Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

സൗദിയിൽ ഈ തൊഴിലിന് പ്രവാസികൾക്ക് പരീക്ഷ; സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ പ്രൊഫഷണൽ പരീക്ഷ പാസായിരിക്കണമെന്ന് അധികൃതർ, നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമാകുന്നതിന് പിന്നാലെ മറ്റൊരു നീക്കം

21 January 2021

സ്വദേശിവത്കരണം കടുപ്പിക്കുന്ന സൗദിയുടെ മറ്റൊരു നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഉയർന്ന തസ്തികകളിലേക്ക് സൗദി പൗരന്മാർക്ക് നിയമനം നൽകുന്നതിലൂടെ നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമാകുന്നത്. ഇതിനുപി...

കണ്ണീരോർമയായി ഒരു മലയാളി കൂടെ; നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് യുഎഇയിൽ മലയാളി മരിച്ചു, കൂട്ടിയിടിച്ചത് 19 വാഹനങ്ങൾ, ദുബായിലും മറ്റ് വടക്കൻമേഖലകളിലും ശക്തമായ മൂടൽമഞ്ഞ്, ജാഗ്രത വേണമെന്ന് അധികൃതർ

20 January 2021

യു.എ.ഇ.യിൽ അതിശൈത്യം മൂലം കനത്ത മൂടൽമഞ്ഞാണ് രൂപപ്പെടുന്നത്. ഇതേതുടർന്ന് കഴിഞ്ഞ ദിവസം വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി മരിച്ചു. ദൂരക്കാഴ്ച കുറവായതിനാൽ അബുദാബിയിലെ അൽ മഫ്രാഖിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്...

പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; സൗദിയിൽ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞു, 2019 നെ അപേക്ഷിച്ച് 85 ശതമാനം കുറവാണിത് രേഖപ്പെടുത്തുന്നത്, പ്രാകൃത ശിക്ഷകൾ ഒഴിവാക്കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണങ്ങളുടെ ഭാഗമായി

20 January 2021

സൗദിയിൽ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. സൗദി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഇതുപ്രകാരം വധശിക്ഷ എണ്‍പത്തഞ്ച് ശതമാനമാണ് കുറഞ്ഞത്. മയക്കുമരുന്ന...

കോവിഡ് വാക്സിനേഷന്‍ എടുത്തവര്‍ രാജ്യത്തിന് പുറത്തുപോയി മടങ്ങുന്ന സമയം ക്വാറന്റൈനില്‍ കഴിയണോയെന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ആയിട്ടില്ല

20 January 2021

കോവിഡ് വാക്സിനേഷന്‍ എടുത്തവര്‍ രാജ്യത്തിന് പുറത്തുപോയി മടങ്ങുന്ന സമയം ക്വാറന്റൈനില്‍ കഴിയണമോയെന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ആയിട്ടില്ലെന്ന് അറിയിച്ച് അധികൃതര്‍. ഇക്കാര്യത്തില്‍ ദേശീയ സ്ട്രാറ്റജിക...

സൗദിയിൽ അടുത്ത ശനിയാഴ്ചവരെ ജാഗ്രത; യുഎഇയ്ക്ക് പിന്നാലെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തിൽ താഴെ, പ്രദേശങ്ങളില്‍ ശക്തമായ മൂടൽ മഞ്ഞിന് സാധ്യത, മദീനയിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

20 January 2021

ഗൾഫ് രാഷ്ട്രങ്ങളിൽ അതിശൈത്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയ്ക്ക് പിന്നാലെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തിൽ താഴെയാണ്. അടുത്ത ശനിയാഴ്ചവരെ താപനില പൂജ്യത്തിൽ തന്നെയായിരിക്കും എന്നാണ് ...

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി അറബ് രാഷ്ട്രം; കുവൈറ്റിലേക്ക് നേരിട്ട് എത്താം, എയർ ഇന്ത്യ എക്സ്പ്രസില്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്നു, എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഓഫീസ് വഴിയാണ് ടിക്കറ്റ് എടുക്കാന്‍ സാധിക്കുക

20 January 2021

പ്രവാസികൾ ഏറെ നാളായി കാത്തിരുന്ന വാർത്ത എത്തി. ആരോഗ്യമന്ത്രാലയം ജീവനക്കാർക്കും അവരുടെ ആശ്രിത വിസയില്‍ ഉള്ളവര്‍ക്കും കുവൈറ്റിലേക്ക് നേരിട്ട് എത്താം. എയർ ഇന്ത്യ എക്സ്പ്രസില്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്ന...

വിസ്മയ കാഴ്ചകൾ ഒരുക്കി യുഎഇ; കൂട്ടത്തോടെ പ്രവാസികൾ റാസൽഖൈമയിലേക്ക്; പിങ്ക് നിറത്തിലുള്ള തടാകം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു, മരുഭൂമിക്ക് നടുവിലുള്ള തടാകത്തിന്റെ പിങ്ക് നിറം ചിത്രങ്ങളിൽ വ്യക്തമാണ്

20 January 2021

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സഞ്ചാരികൾക്ക് വിസ്മയ കാഴ്ചകൾ ഒരുക്കിയ യുഎ ഇ എന്നും ഏവർക്കും പ്രിയ ഇടം തന്നെയാകുന്നു. പ്രവാസികൾക്ക് എന്നും കൗതുകമായി നിൽക്കുന്ന യുഎഇയും അതിലെ ഏഴ് എമിറേറ്റുകളും സവി...

3 മാസത്തിനിടെ 83574 പ്രവാസികൾ പുറത്തേക്ക്; സ്വദേശിവൽകരണം എന്ന ലക്ഷ്യത്തോടെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതി കൂടുതൽ മേഖലയിലേക്ക്, കുവൈറ്റ് നടപടികൾ കടുപ്പിക്കുന്നു

19 January 2021

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രവാസികൾക്ക് ഇരുട്ടടിയായി കുവൈറ്റിന്റെ പ്രഖ്യാപനം. കൂടുതൽ മേഖലകളിൽ സ്വദേശിവൽകരണം എന്ന ലക്ഷ്യത്തോടെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതി തൊഴിൽ വിപണിയിലേക്ക്. ഏത് പ്രവാസികൾ...

സൗദിയിലെ ജിസാനിൽ ഷെല്ലാക്രമണം; രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു, ഷെല്ലെത്തിയത് . ജിസാൻ പ്രവിശ്യയിലെ ആരിദയിലെ അതിർത്തി ഗ്രാമം ലക്ഷ്യമാക്കി, ആക്രമണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൗദിയുടെ മുന്നറിയിപ്പ്

19 January 2021

സൗദിയിലെ ജിസാനിൽ ഷെല്ലാക്രമണം. ഹൂതികൾ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന്...

സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പ്; വിവിധ ഭാഗങ്ങളില്‍ ശക്തമായ തണുപ്പും അതോടൊപ്പം പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകർ, ചില പ്രദേശങ്ങളില്‍ ഈ ദിനങ്ങളില്‍ താപ നില മൈനസ് 4 ഡിഗ്രി വരെ താഴുമെന്ന് മുന്നറിയിപ്പ്

18 January 2021

സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിനങ്ങളിലായിരിക്കും അനുഭവപ്പെടുക. രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ തണുപ്പും അതോടൊപ്പം പൊടിക്ക...

അമേരിക്കയുടെ അടുത്ത നീക്കത്തിൽ പകച്ച് ഗൾഫ് മേഖല; ഗൾഫിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയച്ച് അമേരിക്ക, പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ചതായി യു.എസ് സെൻട്രൽ കമാൻറ്

18 January 2021

ഗൾഫിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയച്ച് അമേരിക്കയുടെ പുതിയ നീക്കം. പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ചതായി യു.എസ് സെൻട്രൽ കമാൻറ് അറിയിക്കുകയുണ്ടായി. ഇതോടെ രണ്ടു മാസത്തിനുള്ളിൽ അമേര...

മലയാളികൾക്ക് കയ്യടിച്ച് അറബ് മാധ്യമങ്ങൾ; ഷാർജയിൽ സൈക്കിൾ മോഷണം കയ്യോടെ പിടികൂടി താരമായി മലയാളികൾ, സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് പാക്കിസ്ഥാനി യുവാവിനെ, പിന്നെ സംഭവിച്ചത്

18 January 2021

ഏതൊരു സാഹചര്യത്തെയും അതിവിദഗ്ധമായി നേരിടാൻ പ്രവാസി മലയാളികൾക്ക് കഴിവുണ്ട് എന്നത് പല വർത്തകളിലൂടെയും നാം കണ്ടിട്ടുള്ളതാണ്. അത്തരം സാഹചര്യങ്ങളിൽ താങ്ങായി തണലായി ഓടിയെത്തുന്ന പ്രവാസികളും പല സംഘടനകളും അതി...

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതിയതായി 3,453 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീച്ചു; ചികിത്സയിലായിരുന്ന 3,268 പേര്‍ രോഗമുക്തരായി

18 January 2021

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി 3,453 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,268 പേര്‍ രോഗമുക്തരായി. കഴിഞ്ഞ അഞ്ച് കൊവിഡ് മ...

അതിർത്തികൾ അടക്കാൻ തീരുമാനം; ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു, തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട്, ഇനി യാത്രകൾ ദുഷ്കരം

18 January 2021

കൊറോണ വ്യാപനത്തെ തുടർന്ന് വേണ്ടതും നടപടി കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ഒമാൻ. ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിക്കുകയുണ്ടായി. ഇതേതുടർന്ന് തിങ്കളാഴ്ച വൈകു...

Malayali Vartha Recommends