Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡെലിവറി ബോയിയുമായി തൊഴിലുടമയുടെ വീട്ടില്‍ അനാശാസ്യം: പ്രവാസി യുവതി വിചാരണ നേരിടുന്നു

18 AUGUST 2017 06:03 PM IST
മലയാളി വാര്‍ത്ത

യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. അബുദാബിയില്‍ ഗ്രോസറി ഡെലിവറി ബോയിയുമായി തൊഴിലുടമയുടെ വീട്ടില്‍ വച്ച് അനാശാസ്യത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരി അബുദാബിയില്‍ വിചാരണ നേരിടുന്നു. അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയില്‍ വിചാരണ നടക്കുന്ന കേസിലെ പ്രതിയായ ഏഷ്യക്കാരി വിവാഹിതയാണ്. ഇവര്‍ ഒരു ഡെലിവറി ബോയുമായി അടുപ്പത്തിലായിരുന്നു.
സംഭവദിവസം ഏഷ്യക്കാരനായ കാമുകനെ യുവതി തൊഴിലുടമയുടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. അറബ് കുടുംബം പുറത്ത് പോയ സമയത്തായിരുന്നു സംഭവം.തുടര്‍ന്ന് ഇരുവരും തൊഴിലുടമയുടെ വീട്ടില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് വിവരമറിഞ്ഞ തൊഴിലുടമ ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഹൗസ് മെയ്ഡിനെയും കാമുകനെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ താനും യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും തൊഴിലുടമയുടെ വീട്ടില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവര്‍ സമ്മതിച്ചു. വ്യഭിചാരം, അനുവാദമില്ലാതെ തൊഴിലുടമയുടെ വീട്ടില്‍ മറ്റൊരാളെ പ്രവേശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹൗസ് മെയ്ഡിനെതിരെ ചുമത്തിയിരിക്കുന്നത്. ഹൗസ് മെയ്ഡുമായി നിയമവിരുദ്ധ ലൈംഗിക ബന്ധം, വെട്ടില്‍ അതിക്രമിച്ചു കടക്കല്‍ എന്നിവയാണ് ഡെലിവറി ബോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍

.
കോടതിയില്‍ ഹാജരാക്കിയ യുവതി കുറ്റംസമ്മതിച്ചു. അതേസമയം, കാമുകന്‍ തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ചു. യുവാവിന്റെ ജോലി ഡെലിവറി ആയതിനാല്‍ ഒരാളുടെ വീട്ടില്‍ അനുമതിയില്ലാതെ കേറിയെന്ന ആരോപണം യുക്തിരഹിതമാണെന്ന് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അടുത്ത വാദം ആഗസ്റ്റ് 29 ന് നടക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends