Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

17 APRIL 2024 11:06 AM ISTമലയാളി വാര്‍ത്ത
ഒമാനിലും യുഎഇയിലും കനത്ത മഴ. ഒമാനില്‍ മഴയില്‍ മരണം 18 ആയി. യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. മഴ കനത്തതോടെ ദുബായില്‍ നാളെയും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്...

യുഎഇയിൽ റെക്കോർഡ് കടന്ന് പ്രതിദിനരോഗികൾ; ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം

16 January 2021

യുഎഇയിൽ റെക്കോർഡ് കടന്ന് പ്രതിദിനരോഗികൾ. ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,118 പേര്‍ രോഗമുക്തി നേടി. ഏ...

വാട്സാപ്പിന്റെ പുതിയ നയം; മുന്നറിയിപ്പുമായി ഗൾഫ് രാഷ്ട്രങ്ങൾ, വാട്സാപ്പിന്റെ സ്വകാര്യതയിൽ സംശയം ഉന്നയിക്കുമ്പോൾ ഗൾഫ് മേഖല കൈക്കൊള്ളുന്നത് കടുത്ത നയങ്ങൾ

16 January 2021

വാട്ട്സ്ആപ്പ് സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​തിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുകയാണ്. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി...

ജനിതകമാറ്റം സംഭവിച്ച വൈറസിന് പുറമെ പലയിനം കൊറോണ വൈറസുകളെ യു. എ.ഇയിൽ കണ്ടെത്തി; വെളിപ്പെടുത്തലുമായി ആരോഗ്യവകുപ്പ് അധികൃതർ, വെളിപ്പെടുത്തലിൽ ഞെട്ടി പ്രവാസികൾ

16 January 2021

ലോകത്തെ മുഴുവനും ഭീതിയിലാക്കി ജനിതകമാറ്റം സംഭവിച്ച വൈറസിന് പുറമെ പലയിനം കൊറോണ വൈറസുകളെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ വൈറസുകൾക്കെല്ലാം വാക്സിൻ ഏ...

മലപ്പുറം സ്വദേശിയായ യുവാവ് അൽഐനിൽ അന്തരിച്ചു

15 January 2021

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം തിരൂർ എടക്കുളം കിഴക്കുംമുക്ക് സ്വദേശി സി.കെ കുഞ്ഞിമുഹമ്മദിന്റെ മകൻ ഹംസക്കുട്ടി(31)യാണ് അൽഐനിൽ അന്തരിച്ചത്. സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന...

കുടുംബം പട്ടിണിയാകാതിരിക്കാന്‍ പ്രതീക്ഷയോടെ പ്രവാസികൾ; നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്നതിലാണ് പ്രവാസികൾ, മൂന്നരലക്ഷത്തിലേറെ പേർ പ്രതിസന്ധിയിൽ

15 January 2021

പിണറായി വിജയൻ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. ഏവരെയും പോലെ തന്നെ പ്രതീക്ഷയിലാണ് പ്രവാസലോകം. കൊറോണ വ്യാപനത്തിന് പിന്നാലെ ത...

സൗദി രാജകുമാരൻ അന്തരിച്ചു; ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് രാജകുമാരൻ അന്തരിച്ചതായി സൗദി റോയൽ കോടതി, അനുശോചനവുമായി നേതാക്കൾ

15 January 2021

സൗദിയിലെ ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് (83) രാജകുമാരൻ അന്തരിച്ചതായി റിപ്പോർട്ട്. സൗദി റോയൽ കോടതിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അന്ത്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായി...

പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ബഹ്‌റൈനില്‍ സ്വദേശി അറസ്റ്റില്‍, ഏഷ്യന്‍ വംശജയായ 38കാരിയെ 46കാരനായ പ്രതി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്

14 January 2021

ബഹ്‌റൈനില്‍ പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കേസില്‍ സ്വദേശി അറസ്റ്റില്ലായതായി പോലീസ്. അസ്‌കറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഏഷ്യന്‍ വംശജയായ 38കാരിയെ 46കാരനായ സ്വദേശി മര്‍ദ്ദിക്കുകയും ഇത...

സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖലയിൽ ഇനിമുതൽ പ്രവാസികൾ ഇല്ല; 100 ശതമാനം സൗദിവല്‍ക്കരിച്ചു, ഈ നീക്കം സൗദി യുവതീയുവാക്കൾക്ക് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി

14 January 2021

സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖല 100 ശതമാനം സൗദിവല്‍ക്കരിച്ചതായി റിപ്പോർട്ട്. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനും ഗതാഗത മന്ത്രിയുമായ സ്വാലിഹ് ബിന്‍ നാസര്‍ അല്‍ജാസിര്‍ ആണ് ഈ ഉത്തരവ് ...

യു.എ.ഇയിൽ അതിശൈത്യം; മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു, വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കി

14 January 2021

യു.എ.ഇയിൽ അതിശൈത്യമെന്ന് റിപ്പോർട്ട്. മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചതായി അധികൃതർ. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയതായി അബുദാബി പൊലീ...

അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ഇന്ത്യയുമായി കൈകോർത്ത് യുഎഇ; ശാസ്ത്ര സാങ്കേതിക മേഖലയില്‍ യുഎഇയുമായി സഹകരണം വര്‍ധിപ്പിക്കാനുള്ള ധാരണപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

14 January 2021

ഇന്ത്യയുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് യുഎഇ. ശാസ്ത്ര സാങ്കേതിക മേഖലയില്‍ യുഎഇയുമായി സഹകരണം വര്‍ധിപ്പിക്കാനുള്ള ധാരണപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. കാലാവസ്ഥ, ഭൂകമ്പശാസ്ത്രം...

ഇസ്രായേലിലേക്ക് പറക്കാന്‍ വിസമ്മതിച്ചതിന് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു; എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെതിരെ നിരവധിപേർ വിമര്‍ശനവുമായി രംഗത്ത്

14 January 2021

കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് പറക്കാന്‍ വിസമ്മതിച്ചതിന് പൈലറ്റിനെ എമിറേറ്റ്‌സ് എയര്‍ലൈന്‍ സസ്‌പെന്‍ഡ് ചെയ്തു. തുണീഷ്യന്‍ വംശജനായ മുനീം സാഹിബ് തബായെ ആണ് എമിറേറ്റ്‌സ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. മുനീം ...

സൗദിയിലെ പ്രവാസികൾ കരുതിയിരിക്കുക; വരാനിരിക്കുന്നത് മുട്ടൻ പണി, സൗദിയിലെ തുറമുഖങ്ങളിലും സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു, രുപത്തി മൂന്ന് തൊഴിൽ മേഖലകൾ പദ്ധതിയിലൂടെ സൗദിവൽക്കരിക്കും

14 January 2021

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് ഗൾഫ് മേഖല കൂടുതൽ സജീവമാകുകയാണ്. നയങ്ങൾ മാറുന്നു, ഇളവുകൾ എല്ലാം തന്നെ അവസാനിക്കുന്നു. ആയതിനാൽ തന്നെ കൊറോണ വ്യാപനത്തിന് മുന്നേ തന്നെ പ്രഖ്യാപിച്ച, പ്രവാസികൾ ഏറെ ഭയ...

'ദുബായിലെത്തിയപ്പോഴാണ് വീസാ കോപ്പി കൈയിൽ കരുതിയിട്ടില്ലെന്ന സത്യം ഞാൻ മനസിലാക്കുന്നത്. മൊബൈൽ ഫോണിലുണ്ടായിരുന്ന കോപ്പിയും നഷ്ടപ്പെട്ടിരുന്നു...' സന്ദർശക വീസയുടെ പകർപ്പ് കൈയിൽ കരുതാതെ ദുബായിലെത്തി; ബോളിവുഡ് താരം വിവേക് ഒബ്റോയിക്ക് സംഭവിച്ചത്, ശ്രദ്ധേയമായി വീഡിയോ

14 January 2021

സന്ദർശക വീസയുടെ പകർപ്പ് കൈയിൽ കരുതാതെ ദുബായിലെത്തി, ബോളിവുഡ് താരം വിവേക് ഒബ്റോയിക്ക് സംഭവിച്ചത് വിശദീകരിക്കുകയാണ് താരം. അത് വിഡിയോയായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് ഇതിനോടകം തന്നെ ശ്രദ്ധേയമായി. വീസയുടെ ...

പ്രവാസികളിലേക്ക് വാക്‌സിൻ എത്തുന്നു; ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു

13 January 2021

യുഎഇയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന കോവിഡ് വാക്സീൻ ക്യാംപെയ്ൻ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ അധികൃതർ. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകുന്നതാണ്. ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്...

വിമാന സർവീസ് പുനരാരംഭിച്ചില്ല, കുവൈറ്റിന് പണി കിട്ടി; വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടി, പ്രതിസന്ധിയിൽ വ്യാപാര മേഖല

13 January 2021

കൊറോണ വ്യാപനത്തെ തുടർന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സാമ്പത്തികമായും തകർന്നടിഞ്ഞിരുന്നു. പലയിടത്ത് നിന്നും ഏറെ പ്രതീക്ഷ നൽകുന്ന വാർത്തകൾ പുറത്ത് വരുമ്പോൾ മറ്റുപലയിടത്തും അതല്ല സംഭവിച്ചത്. കൊറോണ വ്യാപന...

Malayali Vartha Recommends