Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

ട്രക്കും കാറും കൂട്ടിയിടിച്ച്‌ കുവൈത്തില്‍ മൂന്ന് മരണം

14 February 2019

കുവൈത്തില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ കൊല്ലപ്പെട്ടു . ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു . കബദിലാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിശമനാഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ഒരാളെ മാത...

പ്രമുഖ വിമാനക്കമ്പനികളുമായി ധാരണയിലായി; പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

13 February 2019

ദുബായ് : നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ പത്ത് ശതമാനം ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒമാന്‍...

ഇനിമുതൽ എയർ ഇന്ത്യ എക്സ്പ്രസിൽ ബാഗേജ് അലവൻസ് 40 കിലോ വരെ

13 February 2019

എയർ ഇന്ത്യ എക്സ്പ്രസിൽ കുവൈറ്റിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ബാഗേജ് അലവൻസ് 40 കിലോ ആയി ഉയർത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള സര്‍വീസുകളിലാണ് ഈ സേവനം ല...

അമ്മയുടെ കൺമുന്നിൽ വച്ച് കുപ്പി ഉപയോഗിച്ച് ആറ് വയസുകാരന്റെ തലയ്ക്കടിച്ചു... ആ കുപ്പി ഉപയോഗിച്ച് തന്നെ കുട്ടിയുടെ തൊണ്ടയിൽ കുത്തിയിറക്കി; അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും 'അമ്മ ബോധരഹിതയായി വീണു

11 February 2019

കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും അവര്‍ പറയുന്നു. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ കുടുംബത്തോടൊപ്പമുള്ള കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കാറിലിരുന്ന...

മയക്കു മരുന്ന് ലഹരിയിൽ കാമുകിയെ കുത്തിക്കൊലപ്പെടുത്തി; അബുദാബിയിൽ അറബ് പൗരന് തടവ് ശിക്ഷ വിധിച്ച് കോടതി

09 February 2019

അബുദാബിയിൽ കാമുകിയെ വീട്ടിൽ കയറി കുത്തിക്കൊല ചെയ്ത അറബ് പൗരന് കോടതി ഏഴു വർഷം തടവ് ശിക്ഷ വിധിച്ചു. യുവതിയുടെ ബന്ധുക്കള്‍ക്ക് ഇയാള്‍ ബ്ലഡ് മണി നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സംഭവ സമയത്ത് ഇയാള്...

ദമാമിൽ വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു

08 February 2019

ദമാമിൽ വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ദമ്മാം മിനാ പോർട്ടിന്​ സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്​ ഒരു മാസത്തോളമായി ഗാമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ മ...

ഷാർജയുടെ സാംസ്കാരിക പൈതൃകവും അറബ് ലോകത്തിലെ പ്രധാന ചരിത്ര മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഒൻപതാമത്തെ ലൈറ്റ് ഫെസ്റ്റിൽ ആരംഭിച്ചു; പ്രവാസികൾ ആവേശത്തിൽ

08 February 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത. ഷാർജയിൽ ഒൻപതാമത്തെ ലൈറ്റ് ഫെസ്റ്റിലിന് ഇന്നലെ തുടക്കമായി. ഇതിന്റെ മുന്നോടിയായി ബുധനാഴ്ച്ച ഷാർജ സിറ്റി മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന ചടങ് നടന്നു. വ...

കുവൈറ്റിൽ ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി;5 ദിവസത്തെ അവധി;ഗരങ്ങള്‍ ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമായി

08 February 2019

പ്രവാസികൾക്ക് സന്തോഷ വാർത്ത . കുവൈറ്റില്‍ ദേശീയദിനാഘോഷങ്ങളെ വരവേല്‍ക്കാനായി വിപുലമായ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ കുവൈറ്റ് ടവര്‍, പ്രധാന കെട്ടിടങ്ങള്‍ എന്നിവയൊക്കെ ദ...

ബഹ്‌റൈനിൽ കടകൾ കേന്ദ്രീകരിച്ച് മോഷണം; മോഷ്‌ടാക്കളെ വലയിലാക്കി പോലീസ്

07 February 2019

ബഹ്‌റൈനിലെ മനാമയിലെ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെന്ന് സംശയിക്കുന്നവരെ പിടികൂടിയതായി ഹൂറ പൊലീസ് സ്​റ്റേഷൻ വൃത്തങ്ങള്‍. മോഷണവുമായി ബന്ധപ്പെട്ട് മനാമ സൂഖില്‍ നിന്നുള്ള വ്യാപാരികളുടെ പരാതി ...

രാത്രി യാത്രക്കാരായ സൈക്കിൾ സഞ്ചാരികൾക്ക് റിഫ്ലെക്ടറ് വസ്ത്രങ്ങൾ നിർബന്ധം; മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

07 February 2019

മസ്കത്തിൽ വൈകുന്നേരങ്ങളിൽ തിരക്കാനുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർ റിഫ്ലെക്ടറ് ചെയ്യുന്ന മേൽ വസ്ത്രങ്ങൾ ധരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു. സൈക്കിൾ യാത്രക്കാർക്ക് അപകടങ്ങൾ വ...

ഏലസ്സുകള്‍, ചരടുകള്‍, മൃഗത്തോലുകള്‍, പലതരം മന്ത്രങ്ങള്‍ കുറിച്ച കടലാസുകള്‍, മരണത്തിനു ഉപയോഗിക്കുന്ന പുസ്തകങ്ങൾ തുടങ്ങി മന്ത്രവാദത്തിനുവേണ്ടി കടത്തിയ 47.6 കിലോ വസ്തുക്കള്‍ ദുബൈ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു

07 February 2019

മന്ത്രവാദത്തിന് വേണ്ടി കടത്തിയ 47.6 കിലോ വസ്തുക്കള്‍ ദുബൈ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ വഴിയും തപാല്‍ ഉരുപ്പടികളായുമാണ് ഈ വസ്തുക്കള്‍ വിമാനത്താവളത്ത...

മസ്‌ക്കറ്റിൽ ബാങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; പിന്‍ നമ്പർ മാറ്റണമെന്ന സന്ദേശത്തിനു മറുപടി നൽകിയതോടെ അക്കൗണ്ട് ഉടമ പോലും അറിയാതെ പണം കാലിയായി

06 February 2019

മസ്കറ്റിൽ ബാങ്ക് ജീവക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബംഗ്ലാദേശ് സ്വദേശിയിൽ നിന്നും 1800 റിയാൽ തട്ടിയെടുത്തതായി പരാതി. മസ്‌കറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ബില്‍ഡിങ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദ...

33 വർഷത്തിന്​ ശേഷം ആ ഉമ്മയെ തേടി ചെല്ലാനിനി മകന്റെ വിയർപ്പി​ന്റെ മണമുള്ള പണം മാത്രം; കുടുംബത്തിനായി സർവ്വവും ഉപേക്ഷിച്ച് മണലാരണ്യങ്ങളിലേയ്ക്ക് യാത്ര തിരിച്ച പ്രവാസി മലയാളിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

06 February 2019

സ്വന്തം നാടും വീടും വിട്ട് കുടുംബത്തിന്റെ നല്ലതിനായി വിദേശത്തെത്തുന്ന പ്രവാസികൾക്ക് നഷ്ടമാകുന്നത് തന്റെ സ്വന്തം ജീവിതം തന്നെയാണ്. 33 വർഷങ്ങൾക്ക് ശേഷം പിറന്ന നാട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങവേ മരണം കവർന്ന...

സൗദിയിൽ അനധികൃതമായി തങ്ങുന്ന നിയമലംഘകർക്ക് ജോലി നൽകിയാൽ പണി പാളും; നിർദ്ദേശങ്ങൾ അനുശാസിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

06 February 2019

സൗദിയിൽ അനധികൃതമായി താമസിക്കുന്ന നിയമലംഘകർക്ക് ജോലി നൽകിയാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അധികൃതുടെ മുന്നറിയിപ്പ്. വ്യക്തമായ രേഖകളില്ലാത്തവരെ തൊഴിലെടുപ്പിച്ചാൽ കമ്പനിയ്ക്കും അധികൃതർക്കും ജയിൽ ശ...

നാട്ടിൽ നിന്നും രണ്ടു മാസങ്ങൾക്ക് മുൻപ് സൗദിയിലെത്തിയ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ

06 February 2019

സൗദി അറേബ്യായിൽ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ രാജന്‍-ലത ദമ്പതികളുടെ മകന്‍ മഹേഷ് (22) ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് പുതി...

Malayali Vartha Recommends