Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇവളുമാര്‍ ഇങ്ങിനെയായാല്‍ പുരുഷന്‍ എല്ലാം ചെയ്തു പോകും; വിവാദ പ്രസ്താവനയുമായി സൗദി പുരോഹിതന്‍

21 OCTOBER 2017 09:10 AM IST
മലയാളി വാര്‍ത്ത

മേക്കപ്പ് ഇട്ടു സുന്ദരിയായി സുഗന്ധദ്രവ്യം പൂശി സ്ത്രീകള്‍ പുറത്ത് പോയാല്‍ ബലാത്സംഗത്തിന് ഇരയാകുന്നത് സാധാരണ കാര്യമാണെന്ന സൗദി പുരോഹിതന്റെ പ്രസ്താവന വിവാദമാകുന്നു. അത്തരം വേഷഭൂഷാദികള്‍ പുരുഷനെ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്നതാണെന്നും അതുകൊണ്ടു തന്നെ അങ്ങിനെ സംഭവിച്ചാല്‍ പുരുഷനെ കുറ്റം പറയുന്നത് ശരിയല്ലെന്നും ഇയാള്‍ പറയുന്നു. ട്വിറ്ററിലൂടെ വിവാദം അഴിച്ചുവിട്ടത് സൗദി പുരോഹിതന്‍ അഹമ്മദ് ബിന്‍ സാദ് അല്‍ ക്വാര്‍ണിയാണ്.

ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പീഡനങ്ങള്‍ക്കും കാരണം സ്ത്രീകള്‍ തന്നെയാണ്. എപ്പോഴും തങ്ങളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ സ്ത്രീകള്‍ പ്രേരിപ്പിക്കുകയാണ്. ഓണ്‍ലൈനില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഈ വീഡിയോയിലെ സ്ത്രീയെ കണ്ടാല്‍ പുരുഷന്മാര്‍ക്ക് എങ്ങിനെ തോന്നാതിരിക്കും എന്നും ചോദിക്കുന്ന ക്വാര്‍ണി അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോയെന്നും ചോദിക്കുന്നു.

എങ്ങാനും പുരുഷന്‍ ബലാത്സംഗം ചെയ്താല്‍ ഉടന്‍ തന്റെ മാനംപോയെന്ന് സ്ത്രീകള്‍ കരഞ്ഞുവിളിക്കും. ദൈവനാമത്തില്‍ താന്‍ ആണയിടുന്നു സ്ത്രീകള്‍ക്കെതിരേയുള്ള എല്ലാ പീഡനങ്ങള്‍ക്കും കാരണം അവര്‍ തന്നെയാണ്. ഈ വീഡിയോ കാണുന്നവര്‍ക്ക് അറിയാം അവള്‍ കാര്‍ നിര്‍ത്താന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നുണ്ടെന്ന്. അവള്‍ അവനോടൊപ്പം കാറില്‍ കയറുകയും ചെയ്യുന്നു. വീട്ടില്‍ അണിയാറുള്ള അടുക്കള വസ്ത്രവുമണിഞ്ഞ് ഒരു സ്ത്രീ ഒരിക്കലും വീടുവിട്ടു പോകാറില്ല. അതുകൊണ്ട് തന്നെ ബലാത്സംഗത്തില്‍ അവനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും പറഞ്ഞു. ഈജിപ്ഷ്യന്‍ പാട്ടുകാരി കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് വേണ്ടി ധനശേഖരാണാര്‍ത്ഥം പദ്ധതിയിട്ട പരിപാടി ക്യാന്‍സല്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ വിവാദവും വന്നിരിക്കുന്നത്.

പരിപാടിയുടെ സ്‌പോണ്‍സര്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനാലാണ് പരിപാടി ക്യാന്‍സല്‍ ചെയ്തതെന്നാണ് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി വ്യക്തമാക്കിയത്. എന്നാല്‍ സൗദിയിലെ യാഥാസ്ഥിതികര്‍ പരിപാടിക്കെതിരേ രംഗത്തു വരികയായിരുന്നു. അവര്‍ ട്വിറ്ററിലൂടെ വിരുദ്ധ പ്രചരണവും നടത്തി. 20 വര്‍ഷമായി സ്ത്രീ പാട്ടുകാര്‍ക്ക് സൗദി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് പ്രത്യേക ഡ്രസ്‌കോഡും ഇവര്‍ നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ നീണ്ടതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നും മുഖവും മുടിയും മൂടണമെന്നുമാണ് നിയമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends