Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഒരു നിമിഷം മതി ജീവിതം മാറിമറിയാന്‍

09 DECEMBER 2016 12:49 PM IST
മലയാളി വാര്‍ത്ത

മനുഷ്യന്റെ ജീവിതവും അവന്റെ സാഹചര്യങ്ങളും വളരെയധികം വ്യത്യസ്തത നിറഞ്ഞതാണ്. അതിനെ പുച്ഛിക്കുന്നവര്‍ അറിയാന്‍ അത് മാറാനും നിമിഷങ്ങള്‍ മതി.. ഒരു സിനിമാക്കഥയെ അനുസ്മരിപ്പിക്കുമാറുള്ള കഥയുടെ തുടക്കം അങ്ങു സൗദിയില്‍ നിന്നാണ്.

സൗദിയില്‍ ക്ലീനറായി ജോലി ചെയ്യുന്ന നാസര്‍ അല്‍ ഇസ്ലാം അബ്ദുല്‍ കരീം എന്ന മനുഷ്യന്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒരു ജൂവലറിയുടെ മുന്നില്‍ നിന്ന് ആഭരണങ്ങളിലേക്കു കൊതിയോടെ നോക്കുമ്പോള്‍ ഒരിക്കലും ആ മനുഷ്യന്‍ കരുതിയിരുന്നില്ല അതു തനിക്കു സ്വന്തമാകുമെന്ന്.

അറുപത്തിയഞ്ചുകാരനായ നാസര്‍ പതിവുപോലെ ക്ലീനിങ്ങിന് എത്തിയപ്പോഴാണ് ജ്വല്ലറിക്കു മുന്നില്‍ നിന്നു ആഭരണങ്ങളെ നോക്കിനിന്നത്. ആ സമയം തന്നെ തന്റെ ഫോട്ടോ ആരോ എടുത്തതായി തോന്നിയെങ്കിലും നാസര്‍ കാര്യമാക്കിയില്ല. അധികം താമസിയാതെ സമൂഹ

മാധ്യമത്തില്‍ നാസര്‍ ആഭരണങ്ങളെ നോക്കിനില്‍ക്കുന്ന ചിത്രം വൈറലായി. ഇയാള്‍ക്കു മാലിന്യം നോക്കി നില്‍ക്കാന്‍ മാത്രമേ അര്‍ഹതയുള്ളു എന്ന അടിക്കുറിപ്പോടെ നാസറിനെ പരിഹസിച്ചായിരുന്നു ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്. ഇതു കണ്ട നന്മയുള്ള ഒരു അറബിയാണ് നാസറിന്റെ ജീവിതത്തില്‍ വെളിച്ചമായി വന്നത്.

അബ്ദുള്ള അല്‍ഖ്വഹാതാനി എന്ന അറബിയുടെ കണ്ണുകളിലാണ് നാസറിന്റെ ഈ ദയനീയചിത്രം ഉടക്കിയത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ കണ്ടെത്തിത്തരാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് അറബി ട്വീറ്റ് ചെയ്തു. ആറായിരത്തോളം റീട്വീറ്റിനൊടുവില്‍ നാസറിനെ കണ്ടെത്തുക തന്നെ ചെയ്തു. നാസറിന്റെ ഫോട്ടോയിലുള്ള ഗ്ലാസില്‍ നിന്നുള്ള പ്രതിബിബം പരിശോധിച്ചാണ് സ്ഥലം കണ്ടെത്തിയത്. ശേഷം നാസര്‍ ആഗ്രഹിച്ചതുപോലെ ആ ആഭരണങ്ങള്‍ അദ്ദേഹത്തിനു കൈമാറുകയാണ് അറബി ചെയ്തത്.

ഇതു കൂടാതെ ട്വീറ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെ ധാരാളം പേര്‍ നാസറിനു സഹായ വാഗ്ദാനവുമായി എത്തിരിക്കുകയാണത്രേ. രാജ്യത്തേക്കു പോയി വരാനുള്ള ടിക്കറ്റും ഒരു ഐഫോണും സാംസങ് ഗാലക്‌സിയും പണവുമൊക്കെ നാസറിനു സമ്മാനിച്ചവരുണ്ട്. കേവലം പതിമൂന്നായിരം രൂപ മാത്രമാണ് നാസറിന്റെ പ്രതിമാസ വരുമാനം. തനിക്ക് ലഭിച്ച പുതിയ സമ്മാനങ്ങളുമായി നാസര്‍ നില്‍ക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. എന്തായാലും വെറുതെ ഒരു നിമിഷത്തേക്ക് ആ ഫോട്ടോയില്‍ നോക്കിനിന്നത് നാസറിന്റെ ജീവിതത്തിന് ഒരു വഴിത്തിരിവായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (1 hour ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (1 hour ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (1 hour ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (1 hour ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (8 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (8 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (9 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (9 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (9 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (9 hours ago)

Malayali Vartha Recommends