Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗള്‍ഫില്‍ സ്വദേശിവത്കരണം അപ്പാടെ പൊട്ടി: മലയാളിയുടെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ക്ക് പുതുപ്രതീക്ഷ

24 JANUARY 2017 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

നാടുവിട്ടാല്‍ പണിയില്‍ മലയാളി പുപ്പുലി. ഒരിക്കല്‍കൂടി ആ സത്യം വെളിപ്പെടുന്നു. ഗള്‍ഫ് ജോലിക്കുള്ള സാധ്യതകള്‍ അടയുന്നില്ല. സ്വദേശിവത്ക്കരണം അപ്പാടെ പാളി. ഞങ്ങള്‍ക്ക് പണിക്കൊന്നും വയ്യേ എന്നാണ് അറബികളുടെ പോളിസി. 
സ്വദേശിവത്കരണ പേടിയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കും അവരില്‍ ഭൂരിപക്ഷം വരുന്ന മലയാളികള്‍ക്കും ഏറെ ആശ്വാസമേകുന്ന സൂചനകളാണ് ഗള്‍ഫില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. 
ആരോഗ്യസാങ്കേതികഭരണ മേഖലകളില്‍ ജോലി ചെയ്തു വന്നിരുന്ന വിദേശികളെ ഒഴിവാക്കിയെങ്കിലും തത്സ്ഥാനത്തേയ്ക്ക് യോഗ്യരായ അറബികളെ കിട്ടാനില്ല. നിര്‍മ്മാണമേഖലകളിലും ഈന്തപ്പന കൃഷി ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ ചെയ്യാന്‍ അറബികള്‍ തയ്യാറാകുന്നുമില്ല. ഇതാണ് പദ്ധതി പാളാന്‍ കാരണം. 
പ്രവാസികളെ പുറത്താക്കിയെങ്കിലും സ്വദേശികള്‍ ജോലിക്കെത്തുന്നില്ല എന്നതും ജോലിയ്ക്ക് തയ്യാറായി എത്തിയ സ്വദേശികള്‍ തുടര്‍ച്ചെ അവധിയില്‍ പ്രവേശിക്കുന്നതും വന്‍ തിരിച്ചടി ആയിരിക്കുകയാണ്. ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തു വിടുന്ന കണക്കുകള്‍ അനുസരിച്ച് സദേശികളെ പണിക്കു കിട്ടാനില്ലത്രേ
ഇതിനിടെ, വിദേശികളെ കുടിയിറക്കി പകരം സ്വദേശികള്‍ക്കു ജോലി നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റംഗമായ അബ്ദുല്‍ കരിം അല്‍ ഖണ്ഡാരിയുടെ നേതൃത്വത്തില്‍ എം പിമാരുടെ ഒപ്പുശേഖരണം നടന്നുവരുന്നുണ്ട്. സൗദി അറേബ്യയില്‍ മൊബൈല്‍, ഫാര്‍മസി മേഖലകളില്‍ മാത്രമാണ് ഇതുവരെ സ്വദേശിവല്‍ക്കരണം നടപ്പായത്. ഇതിനിടെ, മലയാളികള്‍ ഏറെയുള്ള നഴ്‌സില്‍ മേഖലയിലേയ്ക്ക് വിദേശത്തും സ്വദേശത്തും പഠിക്കുന്ന സൗദി യുവതികളെ നിയമിക്കാനുള്ള നീക്കം 
ആളെക്കിട്ടാതെ ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സൗദി അറേബ്യയും യുഎഇയും കുവൈറ്റും ബഹ്‌റൈനും ഖത്തറും ഒമാനും ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ കാല്‍ നൂറ്റാണ്ടു കഴിഞ്ഞാലും സ്വദേശിവത്കരണം പൂര്‍ണ്ണമാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends