Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

ദുബായില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി

21 FEBRUARY 2017 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

അടുത്ത അധ്യയന വര്‍ഷം മുതല്‍ ദുബായില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ സ്‌കൂളിന്റെ നിലവാരമനുസരിച്ചു ഫീസ് വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എല്ലാ സ്‌കൂളുകള്‍ക്കും നിലവിലെ ഫീസിന്റെ 2.4 ശതമാനം വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. പ്രവര്‍ത്തന ചെലവ്, അധ്യാപകരുടെ ശമ്പളം, വാടക, അറ്റകുറ്റപ്പണി, ജല-വൈദ്യുതി ബില്‍ തുടങ്ങി സ്‌കൂളിന്റെ ദൈനംദിന ചെലവ് കണക്കിലെടുത്താണ് ഫീസ് വര്‍ധിപ്പിക്കുന്നതിനുളള തീരുമാനം എടുത്തിരിക്കുന്നത്. 

പരിശോധനയില്‍ ഉന്നത നിലവാര പട്ടികയിലെത്തിയ സ്‌കൂളുകള്‍ക്ക് സൂചികയുടെ ഇരട്ടിയും. ഔട്ട്സ്റ്റാന്‍ഡിങ് സ്‌കൂളുകള്‍ക്ക് 4.8 %, വെരി ഗുഡ് വിഭാഗത്തിന് 4.2% ഗുഡ് സ്‌കൂളുകള്‍ക്ക് 3.6 % എന്നിങ്ങനെ ഫീസ് വര്‍ധിപ്പിക്കാം. ആക്‌സപ്റ്റബിള്‍, വീക്ക്, വെരി വീക്ക് വിഭാഗം സ്‌കൂളുകള്‍ക്കെല്ലാം 2.4 % ഫീസ് ആണ് വര്‍ധിപ്പിക്കാവുന്നത്. ഫീസ് വര്‍ധനവ് കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കും. രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഫീസ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഒമ്പത് സ്‌കൂളുകളുള്ള തഅലീം ഗ്രൂപ്പ് വ്യക്തമാക്കി. ഈ ഗ്രൂപ്പിന് ഒന്‍പത് സ്‌കൂളുകളാണ് ദുബായില്‍ ഉളളത്.

ഘട്ടം ഘട്ടമായി ഫീസടയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയത് രക്ഷിതാക്കള്‍ക്ക് ആശ്വാസമായി. സ്‌കൂളിനും രക്ഷിതാക്കള്‍ക്കും പ്രയാസമുണ്ടാകാത്ത നിലയിലാണ് ഫീസ് വര്‍ധനയെന്ന് കെഎച്ച്ഡിഎ മേധാവി മുഹമ്മദ് ദര്‍വിഷ് വിശദീകരിച്ചു. ഇത് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സ്‌കൂളുകളെ പ്രേരിപ്പിക്കും. സ്‌കൂളുകള്‍ക്ക് കടിഞ്ഞാണിടുക വഴി അമിത ഫീസ് വര്‍ധനയില്‍നിന്ന് രക്ഷിതാക്കളെ മോചിപ്പിക്കാനുമാകും. ഇതേ സമയം പുതിയ സ്‌കൂളുകള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ഫീസ് വര്‍ധിപ്പിക്കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (18 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (48 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (50 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (13 hours ago)

Malayali Vartha Recommends