Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

അവധിക്കാലത്ത് ദീര്‍ഘയാത്ര പോകുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

03 AUGUST 2013 05:57 AM IST
മലയാളി വാര്‍ത്ത.

പെരുന്നാള്‍ അവധിക്കാലത്ത് ദീര്‍ഘയാത്ര പോകുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. യാത്രാസമയത്ത് വാഹനങ്ങളിലും ആളൊഴിഞ്ഞ വീട്ടിലും അപകടങ്ങളൊഴിവാക്കുതിനുള്ള നിര്‍ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത് യാത്രക്ക് മുമ്പേ വീട് ഭദ്രമായി പൂട്ടുക, ആഭരണങ്ങളും പണവും വീട്ടില്‍ കൊണ്ടുപോകുതിന് പകരം ബാങ്കില്‍ നിക്ഷേപിക്കുക, വീടുവിട്ടിറങ്ങുന്നതിന് മുമ്പ് ഇലക്ട്രിക് മെയിന്‍ സ്വിച്ചും ഗ്യാസ് സിലിണ്ടറും വാട്ടര്‍ വാള്‍വും ഓഫ് ചെയ്യുക, വീടിന് സമീപത്തുള്ള ബന്ധുക്കളെയും അയല്‍വാസികളെയും വീടിന്റെ സുരക്ഷാ കാര്യം ശ്രദ്ധിക്കാന്‍ എല്‍പ്പിക്കുക എന്നിവയാണ് പ്രധാന സുരക്ഷ നിര്‍ദേശങ്ങള്‍ .

പാസ്‌പോര്‍ട്ട്, ഡ്രൈവിങ്‌ ലൈസന്‍സ് തുടങ്ങിയ യാത്രാരേഖകള്‍ പരിശോധിക്കുക, വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുക, യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഖത്തര്‍ എംബസിയുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, വിലാസം എന്നിവ സംഘടിപ്പിക്കണം. വാഹനത്തിലായിരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, ഫസ്റ്റ് എയ്ഡ് കിറ്റ് വാഹനത്തില്‍ സൂക്ഷിക്കുക, അഗ്‌നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക, വാഹനത്തിന്റെ സ്‌പെയര്‍ താക്കോല്‍ കൈയില്‍ കരുതുക, ജി.പി.എസ് സംവിധാനം ഉപയോഗിക്കുന്നില്ലെങ്കില്‍ സന്ദര്‍ശിക്കുന്ന പ്രദേശത്തിന്റെ ഭൂപടം സംഘടിപ്പിക്കുക, പെട്രോള്‍ ടാങ്ക് എപ്പോഴും പകുതിയിലധികം നിറച്ചുവെക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍ .

കുട്ടികളെ പിന്‍ സീറ്റില്‍ മാത്രമേ ഇരുത്താവൂ. അപരിചിതരെയോ അവരുടെ സാധനങ്ങളോ വാഹനത്തില്‍ കയറ്റാതിരിക്കുക, വാഹനത്തിന് താങ്ങാനാവുതിലധികം ഭാരം കയറ്റാതിരിക്കുക. ട്രാഫിക് നിയമങ്ങള്‍ പാലിച്ച്, ആവശ്യമായ വിശ്രമമെടുത്തുവേണം വാഹനങ്ങളോടിക്കാന്‍ . രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഡ്രൈവര്‍ മാറുന്നതാണ് അപകടം കുറക്കാന്‍ ഏറ്റവും നല്ലതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു. യാത്രയിലുടനീളം ജാഗ്രത പാലിക്കണമെന്നും അനാവശ്യ കുഴപ്പങ്ങളില്‍ ചെന്നുചാടാതെ നോക്കണമെന്നും മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന്‌ വിവിധ ജില്ലകളിൽ മഴപെയ്യുമെന്ന് മുന്നറിയിപ്പ്...  (8 minutes ago)

. മെയ്‌ 15ന്‌ പണിമുടക്കാനൊരുങ്ങി രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ  (20 minutes ago)

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (37 minutes ago)

ടുലിപ് പുഷ്പോത്സവത്തിന് ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടത്തിൽ തുടക്കം...  (40 minutes ago)

ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി  (48 minutes ago)

പാലും തൈരും കേടാകാതിരിക്കാൻ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മില്‍മ  (1 hour ago)

മുൻവൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു  (1 hour ago)

ജെ​സ്‌​ന മ​രി​യ ജ​യിം​സി​ന്റെ തി​രോ​ധാ​ന​ത്തി​ൽ വീ​ണ്ടും സി.​ബി.​ഐ അ​ന്വേ​ഷ​ണം...  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ... ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡ  (2 hours ago)

തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി... മുൻമന്ത്രി ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല  (2 hours ago)

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം‌  (2 hours ago)

സ്ഥാനക്കയറ്റവും ഐശ്വര്യവും! ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി  (3 hours ago)

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ  (3 hours ago)

ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി  (3 hours ago)

Malayali Vartha Recommends