Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പ്രവാസികൾക്ക് സന്തോഷ വാർത്ത; ദുബായ് ഭരണകൂടം വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി, കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു, പ്രവാസികളില്‍ നിന്ന് ഒരാള്‍ക്ക് 50 ദിര്‍ഹം ഫീസ് ഈടാക്കും!

04 NOVEMBER 2020 12:44 PM IST
മലയാളി വാര്‍ത്ത

അങ്ങനെയിതാ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ വാർത്ത എത്തി. എന്തിനും ഒരു മുഴം മുന്നേ നിൽക്കുന്ന യുഎഇയെ ഏറെ ആശ്ചര്യത്തോടെയാണ് ലോകം കാണുന്നത്. ഇപ്പോഴിതാ കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ദുബായ് ഭരണകൂടം വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി. കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപോർട്ടുകൾ വ്യക്തമാക്കുനന്ത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ പ്രിവന്റീവ് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. അബ്ദുല്ല അല്‍ റസാസിയാണ് ഇത് അറിയിച്ചത് തന്നെ. ഇതുവഴി യുഎഇ പൗരന്‍മാര്‍ക്ക് സൗജന്യമായിട്ടാണ് വാക്‌സിന്‍ നല്‍കുന്നതെങ്കിലും പ്രവാസികളില്‍ നിന്ന് ഒരാള്‍ക്ക് 50 ദിര്‍ഹം ഫീസ് ഈടാക്കുന്നതാണ്. അതേസമയം, പ്രവാസികളായ 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായിട്ടായിരിക്കും വാക്‌സിന്‍ നല്‍കുന്നതാണ്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പനി ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ തീവ്രത കുറയ്ക്കുകയാണ് വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് പ്രൊമോഷന്‍ ആന്റ് എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. ഹിന്ദ് അല്‍ അവാദി വ്യക്തമാക്കിയത്. പൊതുവെ കണ്ടുവരുന്ന പകര്‍ച്ചപ്പനി തടയുന്നതിനുള്ള വാക്‌സിനാണ് ഇതുവഴി ഇവർക്ക് നല്‍കുന്നത്. പനി, ശരീര വേദന, തലവേദന, ശക്തമായ ചുമ, ശ്വാസ തടസ്സം, ക്ഷീണം, ജലദോഷം, തൊണ്ട വേദന, കണ്ണ് വേദന തുടങ്ങിയ അസുഖങ്ങള്‍ തടയുകയെന്നതാണ് വാക്‌സിനേഷനിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

അതേസമയം ജുമൈറ ലെയ്ക് ടവേഴ്‌സ്, മിര്‍ദിഫ്, സിറ്റി വാക്ക് എന്നിവിടങ്ങളിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ വാക്‌സിന്‍ നല്‍കുന്നതാണ്. ഇതിനു പുറമെ, അല്‍ ബദാ, അല്‍ ലുസൈല്‍, അല്‍ മന്‍ഖൂല്‍, അല്‍ സഫ, നാദ് അല്‍ ശബാ, സബീല്‍, മിസ്ഹര്‍, തവാര്‍ എന്നിവിടങ്ങളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും ഇതേദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെ സേവനം ലഭ്യമാക്കാൻ സാധിക്കും.

അല്‍ മംസറിലെ ഹെല്‍ത്ത് സെന്ററില്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും സേവനം. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ മൊബൈല്‍ ആപ്പ് വഴി വാക്‌സിനേഷന് അപ്പോയിന്റ്‌മെന്റ് എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 800 342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കും. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് വാക്‌സിന്‍ സേവനം നല്‍കാന്‍ അനുമതിയുണ്ടെങ്കിലും ചെലവ് 100 ദിര്‍ഹമില്‍ കൂടരുതെന്ന് പ്രത്യേക നിര്‍ദ്ദേശം നല്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (8 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (8 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (8 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (8 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (13 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (13 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (13 hours ago)

Malayali Vartha Recommends