Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മസ്‌കറ്റ്‌ അന്താരാഷ്ട്ര പുസ്തകമേളക്ക് ഈമാസം 22ന് തിരിതെളിയും

17 FEBRUARY 2017 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

മസ്‌കറ്റ്‌ അന്താരാഷ്ട്ര പുസ്തകമേളക്ക് ഈ മാസം 22 ന് തുടക്കമാകും. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് മേളയെന്ന് സംഘാടക സമിതി മേധാവിയും ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ഡോ. അബ്ദുല്‍ മുനീം ബിന്‍ മന്‍സൂര്‍ അല്‍ ഹസനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അലി ബിന്‍ ഖല്‍ഫാന്‍ അല്‍ ബാജ്രി, പൈതൃക സാംസ്‌കാരിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് ഹമദ് ബിന്‍ ഹിലാല്‍ അല്‍ മഅ്മരി, ബുക്ക് ഫെയര്‍ ഡയറക്ടര്‍ യൂസുഫ് ബിന്‍ ഇബ്രാഹീം അല്‍ ബലൂഷി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 22 ന് തുടങ്ങുന്ന പുസ്തകമേള മാര്‍ച്ച് നാലിന്തീരും. നേരിട്ടും ഏജന്‍സികളിലൂടെയും മറ്റും 28 രാഷ്ട്രങ്ങളില്‍ നിന്ന് 750 പ്രസാധകര്‍ പുസ്തകമേളയില്‍ പങ്കെടുക്കും. മേളയിലെ വിശിഷ്ടാതിഥി സൊഹാര്‍ വിലായത്തായിരിക്കും.

ഔദ്യോഗിക സംഘടനകള്‍, വിദേശ പുസ്തകങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, സാംസ്‌കാരിക, കലാ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ എന്നിവക്ക് പ്രത്യേകം പവലിയനുകള്‍ ഉണ്ടാകും. കഴിഞ്ഞവര്‍ഷം 8550 സ്‌ക്വയര്‍ മീറ്ററിലായി 950 പവലിയനുകളാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം അത് 12,114 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തായി 1200 പവലിയനുകളുണ്ടാകും. 30 ശതമാനം പുതിയ പുസ്തകങ്ങളുള്‍പ്പടെ നാലരലക്ഷം പുസ്തകങ്ങളാണ് മേളക്കായി എത്തുന്നത്. 37 ഔദ്യോഗിക ഏജന്‍സികളും അറബ്, ഗള്‍ഫ്, വിദേശ രാഷ്ട്രങ്ങളില്‍നിന്നായി 34 പ്രസാധകരും ഈ മേളയില്‍ പങ്കെടുക്കും. ചില പുസ്തകങ്ങളുടെ രചയിതാക്കളും പവലിയനുകളില്‍ ഉണ്ടാകും. 
സാംസ്‌കാരിക പരിപാടികള്‍ക്കായി മൂന്നു ഹാളുകള്‍ മേളയിലുണ്ടാകും. 

ഇതോടൊപ്പം കുട്ടികളുടെ പരിപാടിക്ക് പ്രത്യേക വിഭാഗവും ഉണ്ടാകും. വെള്ളിയാഴ്ചകള്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്തു വരെയാണ് പ്രദര്‍ശനത്തിലെ പ്രവേശനം. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം നാലുമുതല്‍ പത്തുവരെയായിരിക്കും പ്രവേശം. മേളയുടെ നടത്തിപ്പിന് നാഷനല്‍ ഹ്യുമന്‍ റൈറ്റ്‌സ് കമീഷന്‍, നാഷനല്‍ യൂത്ത് കമീഷന്‍ തുടങ്ങി വിവിധ ഏജന്‍സികളും കമ്മിറ്റികളും സഹകരിക്കുന്നുണ്ട്. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (59 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (7 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (7 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends