Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഒമാനില്‍ അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കെതിരെയും ജോലി നല്‍കുന്നവര്‍ക്കെതിരേയും സ്വദേശികളുടെ പ്രതിഷേധം

22 JULY 2013 06:09 AM IST
മലയാളി വാര്‍ത്ത.

അനധികൃതമായി ജോലി ചെയ്യുന്നവരും ജോലി നല്‍കുന്നവരും ഒമാന്‍െറ സാമ്പത്തിക നില തകര്‍ക്കുന്നതായും സ്വദേശികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായും സ്വദേശികള്‍ വ്യാപകമായി പരാതിപ്പെടുന്നു. കമ്പനിയുടെ ചെലവ് കുറക്കാന്‍ വിവിധ കമ്പനികള്‍ അനധികൃതമായി ഒമാനില്‍ കടന്നവരെ പോലും ജോലിക്ക് ഉപയോഗപ്പെടുത്തുകയും മറ്റ് കമ്പനികളിലേക്ക് ജോലിക്കയക്കുന്ന റിക്രൂട്ടിങ് ഏജന്‍സികളായി പ്രവര്‍ത്തിക്കുകയുമാണ്. അതിനാല്‍ ഇത്തരെക്കാരെ പിടികൂടാന്‍ സ്വകാര്യ കമ്പനികളില്‍ മാനവ വിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ട് ചെയ്തു.

വിദേശികള്‍ സ്വദേശികളെക്കാള്‍ നന്നായി പ്ര്വര്‍ത്തിക്കുന്നതിനാല്‍ തങ്ങള്‍ക്ക് ജോലി കിട്ടാന്‍ പ്രയാസമാണെന്ന് ഉന്നത ബിരുദധാരികളായ ഒമാനി ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പല കമ്പനികളും മതിയായ രേഖകളില്ലാതെയാണ് വിദേശികളെ ജോലിയില്‍ നിയമിക്കുന്നത്. അനധികൃത നിയമനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്നുമാണ് അവരുടെ ആവശ്യം. 2,50,000 പേര്‍ വിവിധ കമ്പനികളില്‍ മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാര്‍ സ്വദേശികളൂടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി സാമ്പത്തിക മേഖലയിലെ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നുണ്ട്.

വര്‍ഷം തോറും ആയിരക്കണക്കിന് വിദേശികള്‍ തൊഴില്‍ തേടി ഒമാനില്‍ നുഴഞ്ഞു കയറുന്നുണ്ട്. ഇവരില്‍ ചിലര്‍ പിടിയിലാവുന്നുണ്ടെങ്കിലും ബാക്കിയുള്ളവര്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുകയാണ്. ഫ്രീ വിസയില്‍ ജോലി ചെയ്യുന്ന നിരവധി പേരും ഒമാനിലുണ്ട്.

വിവിധ കമ്പനികളിലെ ഓഫീസ് ബോയ് തുടങ്ങിയ ചെറിയ ജോലികളെല്ലാം പുറം കമ്പനികളാണ് ചെയ്യുന്നത്. പുറം കമ്പനികള്‍ ഇത്തരം തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളം മാത്രമാണ് നല്‍കുന്നത്. അതിനാല്‍ തൊഴിലാളി കളെ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനും ഇത്തരക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ചെലവ് കുറക്കാനും കഴിയുന്നുണ്ട്. ഇതെല്ലാം സ്വദേശികളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്നാണ് അവരുടെ വിമര്‍ശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (5 minutes ago)

ആഘോഷവുമായി രാജ്യം  (12 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (16 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (35 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (45 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends