GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഖത്തർ; തൊഴില് നിയമങ്ങളില് സമൂലമായ മാറ്റങ്ങള് വരുത്തി, കഴിഞ്ഞ വര്ഷം ഖത്തര്‍ പ്രഖ്യാപിച്ച മിനിമം വേതന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്, 2020ലെ 17ാം നമ്പര് തൊഴില് നിയമ ഭേദഗതി പ്രകാരം എല്ലാ കമ്പനികളും ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 1000 റിയാലായി നിശ്ചയിച്ച് കരാറുകള് പുതുക്കണമെന്ന് മന്ത്രാലയം
20 March 2021
തൊഴില് നിയമങ്ങളില് സമൂലമായ മാറ്റങ്ങള് വരുത്തി പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഖത്തർ രംഗത്ത്. കഴിഞ്ഞ വര്ഷം ഖത്തര്‍ പ്രഖ്യാപിച്ച മിനിമം വേതന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില് വരികയുണ്ടായി. ഖത്തറി...
സൗദി അറേബ്യയിലെ പുരുഷന്‍മാര്‍ക്ക് നാല് രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നത് വിലക്ക്; വിദേശികളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന സൗദി യുവാക്കള്‍ നിരവധി ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്, കർശന നിബന്ധനകളുമായി സൗദി അറേബ്യയിലെ അധികൃതർ
20 March 2021
കൊറോണ വ്യാപനം തടുക്കാൻ മാത്രമല്ല വിവാഹംകഴിക്കാതിരിക്കാനും സൗദി അറേബ്യയുടെ വിലക്ക്. ഏവരെയും അമ്പരപ്പിലാഴ്ത്തി സൗദി അറേബ്യയിലെ പുരുഷന്‍മാര്‍ക്ക് നാല് രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നത്...
സൗദിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ദുബായ് വഴിക്കുള്ള കണക്ഷന് വിമാനത്തില് ടിക്കറ്റെടുത്ത മലയാളികള് ദുബായ്, മസ്കത്ത് വിമാനത്താവളങ്ങളില് കുടുങ്ങിയത് അഞ്ച് ദിവസം, ഇനി അത് ചെയ്യരുതെന്ന് അധികൃതർ
20 March 2021
കൊറോണ വ്യാപനത്തിന് പിന്നാലെ സൗദി ഏർപ്പെടുത്തിയ വിലക്ക് മൂലം പ്രവാസികൾ വലയുകയാണ്. ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് സൗദിയിലേക്ക് നേരിട്ട വരുന്നതിന് വിലക്കേർപ്പെടുത്തിയത്. ആയതിനാൽ തന്നെ വിലക്ക് ഏർപ്...
യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കഴിഞ്ഞ ആഴ്ച വരെ 350 ദിർഹത്തിന് കിട്ടിയിരുന്ന ടിക്കറ്റ് 750 ദിർഹം വരെയായി ; വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് നിരക്ക് കൂടുതൽ.
20 March 2021
ഈ കോവിഡ് കാലത്തും പ്രവാസി മലയാളികൾക്ക് ഒന്നൊന്നര കുരുക്കുമായി വിമാനകമ്പനികൾ.യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ് . അവസാന നിമിഷം ടിക്കറ്റെടുക്കുന്...
കടുത്ത നടപടിയുമായി സൗദി അറേബ്യ; സൗദിയില്‍ സ്വദേശിവത്ക്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ, നാലായിരത്തിലധികം സ്ഥാപനങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത്
19 March 2021
സൗദിയില്‍ സ്വദേശിവത്ക്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നാലായിരത്തിലധികം സ്ഥാപനങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത് തന്നെ. മന്ത്രാലയം നടത്തിയ ഫീല്‍ഡ...
കൂടുതൽ ജാഗ്രതയോടെ ഗൾഫ് രാഷ്ട്രങ്ങൾ; ഒമാനിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം, പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ ജുൺ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ നൽകുന്നതാണ്
19 March 2021
ദിനംപ്രതി കൊറോണ വ്യാപനം വർധിക്കുന്ന ഒമാനിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി അറിയിക്കുകയുണ്ടായി. രോഗ വ്യാപനം ഉയരാതിരിക്കാൻ സാധ്യ...
കുവൈറ്റിലേക്കുള്ള പ്രവാസികളുടെ കാത്തിരിപ്പ് തുടരും; വിദേശികള്‍ക്ക് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍, 15 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന നിയമം സ്വദേശികള്‍ക്ക്...
19 March 2021
കൊറോണ വ്യാപനം കനക്കുന്ന സാഹചര്യത്തിൽ 15 രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ദിവസം അറിയിക്കുക...
പ്രവാസികൾക്ക് സുവർണ്ണ അവസരമൊരുക്കി ദുബായ് എക്സ്പോ; 'ദുബൈ എക്സ്പോ 2020'ൽ വോളൻറിയറാകാം ; വേഗം അപേക്ഷിക്കൂ
19 March 2021
ലോകത്തെ വിസ്മയിപ്പിക്കാൻ ദുബൈ അണിയിച്ചൊരുക്കുന്ന 'ദുബൈ എക്സ്പോ 2020'ൽ വോളൻറിയറാവാൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരമൊരുക്കിയിരിക്കുകയാണ്. ഒക്ടോബർ ഒന്നിന് ആ...
414 ട്രാഫിക് കേസുകൾ; ലക്ഷം രൂപയോളം പിഴ; പ്രവാസ ലോകത്തെ നടുക്കി ഒരു വനിത; ഇനി അടുത്ത ശിക്ഷ കടുത്തത്
19 March 2021
ചില സമയങ്ങളിൽ ചില അത്യാവശ്യ ഘട്ടങ്ങളിൽ വാഹനവുമായി നിരത്തുകളിലൂടെ ചീറിപ്പായാറുണ്ട് നാം. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം ട്രാഫിക് പോലീസിൽ നിന്നും പിഴകളും മറ്റും കിട്ടാറുണ്ട്. അതുകൊണ്ട് തന്നെ ആ തെറ്റ് നമ്മൾ വീ...
സ്വദേശിവത്കരണവും കോവിഡ് പ്രതിസന്ധിയും മൂലം വലഞ്ഞ് പ്രവാസികൾ; 1,40,000 വിദേശികള് കഴിഞ്ഞ വര്ഷം കുവൈത്ത് വിട്ടതായി സര്ക്കാര് കണക്ക്, കഴിഞ്ഞ വര്ഷം കുവൈത്ത് വിട്ട വിദേശി ജനസംഖ്യയില് 39 ശതമാനം ഗാര്ഹികത്തൊഴിലാളികൾ
19 March 2021
കടുത്ത പ്രതിസന്ധിയിലേക്കാണ് കുവൈറ്റ് കടക്കുന്നത്. അത്തരത്തിൽ വാർത്താകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്ഷം1,40,000 വിദേശികള് കുവൈത്ത് വിട്ടതായി സര്ക്കാര് കണക്കുകള് പ്രസിദ്ധീകരി...
ഒമാനിൽ കോവിഡിന്റെ മൂന്നാംതരംഗം; ഭയന്നുവിറച്ച് പ്രവാസലോകം
19 March 2021
ഒമാനിൽ കോവിഡിന്റെ മൂന്നാംതരംഗം. ഭയന്നുവിറച്ച് പ്രവാസലോകം. കോവിഡ് മൂന്നാംതരംഗം ഒമാനിൽ വ്യാപിച്ചതായി ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഹൊസ്‌നി വെളിപ്പെടുത്തി. രോഗവ്യാപനം കുറയ്ക്കുന്നതിന് പരി...
ആ വെളിപ്പെടുത്തലിൽ ഞെട്ടി ഗൾഫ് രാഷ്ട്രങ്ങൾ; യുഎഇക്കും ബഹ്‌റൈനിനും പുറമെ, ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങളും രംഗത്ത്, വെളിപ്പെടുത്തലുമായി ഡൊണാള്‍ഡ് ട്രംപിന്റെ മിഡിലീസ്റ്റ് ദൂതന്‍ ജാരെദ് കുഷ്‌നെര്‍
18 March 2021
കഴിഞ്ഞ വര്ഷം മുതലേ ഗൾഫ് മേഖല ഇസ്രയേലിന്റെ കരാറിൽ പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പലരും ഇസ്രയേലിനൊപ്പം നിന്ന് സമാധാനത്തിന് പച്ചക്കൊടി കാണിച്ചപ്പോൾ പലരും അതിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിന് ...
അമിതവേഗം പതിവാക്കിയ യുവതിക്ക് പിഴ 49 ലക്ഷം രൂപ; വാഹനവുമായി അമിത വേഗത്തിൽ പോകുന്നത് പതിവാക്കിയ യുവതിയുടെ വാഹനം ഒടുവിൽ പൊലീസ് കയ്യോടെ പിടിച്ച് അപ്പൊ തന്നെ പിഴ നൽകി, 414 ട്രാഫിക് കേസുകളിൽ 49 ലക്ഷം രൂപയോളമാണ് പിഴ
18 March 2021
ഗൾഫ് രാഷ്ട്രങ്ങളിൽ നിശ്ചിത നിയമങ്ങൾക്ക് കൃത്യമായ തുകയാണ് പിഴയായി ഈടാക്കുന്നത്. കയ്യോടെ പിടിച്ച് അപ്പൊ തന്നെ പിഴ ഈടാക്കുകയും ചെയ്യും. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. വാഹനവുമായി അമിത വേഗത്തി...
15 രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന് കുവൈറ്റ്; പട്ടികയിൽ ഇന്ത്യയും, പുതിയ നിബന്ധന നിലവില്‍ വരുന്ന മാര്‍ച്ച് 26 മുതല്‍ യാത്രാവിലക്ക് നീക്കുമെന്ന കാത്തിരിപ്പിൽ പ്രവാസികൾ
18 March 2021
കൊറോണ വ്യാപനം കനക്കുന്ന സാഹചര്യത്തിൽ 15 രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയുണ്ടായി. മെഡ...
ഗൾഫ് രാഷ്ട്രങ്ങൾക്ക് വിലക്ക്; ബ്രിട്ടന്റെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഖത്തറും ഒമാനും, മാര്‍ച്ച് 19 മുതല്‍ ഖത്തറില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കാൻ സാധിക്കുന്നതല്ല
18 March 2021
പ്രവാസലോകത്തെ ഏറെ ഞെട്ടലിൽ ആഴ്ത്തി ബ്രിട്ടന്റെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഖത്തറും ഒമാനും ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. കോവിഡ് സാഹചര്യത്തില്‍ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
