Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..


ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..


മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി.... കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്


അമ്പരന്ന് ഇസ്രേയൽ... യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള പ്രാരംഭ കരാറിലെത്തി, പശ്ചിമേഷ്യയിൽ നിന്ന് നിർണായക വിവരം; ഇറാൻ്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

ലോക വിനോദസഞ്ചാര ദിനത്തിൽ വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍ ടൂറിസം അതോറിറ്റി

25 AUGUST 2017 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചെ​ങ്ക​ട​ൽ തീ​ര​ത്ത് ഒ​രു​ങ്ങു​ന്ന ആ​ഗോ​ള ആ​ഡം​ബ​ര വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യാ​യ ‘അ​മാ​ല’​യി​ൽ ആ​ദ്യ റി​സോ​ർ​ട്ട് തു​റ​ന്നു...

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...

സെപ്റ്റംബര്‍ 27 ഐക്യരാഷ്ട്രസഭയുടെ ലോക വിനോദസഞ്ചാരദിനമാണ്. അന്ന്
വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യുടിഎ).

ഖത്തറിനെ സംബന്ധിച്ചിടത്തോളം പുതിയ ദേശീയ വിനോദസഞ്ചാര മേഖലാ പദ്ധതിയുടെ പ്രഖ്യാപനം കൂടിയാണ് ഈ വിനോദസഞ്ചാര ദിനാചരണം. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. സുസ്ഥിര ടൂറിസം-വികസനത്തിലേക്കുള്ള മാര്‍ഗം എന്നതാണ് ഇത്തവണത്തെ പ്രമേയം

അഞ്ച് വര്‍ഷത്തെ പദ്ധതിയിലൂടെ മേഖലയെ വൈവിധ്യവത്കരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഗോളതലത്തിലെ വിനോദസഞ്ചാര അതോറിറ്റികളും മന്ത്രാലയ പ്രതിനിധികളും മേഖലയിലെ വിദഗ്ധരും ഉള്‍പ്പെടുന്ന ലോക വിനോദസഞ്ചാരദിന ഫോറവും രാജ്യത്തെ പ്രവാസികളേയും പൗരന്മാരേയും ഉള്‍പ്പെടുത്തിയുള്ള പൊതു ആഘോഷവും സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് രാജ്യത്തിന്റെ സാംസ്‌കാരിക, പൈതൃകക്കാഴ്ചകള്‍ കാണാനുള്ള അവസരവും ആഘോഷത്തിലൂടെ ലഭിക്കും.

ആഭ്യന്തര വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ ഖത്തറിന്റെ പ്രതിജ്ഞാബദ്ധത വ്യക്തമാണെും അതിന്റെ തെളിവാണ് 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗജന്യ വിസ പ്രവേശനം അനുവദിച്ചതെന്നും യുഎന്‍ഡബ്‌ള്യുടിഒ സെക്രട്ടറി ജനറല്‍ താലിബ് അല്‍ റിഫൈ പറഞ്ഞു.
വിനോദസഞ്ചാരമേഖലയിലെ ആഗോളപ്രതിനിധികള്‍ക്ക് ഒരുമിച്ചുകൂടാനുള്ള അപൂര്‍വ അവസരമാണ് ഫോറത്തിലൂടെ ലഭിക്കുന്നതെന്നും അന്താരാഷ്ട്ര പ്രതിനിധികള്‍ക്കിടയില്‍ ഖത്തറി പ്രാതിനിധ്യം ശക്തമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ക്യുടിഎ ചീഫ് ടൂറിസം ഡെവലപ്‌മെന്റ് ഓഫീസര്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

ഒരുദിവസം മുഴുവന്‍ നീളുന്ന പരിപാടിയില്‍ നഗരസഭാ പരിസ്ഥിതിമന്ത്രി മുഹമ്മദ് അല്‍ റുമൈഹി, കായിക സാംസ്‌കാരികമന്ത്രി സലാ ബിന്‍ ഗാനിം അല്‍ അലി, ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി, മിഷെറിബ് റിയല്‍ എസ്റ്റേറ്റ് സിഇഒ ഹസ്സന്‍ അല്‍ തവാദി എന്നിവരും ഫോറത്തില്‍ പങ്കെടുക്കും.

2015-ല്‍ കൊളംബിയയില്‍ നടന്ന 21-ാമത് യുഎന്‍ ഡബ്‌ള്യുടിഒയുടെ ജനറല്‍ അസംബ്ലിയിലാണ് ഇൗ വര്‍ഷത്തെ ലോക വിനോദസഞ്ചാരദിനാചരണത്തിന്റെ ഔദ്യോഗിക ആഘോഷങ്ങളുടെ വേദിയാകാന്‍ ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (7 minutes ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (10 minutes ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (16 minutes ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (25 minutes ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (35 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (37 minutes ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (49 minutes ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (58 minutes ago)

ഓട്ടിസം ബാധിതർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കുമായി കായിക ആവാസവ്യവസ്ഥ; ഇന്ത്യ ഓട്ടിസം സെന്ററും സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരതും കൈകോർക്കുന്നു  (1 hour ago)

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്  (1 hour ago)

പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ... ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

അടുത്ത മണിക്കൂർ അറസ്റ്  (1 hour ago)

യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം.. .  (1 hour ago)

ഫിഫ ലോകകപ്പ്.. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വൻ ജയം... അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി, ചരിത്രതാളുകളിൽ ഇടംപിടിച്ച് മെസ്സി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്... പവന് 200 രൂപയുടെ ഇടിവ്  (1 hour ago)

Malayali Vartha Recommends