Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

സൗദിയിൽ കനത്ത ജാഗ്രതയിൽ പ്രവാസികൾ; പരിശോധനങ്ങൾ കടുപ്പിച്ച് അധികൃതർ, കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് പരിശോധ ശക്തമാക്കി, ഇന്ത്യക്കാരുൾപ്പെടെ 23 പേരെ കേസിൽ അറസ്റ്റിൽ

27 JULY 2022 12:31 PM IST
മലയാളി വാര്‍ത്ത

കൂടുതൽ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് നൽകി സൗദി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. നിലവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഏറിവരുന്ന സാഹചര്യത്തിലാണ് സൗദി നീക്കം കടുപ്പിച്ചിരിക്കുന്നത്. അതായത് സൗദിയിൽ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് പരിശോധ ശക്തമാക്കാൻ സൗദി തീരുമാനിച്ചത്.

പരിശോധനയിൽ ആൾമാറാട്ടം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ കേസുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്കാരുൾപ്പെടെ 23 പേരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇന്ത്യക്കാരെ കൂടാതെ തന്നെ പാക്കിസ്ഥാൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്.

അതോടൊപ്പം തന്നെ ഇവർ നടത്തിയ കുറ്റകൃത്യങ്ങളുടെ ലിസ്റ്റുകൾ സൗദി പോലീസ് പുറത്തുവിട്ടിരിക്കുകയാണ്. അറസ്റ്റിലായവരിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. ബാങ്ക് ജീവനക്കാർ ആയി ആൾമാറാട്ടം നടത്തിയവർ, ഫോണുകളിലേക്ക് ക്രമരഹിതമായി സന്ദേശങ്ങൾ അയക്കുക, എടിഎം കാർഡുകൾക്കായുള്ള വിവരങ്ങൾ തടസ്സപ്പെടുത്തുക, ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മറ്റുള്ളവരെ ഉപദ്രവിക്കുക എന്ന രീതിയിലുള്ള കേസുകളും ആണ് ഇവർ നടത്തി വന്നിരുന്നത്. ഇതിനോടകം തന്നെ കേസുകളുടെ വിവരങ്ങൾ എല്ലാം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

കൂടാതെ സാമ്പത്തിക മേഖലയിൽ ഹെെടെക് തട്ടിപ്പുമായാണ് പലരും നടത്തിയിട്ടുള്ളത്. പലരും ഇരകളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിച്ചിട്ടുമുണ്ട്. 46 മൊബൈൽ ഫോണുകളും 59 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ജിദ്ദയുടെ സമീപപ്രദേശത്തെ ഒരു വിജനമായ സ്ഥലത്താണ് ഇവർ കുറ്റകൃത്യങ്ങൾ ചെയ്യാനായി തെരഞ്ഞെടുത്തിരുന്നത്.

പിടിച്ചെടുത്ത പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിക്കുകയുണ്ടായി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിക്കുകയുണ്ടായി. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ശിക്ഷ അനുഭവിച്ച് ഇവരെ നാട് കടത്താൻ തന്നെയായിരിക്കും സാധ്യത എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (10 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends