Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സൗദിയില്‍ നിതാഖത്‌ സമയ പരിധി നാലുമാസത്തേക്ക്‌ നീട്ടി

02 JULY 2013 04:35 AM IST
മലയാളി വാര്‍ത്ത.

നിതാഖത്ത്‌ സമയ പരിധി നാല്‌ മാസത്തേക്ക്‌ കൂടി നീട്ടി. നവംബര്‍ നാലുവരെയാണ്‌ കാലാവധി നീട്ടിയത്‌. സൗദി തൊഴില്‍ മന്ത്രാലയമാണ്‌ ഇക്കാര്യം അറിയിച്ചത്‌. നിതാഖത്ത്‌ സമയപരിധി നീട്ടണമെന്ന വിവിധ മന്ത്രാലയങ്ങളുടെയും എംബസികളുടെയും അഭ്യര്‍ഥന മാനിച്ച്‌ സൗദിയിലെ അബ്‌ദുള്ള രാജാവാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. നേരത്തെ രാജാവ്‌ ഇടപെട്ട്‌ മൂന്നുമാസം സമയപരിധി നീട്ടിയിരുന്നു.

നിതാഖത്ത്‌ പ്രകാരം 30 ലക്ഷം വിദേശികളെയാണ്‌ സൗദിയില്‍ നിന്നു കയറ്റി അയയ്‌ക്കാനിരുന്നത്‌. ഇവരുടെ രേഖകള്‍ ശരിയാക്കുന്നതിന്‌ നിലവിലെ സമയം മതിയാവില്ലെന്നും സമയപരിധി വര്‍ധിപ്പിക്കണമെന്നും വിവിധ രാജ്യങ്ങളും എംബസികളും തുടര്‍ച്ചയായി ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യം തിങ്കളാഴ്‌ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം പരിഗണിക്കുകയും ചെയ്‌തിരുന്നു.

അതേസമയം സൗദി രാജാവിന്റെ ഈ തീരുമാനം പ്രവാസി മലയാളികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ്‌. രാജാവിന്റെ ഉത്തരവിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.സി. ജോസഫ്‌ പ്രതികരിച്ചു. നിതാഖത്ത്‌ വിഷയത്തില്‍ പ്രവാസികള്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചെയ്‌തുകൊടുക്കാന്‍ ഈ സമയപരിധി വളരെയേറെ ഗുണകരമാണെന്ന്‌ കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ പറഞ്ഞു. സൗദിയില്‍ നിതാഖത്ത്‌ കര്‍ശനമാക്കിയതോടെ ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക്‌ മടങ്ങിയിരുന്നു. അവസാന നാളുകളില്‍ ഒട്ടേറെപേര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസികളില്‍ എത്തിയിരുന്നു. ഇത്‌ കണക്കിലെടുത്ത്‌ രേഖകള്‍ ശരിയാക്കാന്‍ കൂടുതല്‍ സമയംഅനുവദിക്കണമെന്ന്‌ വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ്‌ സമയം നീട്ടി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (19 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (3 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (4 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends