Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..

യുഎഇയിൽ വൻ നിയമ മാറ്റങ്ങൾ; പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമപ്രകാരം യുഎഇയിൽ ഇനി ശിക്ഷാർഹമല്ല, പ്രവാസികൾക്ക് സ്വത്തിന്റെ അനന്തരാവകാശം, വിവാഹം എന്നിവ അവരുടെ സ്വന്തം നാട്ടിലെ നിയമ പ്രകാരം തന്നെ ചെയ്യാം

08 NOVEMBER 2020 03:21 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് നിന്ന് ഒരു സന്തതിശവർത്തയാണ് പുറത്തേക്ക് വരുന്നത്. യുഎഇയിൽ വൻ നിയമ മാറ്റങ്ങൾ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. പുതിയ ഭേദഗതി പ്രകാരം പ്രവാസികൾക്ക് സ്വത്തിന്റെ അനന്തരാവകാശം, വിവാഹം എന്നിവ അവരുടെ സ്വന്തം നാട്ടിലെ നിയമ പ്രകാരം നിർവഹിക്കാൻ സാധിക്കും. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം, മദ്യപാനം എന്നിവ ഉപാധികളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് നിയമ പ്രകാരം ഇനി ശിക്ഷാർഹമായിരിക്കില്ല എന്നതാണ്.

പ്രസിഡന്റ് ശൈഖ് ഖലീഫയാണ് രാജ്യത്ത് വലിയ നിയമമാറ്റങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. പുതിയ നിയമപ്രകാരം യുഎഇയിൽ കഴിയുന്ന പ്രവാസികൾക്ക് അവരുടെ രാജ്യത്തെ നിയമപ്രകാരം സ്വത്ത് അനന്തരാവകാശികൾക്ക് വീതം വെക്കാൻ സാധിക്കുന്നതായിരിക്കും. വിവാഹം, വിവാഹമോചനം എന്നിവക്ക് അത് നിർവഹിക്കപ്പെട്ട രാജ്യത്തെ നിയമം ബാധകമാക്കാൻ സാധിക്കും. അതോടൊപ്പം തന്നെ പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമപ്രകാരം യുഎഇയിൽ ഇനി ശിക്ഷാർഹമായിരിക്കില്ല. എന്നാൽ, മാനസികരോഗികളുമായും പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധത്തിന് വധശിക്ഷ വരെ ലഭിക്കുന്നതായിരിക്കും. ബലംപ്രയോഗിച്ചും സമ്മർദത്തിലാക്കിയും നിഷ്കളങ്കത മുതലെടുത്തും സംഭവിക്കുന്ന ലൈംഗിക ബന്ധങ്ങളും കുറ്റകരമായിരിക്കുന്നതാണ്.

അതോടൊപ്പം തന്നെ മദ്യപിക്കാൻ അനുവദിച്ച സ്ഥലങ്ങളിൽ 21 വയസ് പിന്നിട്ടവർ മദ്യപിക്കുന്നതിന് നിയമ നടപടിയുണ്ടാകുകയുമില്ല. ദുരഭിമാനകൊലകൾക്ക് അഭിമാനം സംരക്ഷിക്കാൻ നടത്തിയ കൊലപാതകം എന്ന പരിരക്ഷ ഉണ്ടായിരിക്കില്ല. അത് കൊലപാതകമായി തന്നെ പരിഗണിക്കപ്പെടുന്നതാണ്. ആത്മഹത്യാശ്രമത്തിന് ഇനി ശിക്ഷക്ക് പകരം മാനസിക ചികിൽസയായിരിക്കും രാജ്യത്തെ നിയമം വ്യക്തമാക്കുന്നത്. എന്നാൽ ഒരാളെ ആത്മഹത്യക്ക് സഹായിച്ചാൽ തടവ് ശിക്ഷ ലഭിക്കുന്നതായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (11 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (28 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends