Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

കടുപ്പിച്ച് സൗദി അറേബ്യ; ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്ര​വേ​ശ​നാ​നു​മ​തി കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്രം, പൊ​തു​പ​രി​പാ​ടി​ക​ളി​ലും പങ്കെ​ടു​ക്കാ​നും പൊ​തു ഗ​താ​ഗ​ത​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തി​രി​ക്ക​ണം

01 AUGUST 2021 12:47 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നിയന്ത്രണവിധേയമാക്കാൻ നടപടികൾ കടുപ്പിക്കുകയാണ് സൗദി അറേബ്യ. സൗ​ദി അ​റേ​ബ്യ​യി​ലെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്​​ച അതായത് ഇന്ന് മു​ത​ൽ പ്ര​വേ​ശ​നാ​നു​മ​തി കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്രമാക്കി മാറ്റി. രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളിൽ പങ്കെ​ടു​ക്കാ​നും പൊ​തു ഗ​താ​ഗ​ത​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തി​രി​ക്ക​ണം എന്നതാണ്. ഞാ​യ​റാ​ഴ്​​ച മു​ത​ൽ പു​തി​യ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നേ​ര​ത്തെ തന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സാ​മ്പ​ത്തി​ക, വാ​ണി​ജ്യ, സാം​സ്​​കാ​രി​ക, വി​നോ​ദ, കാ​യി​ക മേ​ഖ​ല​ക​ൾ, സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ, ശാ​സ്​​ത്ര സം​ഗ​മ​ങ്ങ​ൾ, സാ​മൂ​ഹി​ക, വി​നോ​ദ പ​രി​പാ​ടി​ക​ൾ, പൊ​തു - സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​ഗ​താ​ഗ​തം തു​ട​ങ്ങി​യ എ​ല്ലാ​യി​ട​ത്തും ഞാ​യ​റാ​ഴ്​​ച മു​ത​ൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം ഉണ്ടാകുക. സൗ​ദി ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളി​ലൊ​ന്നിന്റെ നി​ശ്ചി​ത ഡോ​സ്​ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം എന്നതാണ് മറ്റൊരു നി​ബ​ന്ധ​ന.

കൂടാതെ ഇ​ത്​ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ നി​വ​ർ​ത്തി​ക്കാ​ൻ അ​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്കും നി​ർ​ബ​ന്ധ​മാ​ക്കിയിട്ടുണ്ട്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ മാ​ളു​ക​ളി​ലും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും സൂ​ഖു​ക​ളി​ലും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. വാ​ക്​​സി​നേ​റ്റ​ഡാ​ണ്​​ എ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന 'ത​വ​ക്ക​ൽ​നാ' ആ​പ്പി​ലെ ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ്​ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചാ​ണ്​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കേ​ണ്ട​ത് എന്നും അധികൃതർ പറയുകയുണ്ടായി.

പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​ൻ ക​വാ​ട​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​ർ ഇ​ത്​ പ​രി​ശോ​ധി​ച്ചു​റ​പ്പാ​ക്കുന്നതായിരിക്കും. കോ​വി​ഡ്​ പ്രോട്ടോകോൾ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പാ​ലി​ക്കു​ക​യും വേ​ണം. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​ത്ര​മ​ല്ല, മ​റ്റ്​ ജീ​വ​ന​ക്കാ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​വി​ടെ എ​ത്തു​ന്ന​വ​രും ഈ നി​യ​മ​പ​രി​ധി​ക്കു​ള്ളി​ലാ​ണ് ഉള്ളത്. ഈ നിബന്ധനകൾ എല്ലാവര്ക്കും ബാധകമാണെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ഒ​രു വാ​ണി​ജ്യ​സ്ഥാ​പ​ന​വും ഈ ​നി​യ​മ​ത്തി​ൽ​നി​ന്നൊ​ഴി​വ​ല്ലെ​ന്ന്​​ സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യം ട്വീ​റ്റ്​ ചെ​യ്യുകയുണ്ടായി. ത​വ​ക്ക​ൽ​നാ ആ​പ്പി​ൽ 'ഇ​മ്യൂ​ൺ' സ്​​റ്റാ​റ്റ​സ് നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​വു​ക എ​ന്ന​താ​ണ്​ എ​വി​ടെ​യും പ്ര​വേ​ശ​നാ​നു​മ​തി​ക്കു​ള്ള നി​ബ​ന്ധ​ന എന്നത്. സാ​മൂ​ഹി​ക​സു​ര​ക്ഷ​യും പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​ണ്​ പു​തി​യ നി​യ​മ​ത്തി​ലൂ​ടെ അധികൃതർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ന്ന​തിന്റെ മു​ന്നോ​ടി​യാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വി​വി​ധ ഭാ​ഷ​ക​ളി​ൽ​ ബോ​ധ​വ​ത്​​ക​ര​ണ​ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കുകയും ചെയ്തു.

അതേസമയം ജ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​നും രോ​ഗ​പ്ര​തി​രോ​ധ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ട്​ ഔ​ദ്യോ​ഗി​ക സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ പ്ര​ചാ​ര​ണം നടത്തിവരുകയാണ്. വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ ജ​ന​ങ്ങ​ളെ പ​ര​മാ​വ​ധി പ്രേ​രി​പ്പി​ക്കാ​നു​ള്ള യ​ത്​​നം തു​ട​രു​ക​യാ​ണ്. വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​നും ശ​ക്ത​മാ​യി തു​ട​രു​ന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (31 minutes ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (39 minutes ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (47 minutes ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (1 hour ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (1 hour ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (9 hours ago)

Malayali Vartha Recommends