Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പുണ്യമാസത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ; റമദാനില്‍ കുവൈറ്റിലേക്ക് തിരികെ പോകാനാകുമോ എന്ന പ്രതീക്ഷയിൽ പ്രവാസികൾ, രാജ്യം കൊവിഡ് രോഗബാധയില്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ വിശുദ്ധ മാസത്തില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് അധികൃതർ

13 APRIL 2021 03:52 PM IST
മലയാളി വാര്‍ത്ത

കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് തുടങ്ങിയിട്ട് മാസങ്ങളായിരിക്കുകയാണ്. ഇതേതുടര്‍ന്ന് ആകെ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. റമദാനില്‍ കുവൈറ്റിലേക്ക് തിരികെ പോകാനാകുമോ എന്ന പ്രതീക്ഷയിലാണ് അവരിലേറെയുമുള്ളത്. എന്നാല്‍, ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. റമദാനില്‍ കുവൈറ്റിലേക്ക് പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് നീക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യം കൊവിഡ് രോഗബാധയില്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ വിശുദ്ധ മാസത്തില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതുകൂടാതെ ദിനംപ്രതിയുള്ള കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്നതിനാല്‍ ഫെബ്രുവരി മുതലാണ് കുവൈറ്റില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് തന്നെ. എന്നാല്‍, രോഗവ്യാപനത്തില്‍ കുറവില്ലാതിരുന്നതിനാല്‍ വിലക്ക് നീട്ടാന്‍ അധികൃതരെ പ്രേരിപ്പിക്കുകയും ചെയ്തു. കൊവിഡ് വ്യാപനത്തില്‍ നിലവില്‍ രാജ്യത്ത് അര്‍ദ്ധ സ്ഥിരതയാണ് ഉള്ളത്. എന്നാലും കുവൈറ്റില്‍ അണുബാധ നിരക്ക് ഇപ്പോഴും ഭയാനകമാണെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. കൊവിഡിനെതിരായ നടപടികള്‍ റമദാന്‍ മാസത്തില്‍ പരിഷ്‌കരിക്കാനോ ലഘൂകരിക്കാനോ ഉള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞു. റമദാന്‍ മാസം അവസാനിക്കുന്ന മെയ് പകുതി വരെ പ്രവാസികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദം നൽകിയിട്ടുണ്ട്.

അതേസമയം ഏപ്രില്‍ മാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളില്‍ കുവൈറ്റില്‍ മൊത്തം 10,804 വൈറസ് കേസുകളും 74 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ സാഹചര്യത്തില്‍ ആരോഗ്യ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ അധികൃതര്‍ക്ക് ശുപാര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ് ഉള്ളത്. കുവൈറ്റില്‍ ഇതുവരെ 245,704 കൊവിഡ് കേസുകളും 1,403 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച മാത്രം കുവൈറ്റില്‍ 1,379 രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതോടൊപ്പം തന്നെ കഴിഞ്ഞയാഴ്ച ഏപ്രില്‍ 22 വരെ കുവൈറ്റ് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ നീട്ടിയിരുന്നു. അതിനു ശേഷം രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോതും കൊവിഡ് ബാധിതരുടെ എണ്ണവും ഐസിയു കേസുകളുടെ സ്ഥിതിയുമെല്ലാം വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അധികൃതർ പറഞ്ഞു. രോഗവ്യാപനം കൂടിവരുന്ന സ്ഥിതിയാണെങ്കില്‍ കര്‍ഫ്യൂ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. റമദാനിലെ അവസാനത്തെ 10 ദിവസങ്ങളില്‍ മുഴുസമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 8 ന് അവസാനിക്കേണ്ട കര്‍ഫ്യൂ ആയിരുന്നു നീട്ടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (28 minutes ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (39 minutes ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (2 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (3 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (4 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (4 hours ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (4 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (4 hours ago)

Malayali Vartha Recommends