Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പറന്നുയരാൻ മിനിറ്റുകൾ ബാക്കി, യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ട് എയർ ഇന്ത്യ എക്സ്പ്രസ്, ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പുറപ്പെട്ടത് 21 മണിക്കൂറിലേറെ വെെകി

24 APRIL 2023 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

എന്തിനാണ് ഇങ്ങനെയൊരു വിമാനക്കമ്പനിയെന്നാണ് എയർഇന്ത്യ എക്സ്പ്രസിനെ കുറിച്ച് യാത്രക്കാർ ചോദിക്കുന്നത്. യാത്രയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് സർവീസ് റദ്ദാക്കിയും, പുറപ്പെടാൻ വൈകിച്ചും കുറച്ചൊന്നുമല്ല ബുദ്ധിമൂട്ടുണ്ടാക്കുന്നത്. മറ്റ് എയർലൈനുകളുമായി താരതമ്യം ചെയ്യുമ്പോൾ എയർഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് അൽപ്പം കുറവാണെങ്കിലും അതിനേക്കാൾ ഏറെ യാത്രാപ്രതിസന്ധിയാണ് വിമാനക്കമ്പനിയുണ്ടാക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസിനെ കൊണ്ട് ഒരു രക്ഷയുമില്ലെന്നാണ് യാത്രക്കാരുടെ പൊതുവെയുള്ള പരാതി. എന്നാൽ പരാതികൾ പരിഹരിച്ചുകൊണ്ടു മുന്നോട്ട് പോകാൻ ആധികൃതരുടെ ഭാഗത്ത് നിന്നു കൃത്യമായ ഇടപെടലും ഉണ്ടാകുന്നില്ല. ഇപ്പോഴിതാ കൃത്യസമയം പാലിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന വിമാനക്കമ്പനിയുടെ സ്ഥിരം പണി വീണ്ടും ഉണ്ടായിരിക്കുകയാണ്. പെരുന്നാൾ അവധിക്കാലത്ത് യാത്രക്കാരെ വീണ്ടും വലച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.

ശനിയാഴ്ച്ച വൈകുന്നേരം 5.50 ന് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് 21 മണിക്കൂറിലേറെ വെെകിയാണ് പുറപ്പെട്ടത്. പറന്നുയരാൻ തയാറെടുക്കുന്നതിന് തൊട്ടുമുമ്പ് തകരാറിലായ വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.50 ന് പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറോളം വൈകിയാണ് പറന്നുയരാൻ തയാറെടുത്തത്.

എന്നാൽ, എഞ്ചിൻ നിലച്ച വിമാനത്തിൽ നിന്ന് യാത്രക്കാരെ രാത്രി എട്ടരയോടെ തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിന്റെ ലോബിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടുള്ള മണിക്കൂറുകൾ ഇവർക്ക് അനിശ്ചിതത്വത്തിന്റെയും ദുരിതങ്ങളുടേതുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.യു എ ഇ റെസിഡന്റ് വിസയുള്ള യാത്രക്കാരെ പുലർച്ചെ ഹോട്ടലിലേക്ക് മാറ്റി. എന്നാൽ, സന്ദർശക വിസയിലുള്ള സ്ത്രീകളും കുട്ടികളും വിമാനത്താവളത്തിലെ നമസ്കാര മുറിയിലാണ് വിശ്രമിച്ച്ത്.

ശാരീരിക അവശതകൾ നേരിടുന്ന ഗർഭിണികൾക്ക് പോലും പകരം സംവിധാനങ്ങൾ ഏർപ്പെടുത്താൻ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. 21 മണിക്കൂറിലേറെ നീണ്ട അനിശ്ചിത്വത്തിനൊടുവിൽ ഞായറാഴ്ച്ച ഉച്ചക്ക് 2.45 നാണ് വിമാനം കൊച്ചിയിലേക്ക് പറന്നത്. യു എ ഇയിലെ പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച ഷാർജ-കോഴിക്കോട് വിമാനവും സമാനമായ രീതിയിൽ യാത്രക്കാരെ വലച്ചിരുന്നു.180ലേറെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

പെരുന്നാളിനായി നാട്ടിലേക്ക് പുറപ്പെട്ടവരായിരുന്നു യാത്രക്കാരിലേറെയും. അതിനിടെ ഗർഭിണിയായ ഒരു യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു. ഇവർക്ക് ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് വിവരമെങ്കിലും എന്തുകൊണ്ടാണ് വിമാനം വൈകുന്നത് എന്നതിന് കൃത്യമായി ഒരു കാരണം പോലും എയർ ഇന്ത്യ അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (14 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (21 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (44 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (52 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (59 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends