Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന്റെ ചികില്‍സയ്ക്ക് പണം കണ്ടെത്താനായി പതിനാറു വയസ്സുകാരിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ച പ്രവാസി യുവാവ് ദുബായ് പോലീസിന്റെ പിടിയില്‍

07 OCTOBER 2016 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി പതിനാറു വയസ്സുള്ള പാകിസ്താന്‍ പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച ഇന്ത്യക്കാരായ പ്രവാസി യുവാവ് അറസ്റ്റില്‍. 36 കാരനായ ഇയാള്‍ക്ക് പുറമെ മറ്റ് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായില്‍ ദുബായിയിലെ ഒരു ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടി പിടിയിലായത്. 

ജനുവരിയില്‍ പാസ്‌പോര്‍ട്ടില്‍ വയസ് തിരുത്തിയാണ് പെണ്‍കുട്ടിയെ ദുബായിയിലേയ്ക്ക് കൊണ്ടുവന്നത്. പാസ്‌പോര്‍ട്ടില്‍ 22 വയസ് എന്നാണ് രേഖപ്പെടുത്തിയത്. പാകിസ്താനിലുള്ള അച്ഛന്റെ ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ എണ്‍പതിനായിരം ദിര്‍ഹം കണ്ടെത്താന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ ദുബായിലെത്തിച്ചത്. എന്നാല്‍, താന്‍ ഹോട്ടലിലെ ജീവനക്കാരന്‍ മാത്രമാണെന്നും പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയില്‍ നിന്ന് കമ്മീഷന്‍ പറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് അറസ്റ്റിലായ ആള്‍ കേസ് പരിഗണിച്ച ജഡ്ജി അഹമ്മദ് മുഹമ്മദിനോട് പറഞ്ഞത്. 

ദുബായിയിലുള്ള തന്റെ ഒരു ബന്ധുവാണ് വേശ്യാവൃത്തിയിലൂടെ പിതാവിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുക ലഭിക്കുമെന്നു പറഞ്ഞതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ആദ്യം പിതാവ് സമ്മതിച്ചിരുന്നില്ലെന്നും ഇപ്പോള്‍ താന്‍ നിത്യേന 100 മുതല്‍ 500 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. വിസിറ്റിങ് വിസയിലാണ് താന്‍ ദുബായിലെത്തിയതെന്നും കാലാവതി അവസാനിച്ചപ്പോള്‍ വീണ്ടും വിസ എടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. കേസ് ഒക്ടോബര്‍ 26ന് വീണ്ടും പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (22 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends