Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയിൽ വീണ്ടും പ്രകൃതിയുടെ വിസ്മയങ്ങൾ; ഏറെ പ്രശസ്തമായ റാസൽഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ മറ്റൊരു വിസ്മയം കൂടി, ദുബായ് അൽ ഖുദ്ര മരുഭൂമിയിൽ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തി

19 APRIL 2021 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ

മനുഷ്യന്റെ കരവിരുത് കൊണ്ട് ഏറെ വിസ്മയങ്ങൾ തീർത്ത നാടാണ് യുഎഇ. പ്രവാസലോകത്തെ പ്രതീക്ഷകളുടെ പുതിയ മുഖം. അമ്പത് വർഷംകൊണ്ട് ലോകത്തിന്റെ നെറുകയിൽ എത്തിപ്പെട്ട യുഎഇ തികച്ചും വിസ്മയങ്ങളുടെ നാട് തന്നെയാണ്. അവസാനിക്കാത്ത കാഴ്ചകൾ സമ്മാനിക്കുന്ന യുഎഇയിൽ വീണ്ടും പ്രകൃതിയുടെ വിസ്മയങ്ങൾ ഉടലെടുക്കുകയാണ്. ഏറെ പ്രശസ്തമായ റാസൽഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ഇതാ, ദുബായ് അൽ ഖുദ്ര മരുഭൂമിയിൽ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നു. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അൽ തമിമി എന്ന യുവതിയാണ് മനോഹരമായ ഇൗ തടാകം ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

‘റമസാനിൽ ഏറെ ആഗ്രഹിക്കുന്നതിൽ ഭയപ്പേടേണ്ടതില്ല, ദൈവം മഹാനാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം യാഥാർഥ്യമാകും’ എന്ന അടിക്കുറിപ്പോടെ ഇവർ സമൂഹമാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ വൈറലാകാൻ ഏറെ നേരം വേണ്ടിവന്നില്ല.

ഇതുകൂടാതെ അടുത്തിടെ ഒരു സഞ്ചാരി ദുബായ് മരുഭൂമിയിലെ ഒരു തടാകത്തിന് ചുറ്റും ഒറിക്സു അതായത് അറേബ്യൻ കലമാൻകളെ കണ്ടെത്തിയിരുന്നു. ദുബായിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ പ്രണയതടാക(ലവ് ലേയ്ക്)ത്തിലേയ്ക്ക് സന്ദർശകരുടെ ഒഴുക്കാണ്. മലയാളി കുടുംബങ്ങളടക്കമുള്ളവർ അവധി ദിവസം ചെലവഴിക്കാൻ തിരഞ്ഞെടുത്ത പുതിയ കേന്ദ്രമായിരുന്നു ലവ് ലേയ്ക്. ഇതേതുടര്‍ന്നാണ് റാസൽഖൈമ അൽ റംസിൽ പിങ്ക് നിറത്തിലുള്ള ജലമൊഴുകുന്ന തടാകം കണ്ടെത്തിയത്. 19കാരനായ സ്വദേശി വിദ്യാർഥി അമ്മാർ അൽ ഫർസിയായിരുന്നു ഫെബ്രുവരിയിൽ പിങ്ക് തടാകത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഇൗ തടാകം കാണാനും ഒട്ടേറെ പേരെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (6 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (7 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (25 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (1 hour ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (2 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

Malayali Vartha Recommends