Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

കോവിഡിനു ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്ക് കാലാവധി കഴിഞ്ഞ വിസ പുതുക്കാനായിട്ടില്ല: പ്രതിസന്ധിയിലായി പ്രവാസികൾ

30 JULY 2021 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

കോവിഡ് തീർത്ത പ്രതിസന്ധിയിൽ വളരെയധികം വലയുകയാണ് പ്രവാസലോകം. ഇടയ്ക്കിടയ്ക്കുള്ള യാത്രാ വിലക്കുകളും വിമാന കമ്പനികളുടെ സർവീസ് ഇല്ലായ്മയും ജോലി നഷ്ടമാകുമോ എന്ന ഭീതിയും ഒക്കെ പ്രവാസികളെ അലട്ടുന്നു. ഇതാ മറ്റൊരു പ്രതിസന്ധി കൂടി അവരെ തേടിയെത്തിയിരിക്കുകയാണ്.

കോവിഡിൽ നാട്ടിലെത്തിയ പ്രവാസികൾക്ക് മടക്കയാത്ര വളരെയധികം ദുഷ്കരമായിരിക്കുന്നു. മലബാറിൽനിന്നുള്ള കൂടുതൽപ്പേരും സൗദി അറേബ്യയിലാണ് ജോലി നോക്കുന്നത്. എന്നാൽ കോവിഡിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് കാലാവധി കഴിഞ്ഞ വിസ പുതുക്കാനായിട്ടില്ല എന്നത് വളരെ അധികം പ്രതിസന്ധി സൃഷ്ടിക്കുന്നു.

 

 

 

 

വിസ കാലാവധി നീട്ടുവാൻ സൗദി ആഭ്യന്തരമന്ത്രാലയം അവസരം നൽകി. പക്ഷേ സാമ്പത്തികപ്രതിസന്ധി കാരണം പകുതിയിലധികം പേർക്കും നാട്ടിൽനിന്നുകൊണ്ട് വിസ പുതുക്കാനുള്ള സാഹചര്യം കിട്ടിയില്ല. സൗദിയുടെ തൊഴിൽ നിയമപരിഷ്കാരമാണ് വലിയ തിരിച്ചടിയായത്.


താമസരേഖയായ ഇഖാമ പുതുക്കാൻ മുൻപ് 600 റിയാലിൽ അതായത് 12,000 രൂപയ്ക്ക് അകത്ത് മാത്രമേ വേണ്ടിയിരുന്നോള്ളൂ. മൂന്നുവർഷം മുൻപുനടപ്പാക്കിയ തൊഴിൽ നിയമപരിഷ്കാരം പ്രവാസികൾക്കു വമ്പൻ തിരിച്ചടിയായി. ഒരു വർഷത്തേക്കു ഇഖാമ പുതുക്കാൻ പാസ്പോർട്ട് അതോറിറ്റിക്ക് 650 സൗദി റിയാൽ അതായത് 12,867 രൂപ നൽകണം. മാത്രമല്ല തൊഴിൽമന്ത്രാലയത്തിൽ 9,593 റിയാൽ 1,90,004 രൂപ ലെവിയും അടക്കേണ്ട സാഹചര്യം ആണ് ഉണ്ടായിരുന്നത്.

 

 

 

 

 

 

അങ്ങനെ ഇഖാമ പുതുക്കാനുള്ള ആകെച്ചെലവ് രണ്ടു ലക്ഷമായി മാറിയിരിക്കുകയാണ്. മാത്രമല്ല അവധിക്കാലത്തിന് ലെവി നൽകേണ്ടുന്ന സാഹചര്യം കൂടെ ഉടലെടുത്തിരിക്കുന്നു. ഏറ്റവും കുറഞ്ഞതു രണ്ടുമാസത്തേക്ക് 200 റിയാലാണ് അതായത് 3,961രൂപ. പിന്നെ ഓരോ മാസത്തിനും 100 റിയാൽ അതായത് 1,980രൂപ വീതം നൽകണം.


നാട്ടിലേക്കു മടങ്ങിയവർക്ക് ഇഖാമ പുതുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല . യാത്രാ നിരോധനം നിലവിലുള്ളതിനാൽ പലരും ഇഖാമ പുതുക്കാൻ ഇതുവരെ മുൻകൈ എടുത്തിട്ടില്ല. എന്തിനേറെ പറയുന്നു രണ്ടുവർഷമായി നാട്ടിലെത്തി മടങ്ങാൻകഴിയാത്ത പ്രവാസികളുമുണ്ട്. ഇഖാമയുടെ കാലാവധി ഉള്ളവർക്ക് യാത്രാനിരോധനമുള്ളതിനാൽ തിരികെ പോകാൻ സാധിച്ചിട്ടില്ല.

 

 

 

 

 

 

 

മാലിദ്വീപ്, ഖത്തർവഴി യാത്രയ്ക്ക് അവസരം കിട്ടിയതായിരുന്നു. പക്ഷേ വമ്പിച്ച ചെലവു ആണ് ഈ കാര്യത്തിൽ തടസ്സം സൃഷ്ടിക്കുന്നത്. ഖത്തറിലും മാലിദ്വീപിലും ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയണമെന്ന് കടമ്പകൂടെ കടക്കേണ്ടതായിട്ടുണ്ട്.. ത്രീസ്റ്റാർ ഹോട്ടലുകളിലെ ക്വാറന്റീൻ ഉൾപ്പെടെ രണ്ടരലക്ഷം രൂപ വരെയാണ് ഈടാക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

നാട്ടിൽ ഇഖാമ പുതുക്കി മറ്റു രാജ്യങ്ങളിലൂടെ സൗദിയിലെത്താൻ അഞ്ചുലക്ഷം രൂപയോളം വേണം. വായ്പവാങ്ങി മടക്കയാത്ര നടത്താനും കഴിയില്ല. തൊഴിൽ ലെവിയായി മാസം 15,000 രൂപ മാറ്റിവെക്കേണ്ടതിനാൽ വായ്പ തിരിച്ചടയ്ക്കാൻ വരുമാനം തികയില്ലെന്നും പ്രവാസികൾ പറയുമ്പോൾ അവരുടെ നിസ്സഹായാവസ്ഥ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....  (42 minutes ago)

ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...  (1 hour ago)

ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് പുറമെ കൂടുതൽ പേർ സംശയ നിഴലിൽ  (1 hour ago)

EX മേയറുടെ ടീം സേഫ്!! ആര്യയുടെ കോട്ടമതിൽ തകർത്ത VVR പറ്റിക്കപ്പെട്ടു കടക്കാരുടെ വെളിപ്പെടുത്തൽ  (2 hours ago)

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസ്  (2 hours ago)

WEST BENGAL 'ബംഗാൾ അല്ല കേരളം'; വി ഡി സതീശൻ  (2 hours ago)

FLIGHT വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ  (3 hours ago)

KARNATAKA അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം  (3 hours ago)

KOLLAM ആ രാത്രിയിൽ എന്ത് സംഭവിച്ചു..? ഉത്തരമില്ല  (3 hours ago)

കേരളത്തിൽ നാളെ കാലവർഷം എത്തിയേക്കും;  (3 hours ago)

വിറപ്പിച്ച് മേയർ രാജേഷ്..  (3 hours ago)

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (4 hours ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (4 hours ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (4 hours ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (4 hours ago)

Malayali Vartha Recommends