Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വാതി തിരുനാള്‍ നൃത്ത സംഗീത സദസിന് ദുബായില്‍ അരങ്ങുണരുന്നു

10 FEBRUARY 2017 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

തിരുവിതാംകൂര്‍ ചരിത്രത്തില്‍ യുഗപ്രഭാവനായി പ്രശോഭിക്കുന്ന സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്മരണാര്‍ത്ഥം തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍, എസ്. എന്‍. ജി ഈവന്റസ് ദുബായ്, മഹാലക്ഷ്മി മൂവി പ്രൊഡക്ഷന്‍സ്, മലബാര്‍ എക്‌സ്പ്രസ്സ് , എ.ടു.ഇസഡ് അറേബ്യ. കോം എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ' മഹാരാജാ സ്വാതി തിരുനാള്‍ മ്യൂസിക് & ഡാന്‍സ് ഫെസ്റ്റിവല്‍' ഫെബ്രുവരി 10 വെള്ളി 6.30 പി.എം ന് ദുബായ് സിലിക്കോണ്‍ ഒയാസിസിലുള്ള ഇന്‍ഡൃന്‍ ഇന്റര്‍നാഷണല്‍ സ് കൂളില്‍ ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.

പ്രജാവല്‍ സലനനും കലാകാരനുമായ സ്വാതി തിരുനാള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ എതിര്‍പ്പുകളെ അതിജീവിച്ചു സ്വന്തം ദുഃഖങ്ങളെ ഈശ്വരനില്‍ സമര്‍പ്പിച്ച് രചിച്ച ഈശ്വരസ്തുതികളായ 'സ്വാതി കീര്‍ത്തനങ്ങളെ' ആസ്പദമാക്കി പ്രമുഖ നര്‍ത്തകി ശ്രീദേവി ഉണ്ണി, ചലച്ചിത്ര സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന നൃത്ത സംഗീത സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ അമ്പലത്തറ രാജന്‍, ഏബ്രഹാം.പി.സണ്ണി, ഡയസ് ഇടിക്കുള, ബിജു.ബി, ആര്‍. ഷാജി അല്‍ ബൂസി, ശിവദാസന്‍ പൂവാര്‍, അഡ്വക്കേറ്റ് മനു ഗംഗാധരന്‍, ഹരി.എം. പിള്ള എന്നിവര്‍ അറിയിച്ചു.

ചടങ്ങിനോടനുബന്ധിച്ചു നടക്കുന്ന 'സ്വാതി തിരുനാള്‍ സ്മൃതി സംഗമം' സദസ്സില്‍ പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനം, ദുബായ് ഇന്‍ഡൃന്‍ കോണ്‍സല്‍ രാജു ബാലകൃഷ്ണ്ന്‍, പ്രമുഖ നര്‍ത്തകി ശ്രീദേവി ഉണ്ണി, ചലച്ചിത്ര സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍, എന്‍.ടി.വി ചെയര്‍മാന്‍ മാത്തുകുട്ടി കടോണ്‍

തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും. തിരുവിതാംകൂര്‍ രാജ കുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതീ ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി എന്നിവരുടെ ആശംസകള്‍ ചടങ്ങില്‍ അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ് :www.tmcgulf.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (26 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (47 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (12 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends