Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .

19 AUGUST 2026 06:20 AM ISTമലയാളി വാര്‍ത്ത
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിച്ചുപോരുന്നത്. യുഎഇയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കു...

പ്രവാസികളെ സ്വീകരിക്കാനായി അവർ എത്തും; സൗദിയുടെ നിർണായക തീരുമാനം, വീ​ട്ടു​ജോ​ലി​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി, ജോ​ലി​ക്കാ​രെ അ​വ​രു​ടെ തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക് നേ​രി​ട്ട് സ്വീ​ക​രി​ക്കാം

30 October 2020

പുത്തൻ മാറ്റങ്ങളുമായി പ്രവാസലോകം രംഗത്ത് എത്തിയിരിക്കുമാകയാണ്. കി​ങ് അ​ബ്​​ദു​ല്‍ അ​സീ​സ് അന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ സം​വി​ധാ​...

യുഎഇയില്‍ പുതുതായി 1,312 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് മരണം രേഖപ്പെടുത്തി, ഇതുവരെ 130,336 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചു

29 October 2020

യുഎഇയില്‍ പുതുതായി 1,312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. 1,500 പേര്‍ ഇതിനോടകം തന്നെ രോഗമുക്തി നേടി. ഇ...

പ്രവാസികൾക്ക് അടുത്ത പണിയുമായി കുവൈറ്റ്; ഇടത്താവള പാതകൾ എല്ലാം അടയുന്നു, കുവൈത്തിലേക്ക്​ നേരിട്ടു​ വരുന്നതിന്​ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്താൻ ഒരുങ്ങുന്നു

29 October 2020

വീണ്ടും കടുത്ത തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. പ്രവാസികളെ കൂടുതൽ സംഘര്ഷത്തിലാക്കിയുള്ള ഇത്തരം തീരുമാനം. കുവൈത്തിലേക്ക്​ നേരിട്ടു​ വരുന്നതിന്​ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പ...

കൊവിഡ് രോഗികളെ കണ്ടെത്താന്‍ പുത്തൻ ഐഡിയയുമായി യുഎഇ; രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളടക്കം മൂന്ന് എന്‍ട്രി പോയിന്റുകളിൽ രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ചുതുടങ്ങി

29 October 2020

ലോകത്ത് തന്നെ കോറോണയെ കണ്ടെത്താൻ പുത്തൻ ഐഡിയയുമായി യുഎഇ രംഗത്ത്. യുഎഇയില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ചുതുടങ്ങിയാതായി റിപ്പോർട്ട്. രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളടക്കം മൂന്ന് എന...

അറബ് രാഷ്ട്രത്തിന്റെ നാണംകെട്ട കളികൾ; കൂടുതല്‍ സ്ത്രീകള്‍ക്ക് സമാനമായി മോശപ്പെട്ട അനുഭവം ഉണ്ടായെന്ന് റിപ്പോർട്ട്, ഓസ്ട്രേലിയന്‍ സ്ത്രീകളെ നഗ്‌നരാക്കി ദേഹപരിശോധന നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പുറത്തുവരുന്നത്

29 October 2020

ലോകത്തിൽ തന്നെ ഏറെ പ്രസിദ്ധമായ എയർവേസ് ആണ് കാതര എയർവേസ്. ഈ അടുത്ത കാലത്തായി ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് എന്ന പേരും ഖത്തർ എയർവേസിന് തന്നെ സ്വന്തം. എന്നാൽ തൊട്ടുപിന്നാലെ പുറത്തുവരുന്ന വാർത്തക...

പ്രവാസികൾക്കുൾപ്പടെ അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനം; കൊറോണ വ്യാപനം നൽകിയ തിരിച്ചടികളിൽ നിന്ന് കരകയറാൻ പ്രവാസികൾക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം

28 October 2020

കൊറോണ വ്യാപനം നൽകിയ തിരിച്ചടികളിൽ നിന്ന് കരകയറാൻ പ്രവാസികൾക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം. ഏറെ ആശ്വാസകരമായ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ സർക്കാർ പ്രവാസികൾക്കായി എന്ത് ചെയ്യും എന്ന് ...

അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി; അതിർത്തി ചെക് പോസ്റ്റിൽ എമിറേറ്റ്സ് ഐ‍ഡിയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ കടക്കാൻ സാധിക്കൂ

27 October 2020

യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. അതിർത്തി ചെക് പോസ്റ്റിൽ എമിറേറ്റ്സ് ഐ‍ഡിയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ കടത്തിവ...

കഴിഞ്ഞ 24 മണിക്കൂറിൽ ഖത്തറില്‍ 257 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; . 6,013 പേരില്‍ പരിശോധന നടത്തി

27 October 2020

കഴിഞ്ഞ 24 മണിക്കൂറിൽ ഖത്തറില്‍ 257 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,013 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്താൻ സാധിച്ചത്. സ്ഥിരീകരിച്ചവരിൽ 104 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്...

കഴിഞ്ഞ ആറുമാസത്തിനിടയില്‍ കുവൈത്തില്‍ മരിച്ചത് 818 ഇന്ത്യക്കാർ; ഇന്ത്യക്കാരുടെ മരണ നിരക്കില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി, മരണപ്പെട്ടവരില്‍ കോവിഡ് രോഗികളും

27 October 2020

കൊറോണ വ്യാപനത്തിന് പിന്നാലെ കുവൈത്തില്‍ ഇന്ത്യക്കാരുടെ മരണ നിരക്കില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറുമാസത്തിനിടയില്‍ കുവൈത്തില്‍ മരിച്ചത് 818 ഇന്ത്യക്കാരാണ്. കുവൈത്തിലെ ഇന്ത്യന്‍ എംബസി വെബ് ...

ശുചിമുറിയിൽ നവജാതശിശു; അമ്മയ്ക്കായി യാത്രക്കാരുടെ തുണി അഴിച്ച് പരിശോധന, വാവിട്ട് കരഞ്ഞ് യാത്രക്കാർ, ഖത്തർ എയർവേസിനെതിരെ ലോകരാഷ്ട്രങ്ങൾ രംഗത്ത്, അന്തംവിട്ട പ്രവാസലോകം

27 October 2020

കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഒന്നടങ്കം ചർച്ച ചെയ്ത വിഷയമായിരുന്നു. ഖത്തറിന്റെ നടപടി. പൊറുക്കാനാകില്ലെന്ന് ജനങ്ങൾ ഒന്നടങ്കം പറയുമ്പോഴും ഇപ്പോഴും മൗനത്തിൽ തന്നെയാണ് പ്രവാസികൾ. വിമാനത്താവളത്...

ഖത്തറിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് ; കെണിയൊരുക്കി കാത്തിരിപ്പുണ്ട് ; ഈ തട്ടിപ്പിൽ വീഴരുത്; ഖത്തര്‍ എയര്‍വേസിന്റെ മുന്നറിയിപ്പ് ​​​

27 October 2020

ഖത്തറിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് . കെണിയൊരുക്കി കാത്തിരിപ്പുണ്ട് ചിലർ.  ഈ തട്ടിപ്പിൽ വീഴരുത്. ഖത്തര്‍ എയര്‍വേസിന്റെ മുന്നറിയിപ്പ്. ഈ മുന്നറിയിപ്പ് അവഗണിക്കാതിരുന്നാൽ തട്ടിപ്പിൽ അകപ്പെടാതെ രക്ഷപ്പ...

ദുബായിലേക്ക് വരാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക; യാത്രക്കുമുന്നേ ഇത് ചെയ്യാൻ ശ്രമിക്കരുത്, ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കോവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്

27 October 2020

നീണ്ട ഇടവേളയ്ക്ക് ശേഷം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലേക്ക് വരാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക. ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കോവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇ...

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി സൗദി; കൃത്യമായ മാനദണ്ഡങ്ങളോടെ അടുത്ത ഞായറാഴ്ചമുതൽ, വിദേശ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ

27 October 2020

കൊറോണ വ്യാപനം കോടാനുകോടി ഭക്തജനങ്ങളെയും ബാധിച്ചിരുന്നു. എന്നാൽ ഇതാ ഘട്ടം ഘട്ടമായി ഇളവുകൾ നല്കിത്തുടങ്ങിയ സൗദി വിസിറ്റ് വിസ ഉൾപ്പടെയുള്ളവ അനുവദിച്ചുതുടങ്ങി. നേരിട്ടുള്ള യാത്രകൾക്ക് വിലക്കുണ്ടെങ്കിലും ബ...

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രവാസി യുവതി ആത്മഹത്യ ചെയ്തു

26 October 2020

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രവാസി യുവതി ആത്മഹത്യ ചെയ്തു.ഷാര്‍ജയിലെ അല്‍ മുറൈജ ഏരിയയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് മരിച്ചത്....

കൊച്ചിലേക്ക് സൗദിയ എത്തുന്നു; കൊച്ചിയിലേക്കുള്‍പ്പെടെ 33 സെക്ടറുകളിലേക്ക് രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ സൗദി, യാത്ര മുടങ്ങിയ നിരവധി മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് തിരിച്ച്‌ വരാന്‍ വഴി തെളിയുന്നു

26 October 2020

അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ കൊച്ചിയിലേക്കുള്‍പ്പെടെ 33 സെക്ടറുകളിലേക്ക് രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ സൗദി ദേശീയ വിമാന കമ്ബനിയായ സൗദി എയര്‍ലൈന്‍സ് (സൗദിയ) രംഗത്ത് എത്തിയിരിക...

Malayali Vartha Recommends