Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഖത്തറില്‍ ചെക്ക് കേസില്‍ ജയിലിലായിരുന്നു മലയാളിയുവാവ് മരിച്ചു

18 JANUARY 2017 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

എന്റെ പൊന്നുമോനെ അവര്‍ ചതിച്ചു കൊന്നു എല്ലവരെയും അവന് വിശ്വാസമായിരുന്നു. പക്ഷേ അവര്‍ ചങ്കുപൊട്ടുന്ന വേദനയോടെ ആ പിതാവ് കരഞ്ഞ് നിര്‍ത്തി. ചെക്ക് കേസില്‍ അകപ്പെട്ട് ദോഹയില്‍ ജയിലിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. ഖത്തറില്‍ ഏറെ നാള്‍ പ്രവാസിയായിരുന്ന വിനീത് വിജയന്‍ (30) ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് ജയിലില്‍ മരിച്ചത്. വിനീതിന്റെ പിതാവിന്റെ സഹോദരന്‍ സഹദേവന്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വിജയന്‍വനജാക്ഷി ദമ്പതികളുടെ മൂത്ത മകനായ വിനീത് രണ്ടര വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ദോഹയിലെത്തിയത്.
2011ലാണ് പിതാവിന്റെ സഹായത്തോടെ ബിസിനസ് രംഗത്തേക്കിറങ്ങിയത്. ശുദ്ധഗതിക്കാരനായ വിനീതിനെ പലരും ചതിച്ചതിനെ തുടര്‍ന്ന് തിരിച്ച് വരുവാന്‍ പറ്റാത്ത വിധത്തില്‍ പരാജയപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് വിനീതിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ചെക്കുകള്‍ ഓരോന്നായി ബൗണ്‍സാവുകയും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നാട്ടില്‍ പോകുവാന്‍ സാധിക്കാതെ നിയമക്കുരുക്കിലായിരുന്നു. ഇതിനിടക്ക് അല്‍മന പാര്‍ട്‌ണേഴ്‌സില്‍ സീനിയര്‍ സ്റ്റാഫ് കൂടിയായിരുന്ന പിതാവ് വിജയന്‍ ഇതുമായി ബന്ധപ്പെട്ട് പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായി. എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു. രണ്ടു സഹോദരിമാരുണ്ട്. മകന്റെ മരണവിവരം ഇന്നലെ മാത്രമാണ് മാതാവിനെ അറിയിച്ചത്. ആറു മാസങ്ങള്‍ക്കു മുമ്പാണ് വിനീത് ചെക്ക് കേസില്‍പ്പെട്ട് ജയിലിലാകുന്നത്. തുടര്‍ന്ന് അഞ്ചു കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഡിസംമ്പര്‍ 31നാണ് ജയിലില്‍ വെച്ച് വിനീതിന് ഹൃദയസ്തംഭനമുണ്ടാകുകയും മരണപ്പെടുകയും ചെയ്തത്. ഖത്തര്‍ കെ എം സി സി സംസ്ഥാന ട്രഷറര്‍ അലി പള്ളിയത്തിന്റെ നേതൃത്വത്തില്‍ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നിരന്തരമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നാട്ടുകാരനായ സാബിത്തിന്റെ സഹായങ്ങളുമാണ് വിനീതിന്റെ പേരിലുണ്ടായിരുന്ന നിയമക്കുരുക്കുകള്‍ ശരിയാക്കി നടപടിക്രമങ്ങളും പൂര്‍ത്തികരിച്ച് മൃതദേഹം ഇന്നു പുലര്‍ച്ചെ ഖത്തര്‍ എയര്‍വേയ്‌സിന്റെ കോഴിക്കോട് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (2 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends