Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ക്ക് ആകാശത്ത് പരിഹാരമൊരുക്കി ദുബായ്

14 FEBRUARY 2017 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ക്ക് പരിഹാരമായി ആകാശത്ത് സ്വയം ഓടിക്കുന്ന ഓട്ടോണമസ് ഏരിയല്‍ വെഹിക്കിള്‍ (എഎവി) പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ദുബായ് ആര്‍ടിഎ. ചൈനീസ് കമ്പനി ഇഹാങ്ങാണ് ആര്‍ടിഎയുടെ പങ്കാളി. ജൂലൈയില്‍ സര്‍വീസ് ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. മനുഷ്യരെ വഹിക്കുന്ന ഇഹാങ് 184 എന്ന വാഹനം നേരത്തേ ദുബായിയുടെ ആകാശത്തു പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സുരക്ഷാനിയമങ്ങള്‍ക്കു വിധേയമാണു പരിശീലന പറക്കല്‍ നടത്തുന്നത്.

വാഹനത്തിലെ ടച്ച് സ്‌ക്രീനില്‍ അടയാളപ്പെടുത്തുന്ന നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് ഓട്ടോമാറ്റിക് പ്രവര്‍ത്തനത്തിലൂടെ എത്തിക്കുന്നതാണു വാഹനം. ഗ്രൗണ്ട് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനത്തിനു മുഴുവന്‍ മേല്‍നോട്ടം വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ എഎവി പ്രദര്‍ശിപ്പിച്ചിരുന്നു. രൂപകല്‍പനയിലും നിര്‍മാണത്തിലും മികച്ച സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ടിഎ ശ്രമിച്ചിരുന്നെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യുട്ടീവ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

മികച്ച സുരക്ഷയാണ് ഈ വാഹനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. എട്ട് മുഖ്യ പ്രൊപ്പെല്ലറുകളാണ് വാഹനത്തിനുള്ളത്. ഒരു സമയം ഒരു പ്രൊപ്പെല്ലര്‍ മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ഒന്നിനു കേടുപറ്റിയാല്‍ മറ്റ് ഏഴെണ്ണവും സഞ്ചാരം പൂര്‍ത്തിയാക്കാനും ലാന്‍ഡ് ചെയ്യാനും പ്രവര്‍ത്തന സജ്ജമാകും. കൂടാതെ, ഓരോ സംവിധാനത്തിനും സ്റ്റാന്‍ഡ് ബൈയും നല്‍കിയിട്ടുണ്ട്. പരമാവധി 30 മിനിറ്റാണ് പറക്കാവുന്ന സമയം. വേഗം പരമാവധി മണിക്കൂറില്‍ 160 കിലോമീറ്റര്‍. ഉയരുന്നതും താഴുന്നതും സെക്കന്‍ഡില്‍ ആറുമീറ്റര്‍ എന്ന വേഗത്തിലായിരിക്കും.

ലാന്‍ഡിങ് വേഗം സെക്കന്‍ഡില്‍ നാല് മീറ്റര്‍. 3.9 മീറ്റര്‍ നീളവും 4.02 മീറ്റര്‍ വീതിയും 1.60 മീറ്റര്‍ ഉയരവുമാണ് എഎവിക്കുള്ളത്. ഭാരം 250 കിലോഗ്രാം. മൂവായിരം അടി ഉയരത്തിലാണു പരമാവധി പറക്കാന്‍ കഴിയുന്നത്. പരമാവധി രണ്ടുമണിക്കൂറാണ് ബാറ്ററി ചാര്‍ജ്. കൊടുങ്കാറ്റ് ഒഴികെ, എല്ലാ കാലാവസ്ഥയിലും വാഹനത്തിനു പ്രവര്‍ത്തിക്കാനാവും. സൂക്ഷ്മതയുള്ള സെന്‍സറുകള്‍ സ്ഥാപിച്ചിരിക്കുന്ന വാഹനത്തിന് കുലുക്കം കുറവും കടുത്ത ചൂട് നേരിടാനുള്ള ശേഷിയുമുണ്ട്. . ഇത്തിസലാത്ത് ആണ് എഎവിയും ഗ്രൗണ്ട് കണ്‍ട്രോള്‍ സെന്ററും തമ്മിലുള്ള ആശയവിനിമയത്തിന് പിന്തുണ നല്‍കുന്നത്.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (7 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (7 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends