Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

വീസകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ്; പ്രവാസികൾക്ക് നിരാശ നൽകുന്ന മറ്റൊരു വാർത്ത, ദുബായ് വഴി കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്ന രീതി ഇതോടെ അവസാനിക്കും

15 September 2020

കൊറോണ വ്യാപനം ഇനി ഒന്നും പഴയ നിലയിലേക്ക് എത്തില്ല എന്ന നിരാശ നൽകുകയാണ് പ്രവാസലോകം. കൊവിഡിന്റെ വ്യാപനം ഒരു പരിധിവരെ തടയാൻ കഴിഞ്ഞതിന്റെ ആശ്വാസം നിലയ്ക്കാൻ അധികനാൾ വേണ്ടിവന്നില്ല. ഇപ്പോഴിതാ പ്രവാസികൾക്ക്...

പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികൾക്ക് നിരാശ; കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റം, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ തി​രി​ച്ച​ടി! ഇ​ന്ത്യ പ​ട്ടി​ക​യി​ല്‍ തന്നെ തുടരുന്നു

15 September 2020

പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികൾക്ക് നിരാശ മാത്രമാണ് ബാക്കി. കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റം വരുത്തുകയുണ്ടായി. എന്നാൽ ഇ​ന്ത...

ഒമാനില്‍ ഇന്ന് 10 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 476 പുതിയ രോഗികള്‍ റിപ്പോർട്ട് ചെയ്തു

14 September 2020

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നത്. 476 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരു...

പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന അറിയിപ്പ്; സൗദിയിലേക്ക് മടങ്ങാം, സർവീസുകൾ നാളെ മുതൽ, നിബന്ധനകൾ പുറത്തിറക്കി അധികൃതർ

14 September 2020

പ്രവാസികള്‍ക്ക് സൗദിയിലേക്ക് ഈ മാസം 15 അതായത് നാളെ മുതല്‍ മടങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്കാണ് ഇത്തരത്തി...

'എങ്ങനെയെങ്കിലും ഒന്ന് നാട്ടിലേക്ക് എന്നെ അയക്കണം.നാട്ടിൽ പോയി മീൻ കച്ചവടം ചെയ്തെങ്കിലും ഉമ്മായെയും, ഉപ്പായെയും നോക്കണം. ചെറിയ രീതിയിൽ കല്ല്യാണം നടത്തി ഭാര്യയെയും വീട്ടിൽ കൊണ്ട് വരണം....' റാസൽഖൈമയിൽ അപ്രതീക്ഷിതമായി മരണം കീഴടക്കിയ യുവാവിന്റെ വാക്കുകൾ! അഷ്‌റഫ് താമരശ്ശേരി

14 September 2020

ഉപജീവന തേടി പ്രവാസലോകത്ത് എത്തുന്ന പ്രവാസികളിൽ അപ്രതീക്ഷിതമായി എത്തുന്ന വില്ലനായി മരണം മാറിക്കഴിഞ്ഞിരിക്കുകയാണ്. നിശബ്‌ദകൊലയാളി എന്ന് വിശേഷിപ്പിക്കുന്ന ഹൃദയാഘാതം തുടങ്ങി കോറോണയും ക്യാൻസറും ഉൾപ്പടെ കാര...

ഈ വിവരം എത്രയും പെട്ടെന്ന് കോൺസുലേറ്റിൽ അറിയിക്കണം; ഇന്ത്യക്കാരായ പ്രവാസികളോട് അഭ്യർത്ഥിച്ച് ഇന്ത്യൻ കോൺസുലേറ്റ്, നടപടി വേഗത്തിലാക്കാൻ സഹകരണം തേടി അധികൃതർ

14 September 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ കോൺസുലേറ്റ്​ അധികൃതരുടെ പിടിവാശി മൂലം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്​ വൈകിയിരുന്നു.മരണപ്പെട്ടവരുടെ ബന്ധുക്കൾ നാട്ടിൽ നിന്ന്​ നൽകുന്ന അനുമതി പത്രത്തി​ൻെറ മ...

നാട്ടിലുള്ളവർക്ക് മടങ്ങി വരാന്‍ വിമാന സര്‍വീസുകള്‍ ഒരുക്കി സൗദി; കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത നൽകി അധികൃതർ, സൌദിയിലേക്ക് മടങ്ങി വരാന്‍ വിമാന സര്‍വീസുകള്‍ സെപ്തബര്‍ 15 മുതല്‍

14 September 2020

പ്രവാസലോകത്തേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾക്കായി നയങ്ങൾ മയപ്പെടുത്തിയിരിക്കുകയാണ്. യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ പ്രത്യേക കരാർ മുൻനിർത്തി രാജ്യാന്തര വിമാന സർവീസുകൾക്ക് തുടക്കം കുറിച്ചപ...

180 യാത്രക്കാർ കോഴിക്കോട് നിന്ന് റോഡ് മാർഗം കൊച്ചിയിലേക്ക്; മഴകാരണം ഫ്ലൈ ദുബായ് വിമാനം, കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയിൽ ഇറക്കി

13 September 2020

ദുബായിൽനിന്നു കോഴിക്കോട്ടേക്കുള്ള ഫ്ലൈ ദുബായ് വിമാനം മഴമൂലം ഇറങ്ങാനാകാതെ 3 തവണ തിരിച്ചുവിട്ടതായി റിപ്പോർട്ട്. കനത്ത മഴമൂലം കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയിൽ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബാ...

കടുത്ത തീരുമാനത്തിലേക്ക് അറബ് രാഷ്ട്രം; സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കുവൈറ്റ്, എന്നവില കുത്തനെ ഇടിഞ്ഞു! കടുപ്പിച്ച് സ്വദേശവത്കരണം

13 September 2020

കോവിഡ് പ്രതിസന്ധി പ്രവാസലോകത്ത് ഉയർത്തിയത് കനത്ത വെല്ലുവിളിയാണ്. കു​വൈ​ത്ത്​ പെ​ട്രോ​ളി​യ​ത്തിന്റെ വി​ല ബാ​ര​ലി​ന്​ 40 ഡോ​ള​റി​ലും താ​ഴേ​ക്ക്. മു​ന്‍​ദി​വ​സ​ത്തി​ല്‍​നി​ന്ന്​ 47 സെന്‍റ്​ കു​റ​ഞ്ഞ്​ 39...

ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; പഴയ കെട്ടിടം സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നു വീണു, ഒരു പ്രവാസി മരിച്ചു

13 September 2020

ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് പ്രവാസി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശി ദാസാണ്(57) മാത്രയില്‍ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച്​ മണിക്കായിരുന്നു അപകടം സംഭവിച്ചത്...

ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് രോഗികള്‍ ഏഴര ലക്ഷം കവിഞ്ഞു; ഇരുപത്തിനാലു മണിക്കൂറിൽ മരണസംഖ്യയിൽ നേരിയ കുറവ്, മൂവ്വായിരത്തിലേറെപ്പേർ രോഗമുക്തിയിലേക്ക്

12 September 2020

ആശ്വാസത്തിന്റെ നാളുകൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഇതാ പ്രതിസന്ധിയിലേക്ക്. വളരെ ഏറെ നാളുകൾക്ക് ശേഷം വീണ്ടും ചർച്ചയായിരിക്കുകയാണ് കോവിഡ്-19. നിലവിൽ പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ഗൾഫിൽ ത്തി. എങ്കിലും 2...

ഗർഭിണിയായ യുവതിയോട് സഹോദരൻ ചെയ്തത്; ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ തുരുതുരാ വെടിവച്ച് ഡസഹോദരൻ, സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് മരിച്ച് യുവതി, കണ്ണീരടക്കാനാകാതെ ഭർത്താവ്! കുവൈറ്റിൽ നടന്നത് ആരെയും ഞെട്ടിക്കുന്ന ക്രൂര കൊലപാതകം

11 September 2020

കാലങ്ങളായി കാത്തുവച്ച സഹോദരന്റെ പകയിൽ പകച്ചുനിൽക്കുകയാണ് പ്രവാസലോകം. മനസ്സിൽ ആഴമായി വളർന്ന ആ പക എത്തിച്ചത് ക്ർരോരമായ കൊലപാതത്തിലേക്ക്. കുടുംബത്തെ നാണംകെടുത്തിയെന്ന് ആരോപിച്ച്‌ ഗര്‍ഭിണിയായ 35 കാരിയെ സഹ...

ആ കടമ്പ മറികടന്നാൽ ഉടൻ വിമാനസർവീസ്; രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍കരുതല്‍ നടപടികള്‍ അത്യാവശ്യമാണ്! പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടത്തോളം കാലം നടപടികള്‍ വിലയിരുത്തി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു

11 September 2020

കോവിഡ് വ്യാപനത്തിന് പിന്നാലെ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങൾ അന്താരാഷ്ട്ര സർവീസുകൾ ഘട്ടംഘട്ടമായി നടത്തിവരുകയാണ്. എന്നാൽ സൗദി ഒരു ചോദ്യചിഹ്നമായി തന്നെ അവശേഷിക്കുകയാണ്. ഇപ്പോഴിതാ സൗദിയിലേക്കും പുറത്തേക്കുമുള്...

ദുബായ് ടാക്‌സി വാനുകളിൽ ഇനിമുതൽ നാല് പേർക്കുവരെ യാത്രചെയ്യാം; എന്ന അറിഞ്ഞിരിക്കുക, മുൻകരുതലുകൾ ഇങ്ങനെ

11 September 2020

കോറോണയ്ക്കു പിന്നാലെ താറുമാറായ ടാക്സി ജീവനക്കാർക്കും യാത്രക്കാർക്കും സന്തോഷ വാർത്ത. ദുബായ് ടാക്‌സി വാനുകളിൽ ഇനിമുതൽ നാല് പേർക്കുവരെ യാത്രചെയ്യാൻ അനുമതി നല്കിയിരിക്കുയാണ്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് ...

14 ലക്ഷം വിലമതിക്കുന്ന 662 ലാപ്‌ടോപ്പുകൾ അടിച്ചു മാറ്റി കള്ളന്മാർ; മോഷ്ടിച്ച സംഘത്തെ പൊക്കി ഷാർജ പോലീസ് പൊക്കിയത് ഇങ്ങനെ

09 September 2020

ഷാർജയിൽ വൻ മോഷണസംഘത്തെ പൂട്ടി പോലീസ്... സാഹസികമായിട്ട് തന്നെയായിരുന്നു അവരെ പിടികൂടിയത്. 14 ലക്ഷം വിലമതിക്കുന്ന 662 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച സംഘത്തെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്... വ്യാവസായിക മേഖല...

Malayali Vartha Recommends