Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഹ്‌റൈന്‍ ഷോപ്പിങ് ഫെസ്റ്റിവലായ ഷോപ്പ് ബഹ്‌റൈന് നാളെ തുടക്കമാകും

18 JANUARY 2017 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

മൂന്നാമത് ബഹ്‌റൈന്‍ ഷോപ്പിങ് ഫെസ്റ്റിവലായ 'ഷോപ്പ് ബഹ്‌റൈന്' നാളെ തുടക്കമാകും. ബഹ്‌റൈനിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പലവിധ പരിപാടികളാണ് ഫെബ്രുവരി 18 വരെ നീളുന്ന ഫെസ്റ്റിവല്‍ കാലയളവില്‍ നടത്തുകയെന്ന് അധികൃതര്‍ പറഞ്ഞു. ചില്ലറ വില്‍പന മേഖലയില്‍ വന്‍ ഓഫറുകളും ഇക്കാലയളവില്‍ ലഭ്യമാകും.
ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ), തംകീന്‍ എന്നിവ പൊതുസ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. ഫെസ്റ്റിവലിന്റെ പ്രചാരണത്തിനായി സൗദി, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ റോഡ് ഷോ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍ ബെയില്‍ 'ഫെസ്റ്റിവല്‍ സിറ്റി'യും ഒരുക്കുന്നുണ്ട്. ഇവിടെ പലവിധം കളികളും കലാപരിപാടികളും നടക്കും. ഫുഡ്സ്റ്റാളുകളും ഒരുക്കുന്നുണ്ട്. 25ഓളം കളികളാണ് ഒരുക്കുന്നത്. ഫെബ്രുവരി നാലുവരെ 'ഫെസ്റ്റിവല്‍ സിറ്റി' പ്രവര്‍ത്തിക്കും. മിനി ഗോള്‍ഫ്, അമ്യൂസ്‌മെന്റ് റൈഡുകള്‍ എന്നിവയും ഇവിടെയുണ്ടാകും. വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് ഇത് പ്രവര്‍ത്തിക്കുക. വാരാന്ത്യങ്ങളില്‍ പ്രവര്‍ത്തന സമയം അര്‍ധരാത്രി വരെ നീളും.
രണ്ടുദിനാറാണ് പ്രവേശന ഫീസ്. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഷോപ്പ് ബഹ്‌റൈനില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 12 കാറുകള്‍ക്ക് പുറമെ 25,000 ത്തോളം സമ്മാനങ്ങളും ലഭിക്കാന്‍ അവസരമുണ്ട്.
റാഫ്ള്‍ ഡ്രോ നറുക്കെടുപ്പ് വ്യാപാര, വാണിജ്യ, ടൂറിസം മന്ത്രാലയ ആസ്ഥാനത്താണ് നടക്കുക. www.shpbahrain.comഎന്ന വെബ്‌സൈറ്റുവഴി ഷോപ്പ് ബഹ്‌റൈനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends