Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനിഷ്ട സംഭവങ്ങള്‍ നേരിടാന്‍ ദുബായ് പോലീസിന് വേണ്ടത് 12 മിനിറ്റ് മാത്രം

19 AUGUST 2017 05:14 PM IST
മലയാളി വാര്‍ത്ത

അനിഷ്ട സംഭവങ്ങളുണ്ടായാൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അത് നേരിടാൻ തങ്ങൾ പര്യാപ്തരാണെന്ന് തെളിയിച്ചതായി ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി .

. ഇത്തരം കേസുകളില്‍ 90 ശതമാനവും ശരാശരി 12 മിനിറ്റ് കൊണ്ട് പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് ആക്‌സിഡന്റ് റിപ്പോര്‍ട്ട് സര്‍വ്വീസ് വഴി ചെറിയ അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ പടം എടുത്ത് അയച്ച് പോലീസ് സംഭവ സ്ഥലത്ത് എത്താതെ തന്നെ അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരെ കണ്ടെത്താന്‍ സാധിക്കുന്നത് കാര്യങ്ങള്‍ എളുപ്പത്തിലാക്കുന്നു. ഇതിനു പോലീസ് അഭിനന്ദിക്കുന്നത് പ്രബുദ്ധരായ നാട്ടുകാരെത്തന്നെയാണ്. പൊതുജനങ്ങള്‍ ഏറെ സഹകരിക്കുന്നതുകൊണ്ട് ഗതാഗത കുരുക്ക് പോലുള്ള പ്രശനങ്ങൾക്കും എളുപ്പത്തിൽ പരിഹാരം കാണാൻ കഴിയുന്നു, അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യ പകുതിയില്‍ പോലീസിന്റെ അടിയന്തിര നമ്പറിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് 8 ലക്ഷം പേര്‍ ഫോണ്‍ വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.6 ലക്ഷം പേരാണ് ഈ ഫോണില്‍ ബന്ധപ്പെട്ടിരുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends