Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

വിവാഹത്തിനായി അണിഞ്ഞൊരുങ്ങി എത്തിയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരനെ ഗെറ്റൗട്ടടിച്ചു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

23 January 2019

വിവാഹത്തിനായി അണിഞ്ഞൊരുങ്ങി എത്തിയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്. താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരനെ ഗെറ്റൗട്ടടിച്ചു. പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലായിരുന്നു. ലെബനീസ് വംശജനായ ഒരു പരി...

ഒരു വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 17,000 വി​ദേ​ശി​ക​ളെ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്......

22 January 2019

കുവൈത്തിൽ നിന്ന് 2018 ൽ മാത്രം നാടുകടത്തിയത് 17,000 വി​ദേ​ശി​ക​ളെ​യെ​ന്ന് റിപ്പോർട്ടുകൾ. ഇ​ഖാ​മ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​വ​ർ, വി​വി​ധ കേ​സു​ക​ളി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​ർ, കോ​ട​തി നാ​ടു​...

പ്രവാസികൾക്ക് തിരിച്ചടി.... കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ രംഗത്ത്

22 January 2019

പുതിയതായി വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്നതിന് 60 ദിനാറാണ് ഫീസ് ഈടാക്കിയിരുന്നത് എന്നാല്‍ വരും ദിവസങ്ങളില്‍ 70 ദിനാറാക്കാനാണ് തീരുമാനം എന്ന് മാന്‍പവര്‍ അതോറിറ്റി അറിച്ചു. അതെ സമയം തൊഴില്‍ സ്ഥലം മാറുന്ന...

സമൂഹമാധ്യമങ്ങളിൽ വ്യാജന്മാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു; കഴിഞ്ഞ വർഷം മാത്രം റദ്ദാക്കിയത് 500 അക്കൗണ്ടുകള്‍

21 January 2019

ദുബായിൽ സമൂഹമാധ്യമങ്ങളിൽ വ്യാജന്മാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ അല്‍ ജല്ലാഫ്. കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വ്യാജ വിലാസത്തിലുള്ള 500 അക്കൗണ്ടുകള്‍ ദുബൈ പൊലീസ് സിഐ...

ഇ​റാ​നി​ല്‍​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത ഭക്ഷ്യയോഗ്യമല്ലാത്ത 11 ട​ണ്‍ മ​ത്സ്യം കുവൈറ്റ് സിറ്റിയിൽ നിന്നും ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ര്‍ പി​ടിച്ചെടുത്തു

21 January 2019

ഇ​റാ​നി​ല്‍​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത ഭക്ഷ്യയോഗ്യമല്ലാത്ത 11 ട​ണ്‍ മ​ത്സ്യം കുവൈറ്റ് സിറ്റിയിൽ നിന്നും ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ര്‍ പി​ടിച്ചെടുത്തു. തുടർന്ന് 11 ട​ണ്‍ മ​ത്സ്യവും അവർ ന​ശി​പ്പി​ച്...

യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

19 January 2019

യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള അവധി ദിനങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2019 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്ന...

കുട്ടികളെ നിരീക്ഷിക്കാൻ വീട്ടുടമസ്ഥൻ സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങൾ ചോർത്തി; പിടിയിലായത് മാതാവിനൊപ്പം ജോലി ചെയ്യുന്ന യുവ എഞ്ചിനീയർ; സംഭവം ഇങ്ങനെ......

19 January 2019

ഷാർജയിൽ വീട്ടുടമസ്ഥനറിയാതെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ചോർത്തിയ യുവ എൻജിനീയർ പോലീസ് പിടിയിലായി. മാതാപിതാക്കൾ സമയങ്ങളിൽ കുട്ടികളെ നിരീക്ഷിക്കാനായി സ്ഥാപിച്ചിരുന്ന സി സി ടി വി ദൃശ്യങ്ങളായിരു...

കുവൈറ്റിൽ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ ഒന്നരവയസുകാരൻ മരിച്ചനിലയിൽ:സംഭവം നടന്നത് അവധി ആഘോഷം കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങാനായി റൂം ഒഴിയുന്നതിനിടെ

19 January 2019

സ്വിമ്മിങ് പൂളില്‍ 18 മാസം പ്രായമുള്ള കുട്ടി മുങ്ങിമരിച്ചു. യുഎഇയിലെ ഫുജൈറയില്‍ താമസിച്ചിരുന്ന കുടുംബം അവധി ആഘോഷത്തിനാണ് കുവൈറ്റില്‍ എത്തിയത്. കുവൈറ്റിലേ ഒരു ഹോട്ടലിലാണ് കുടുംബം താമസിച്ചത്. അവധി ആഘോഷം...

മനുഷ്യക്കടത്തു വ്യാപകം; ബഹ്​റൈനിൽ മാത്രം രജിസ്​റ്റർ ചെയ്തത് 56 ഓളം കേസുകൾ; 2015 ൽ ആറ്​ വനിതകളെ ശിക്ഷിച്ചു; 2016ൽ മൂന്ന്​ പുരുഷൻമാരെയും അഞ്ച്​ സ്​ത്രീകളെയും ശിക്ഷിച്ചു

17 January 2019

ബഹ്​റൈനിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 56 കേസുകൾ രജിസ്​റ്റർ ചെയ്​തതായി റിപ്പോർട്ടുകൾ. 2015-2017 കാലത്ത് നടന്നിട്ടുള്ള മനുഷ്യക്കടത്തിന്റെ കണക്കുകകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതിൽ 98 ഇരകളാണ്​ ഉൾപ്...

സൗദിയിൽ ഇന്നു മുതൽ ശക്തമായ തണുപ്പ് അനുഭപ്പെടും; വരും ദിവസങ്ങളിൽ പുറത്തിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

16 January 2019

സൗദിയിൽ ഇന്നു മുതൽ ശനിയാഴ്ച വരെ ശക്തമായ തണുപ്പ് അനുഭപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഈ ദിവസങ്ങളിൽ പുറത്തിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും അറി...

യു എ ഇ യില്‍ അനുവദിച്ചിരുന്ന ആറ് മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി

14 January 2019

യു എ ഇ യില്‍ പൊതുമാപ്പ് സമയത്ത് ആറ് മാസത്തെ താത്കാലികവിസ അനുവദിച്ചിരുന്നത് നിര്‍ത്തലാക്കി. ഡിസംബര്‍ 31 ഓടുകൂടി ഇതിന്റെ കാലാവധി അവസാനിച്ചു എന്ന് ബന്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കി. പൊതുമാപ്പ് തുടങ്ങി...

അ​ജ്മാ​നി​ലെ ചൈ​നാ മാ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്നതിനിടെ അ​നു​മ​തി​യി​ല്ലാ​തെ യുവതികളു​ടെ ദൃ​ശ്യം പകര്‍ത്തി; 5000 ദിര്‍ഹം ​പി​ഴ

13 January 2019

അ​നു​മ​തി​യി​ല്ലാ​തെ യു​വ​തി​ക​ളു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി​യ​തി​നു പി​ഴ ശി​ക്ഷ. ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വ​തി​ക​ളു​ടെ ദൃ​ശ്യം അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ മൊ​ബ...

താപനില പൂജ്യം ഡിഗ്രിയാകുമെന്ന് മുന്നറിയിപ്പ്- കുവൈറ്റിൽ കൊടുംതണുപ്പ്

13 January 2019

കുവൈത്തില്‍ തണുപ്പിന് ദൈര്‍ഘ്യമേറുന്നു. മിക്ക സ്ഥലങ്ങളിലും രാത്രി മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. മരുഭൂമികളിലും അബ്ദലി, വഫ്ര മേഖലകളിലും തണുപ്പ് കൂടുതലായിരുന്നു. രാവിലെ 8 മണിയോടെ താപനില ...

യു.എ.ഇയിൽ നേരിയ ഭൂചലനം; 8.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

11 January 2019

യു.എ.ഇയിൽ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ. റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.51 മണിയോടെ (പ്രാദേശിക സമയം) ആണ് അനുഭവപ്പെട്ടതെന്ന് അന്തർദേശീയ മാധ്യമങ്ങൾ...

മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് ഇനി ആശ്വസിക്കാം ! ; നിലവിലുള്ള നിരക്കുകളേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനൊരുങ്ങി വിമാന കമ്പനികൾ

11 January 2019

മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയുമായാണ് വിമാന കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. പൊതുവെ ടിക്കറ്റ് നിരക്ക് കുറവായതിനാൽ യാത്രക്കാരെ ആകർഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ ഇന്ത്യ...

Malayali Vartha Recommends