിറ്റി, ഇ ലേണിംഗ് തുടങ്ങിയ മേഖലകളിലെ നിരവധി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ യുഎഇയില്‍ കമ്പനികള്‍ തുടങ്ങാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുള്ളതായാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനനുസരിച്ചുള്ള നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് വലിയ സാധ്യതകളാണ് കാണുവാൻ സാധിക്കുന്നത്. നിലവിൽ അനുഭവപ്പെടുന്ന കൊവിഡ് ഭീതി നിലനില്‍ക്കുകയാണെങ്കില്‍ തന്നെ വര്‍ക്ക് ഫ്രം ഹോം രീതിയിലാവും ജീവനക്കാരെ റിക്രൂട്ട്‌ചെയ്യുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (9 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (26 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends