Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

പ്രവാസികളുടെ പോക്കറ്റ് കാലിയാക്കും യമണ്ടൻ തീരുമാനം; ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ജൂലൈ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം നല്‍കേണ്ടി വരും, അറിയേണ്ടത് ഇത്...

27 JUNE 2022 04:31 PM IST
മലയാളി വാര്‍ത്ത

പുതിയ തീരുമാനങ്ങളിലേക്ക് ദുബായ് കടക്കുകയാണ്. ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ജൂലൈ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം നല്‍കേണ്ടി വരുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവരുകയുണ്ടായി.

ഇതിന്റെ ഭാഗമായി തന്നെ ചില റീട്ടെയിലര്‍മാര്‍ ഓണ്‍ലൈന്‍ ഡെലിവറികള്‍ക്ക് ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ നല്‍കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ്. പ്ലാസ്റ്റിക്, പേപ്പര്‍, ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് മെറ്റീരിയലുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകള്‍ക്കും 25 ഫില്‍സ് വീതമാണ് നിര്‍ബന്ധിത താരിഫ് ഈടാക്കുന്നത്.

അതോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത്തരം ബാഗുകള്‍ പൂര്‍ണ്ണമായും ദുബൈയില്‍നിന്ന് നിരോധിക്കാന്‍ എമിറേറ്റ് പദ്ധതിയിട്ടിരിക്കുന്നത്. ഈ രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ ഇതിനോട് പൊരുത്തപ്പെടുമെന്നാണ് അധികാരികളുടെ പ്രതീക്ഷ എന്നത്.

അങ്ങനെ ദുബൈയിലെ എല്ലാ സ്റ്റോറുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന ഓരോ ബാഗിനും 25 ഫില്‍സ് വീതം നിര്‍ബന്ധമായും ഈടാക്കണം. പുനരുപയോഗിക്കാവുന്ന തരത്തിലോ മറ്റോ ഉള്ള ഭാഗുകള്‍ സ്‌റ്റോറുകള്‍ നല്‍കുകയാണെങ്കില്‍ അവകള്‍ക്ക് വ്യത്യസ്ത ചാര്‍ജ് ഈടാക്കാമന്നും മുനിസിപ്പാലിറ്റി ഇതോടൊപ്പം അറിയിച്ചിരിക്കുകയാണ്.

 

അതേസമയം ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ പഴങ്ങളും പച്ചക്കറികളുമൊഴികെ മറ്റുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ വിതരണം ചെയ്യില്ലെന്നാണ് ചില വ്യാപാരികളുടെ തീരുമാനം എന്നത്. പകരം, ഉപഭോക്താക്കള്‍ക്ക് അവരുടെ ഓര്‍ഡറുകള്‍ സ്ഥിരമായി ഉപയോഗിക്കാവുന്ന തരത്തിലുള്ള ബാഗുകള്‍, പ്രത്യേക ചാര്‍ജ് നല്‍കി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പാക്കിങ് ചെയ്യല്‍ നിര്‍ബന്ധമില്ലാത്ത വസ്തുക്കള്‍ അത്തരത്തിലും ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യമൊരുക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends