Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറു മാസം കാലാവധിയുള്ള ഇന്ത്യന്‍ സന്ദര്‍ശക വിസ ഖത്തറില്‍ ലഭ്യമാക്കും

29 NOVEMBER 2016 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

ആറു മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യമുള്ള ഇന്ത്യന്‍ സന്ദര്‍ശക വിസക്ക് അപേക്ഷ നല്‍കുന്നവര്‍ക്ക് ഉടന്‍ തന്നെ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അനുമതി നല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. ഒരുതവണ മാത്രം പോയിവരാന്‍ കഴിയുന്ന മൂന്ന് മാസകാലാവധിയുള്ള വിസയാണ് നിലവില്‍ നല്‍കുന്നത്. എന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള സന്ദര്‍ശകര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ആറു മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യമുള്ള ഇന്ത്യന്‍ സന്ദര്‍ശക വിസ നല്‍കുന്നതെന്നും അംബാസഡര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ എംബസിയില്‍ പുരോഗമിക്കുകയാണ്.

ആറു മാസ വിസ അനുവദിക്കുക എന്ന നിര്‍ദേശം യാഥാര്‍ഥ്യമാക്കാന്‍ ഡല്‍ഹിയിലേക്കുള്ള അടുത്ത സന്ദര്‍ശനത്തോടെ കഴിയുമെന്ന പ്രതീക്ഷയും അംബാസഡര്‍ പ്രകടിപ്പിച്ചു. എംബസിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഹിലാല്‍, സല്‍വ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ ഖോര്‍ എന്നിവിടങ്ങളിലാണ് പുതിയ കോണ്‍സുലാര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും അംബാസഡര്‍ അറിയിച്ചു.

ദോഹയുടെ കേന്ദ്ര പ്രദേശം എന്ന നിലയിലാണ് ഹിലാലിനെയും നിരവധി ഇന്ത്യക്കാര്‍ വസിക്കുന്ന പ്രദേശം എന്ന നിലയിലാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും പെട്രോല്‍ കെമിക്കല്‍ ഇന്‍ഡസ്ട്രിയുടെ കേന്ദ്രം എന്ന നിലയില്‍ അല്‍ ഖോറിനെ പരിഗണിക്കാന്‍ കാരണം. മിസൈഈദില്‍ സെന്റര്‍ തുറക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കേന്ദ്രങ്ങള്‍ നാലു മാസത്തിനകം പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടുകൂടി ഇന്ത്യന്‍ കമ്യൂണിറ്റിയിലുള്ളവരുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കല്‍ എളുപ്പം ആകുമെന്നും ഇതുവരെ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതെയാകുമെന്നും അംബാസഡര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends