Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

പ്രവാസികൾക്ക് സന്തോഷിക്കാം... യുഎഇയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിസ... യുഎഇയില്‍ 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാനും അംഗീകാരം; 20 പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ചു

14 March 2019

നിക്ഷേപകര്‍ക്കൊപ്പം ശാസ്ത്ര, സാങ്കേതിക, മെഡിക്കല്‍, ഗവേഷണ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് 10 വര്‍ഷ വിസ ലഭിക്കുന്നത്. യുഎഇയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിസ അപേക്ഷ...

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇരുപത് വയസുകാരന് ഒന്നാം സമ്മാനമായി കിട്ടിയത് ഏഴുകോടിയോളം രൂപ

13 March 2019

ദുബായിൽ ചൊവ്വാഴ്ച നടന്ന ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇരുപത് വയസുകാരന് ഒന്നാം സമ്മാനമായി കിട്ടിയത് ഏഴുകോടിയോളം രൂപ. ജോര്‍ദാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് സമ്മാര്‍ഹമായ 295 സീരിസിലെ 4619 എന്ന ടിക്കറ...

യാത്രയുടെ തിരക്കിനിടയില്‍ കുഞ്ഞുണ്ടെന്ന കാര്യം യുവതി മറന്നു... കുഞ്ഞിനെ തിരികെഎടുക്കാന്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

12 March 2019

ഫ്‌ലൈറ്റ് ഉയര്‍ന്ന് പൊങ്ങി കുറച്ചു സമയം കഴിഞ്ഞാണ് കുഞ്ഞ് കൂടെയില്ലെന്ന കാര്യം യുവതി ഓര്‍ത്തതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടനെ തന്നെ പൈലറ്റിനോട് പറഞ്ഞ് ഫ്‌ലൈറ്റ് തിരികെയിറക്കി. ജിദ്ദയി...

കുവൈറ്റിൽ താടികൊണ്ടുപോയ കുട്ടികളിൽ 9 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ

11 March 2019

9 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് കുവൈത്തില്‍ പിടിയില്‍ . അബ്ദുല്ല അല്‍ മുബാറക്കിയിലെ കളിസ്ഥലത്തു നിന്നും 9 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ഇയാള്‍ തട്ടിക്കൊണ്ടു പോവു...

അ​ല്‍ ഫ​ലാ​യി​ലെ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ കവർച്ച നടത്താൻ ശ്രമിച്ച ര​ണ്ട് ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​കൾ പോലീസ് വലയിലായി

10 March 2019

ഷാർജ അ​ല്‍ ഫ​ലാ​യി​ലെ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ കവർച്ച നടത്താൻ ശ്രമിച്ച ര​ണ്ട് ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​ക​ളെ ഷാ​ര്‍ജ പൊ​ലീ​സ് വലയിലാക്കി. കവർച്ചയ്ക്ക് ശ്രമിച്ച ശേഷം ര​ക്ഷ​പ്പെ​ടു​വാ​നു​ള്ള ശ...

'ആധുനിക ജിദ്ദയുടെ ശിൽപി' ഇനി ഓർമ്മ; ജിദ്ദയുടെ ആദ്യമേയർ എൻജി. മുഹമ്മദ്​ സഈദ്​ അൽഫാരിസി ആന്തരിച്ചു

07 March 2019

ജിദ്ദയുടെ ആദ്യമേയർ എൻജി. മുഹമ്മദ്​ സഈദ്​ അൽഫാരിസി (83) അന്തരിച്ചു. 'ആധുനിക ജിദ്ദയുടെ ശിൽപി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം വിദേശത്തായിരുന്നു​. 1936ൽ മക്കയിലാണ് ജനനം. പ്ര...

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം

01 March 2019

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസുകളില്‍ ജ...

പാകിസ്ഥാന്‍ സേന തടവിലാക്കിയ വിംഗ് കമ്മാണ്ടര്‍ അഭിനന്ദന്റെ മോചനത്തിൽ നിർണ്ണായക ഇടപെടൽ നടത്തിയത് സൗദിയോ ? ; ഇരു രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിച്ച്‌ ഉടന്‍ ചര്‍ച്ച നടത്തണമെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

01 March 2019

പാകിസ്ഥാന്‍ സേന തടവിലാക്കിയ വിംഗ് കമ്മാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിന് നിര്‍ണായക ഇടപെടല്‍ നടത്തിയ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇരു രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിച്ച്‌ ഉടന്‍ ചര്‍...

അബുദാബിയിൽ നിന്നും പാകിസ്​താനിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കി

28 February 2019

അബൂദാബി, അൽ അയ്​ൻ അന്താരാഷ്​ട്ര വിമാനത്താവളങ്ങളിൽ നിന്ന്​ പാകിസ്​താനിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി. ഇനിയൊരു ഉത്തരവുണ്ടാകും വരെ പാകിസ്​താനിലേക്ക്​ വിമാന സർവീസ്​ ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ...

കുവൈത്തിൽ സ്മാർട്ഫോൺ പ്രിയം കുറയുന്നു; ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​​ 8.6 ശ​ത​മാ​നം ഇ​റ​ക്കു​മ​തിയിൽ ഇടിവുണ്ടായായതായി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡെ​വ​ല​പ്​​മെന്റ്​ കോ​ർ​പ​റേ​ഷന്റെ പഠന റിപ്പോർട്ടുകൾ

27 February 2019

കു​വൈ​ത്തി​ലേ​ക്ക്​ സ്​​മാ​ർ​ട്ട്​ ഫോ​ണിന്റെ ഇ​റ​ക്കു​മ​തി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​​ 8.6 ശ​ത​മാ​നം കു​റഞ്ഞതായി റിപ്പോർട്ടുകൾ. മൊ​ത്ത​ത്തി​ൽ ഗ​ൾ​ഫ് ​​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​ത...

കുവൈറ്റിന്റ 58ാമത് സ്വാതന്ത്ര്യദിനം പ്രമാണിച്ച് 147 തടവുകാര്‍ക്ക് മോചനം, 545 തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടിക്കുറച്ചു

27 February 2019

കുവൈറ്റിന്റ 58ാമത് സ്വാതന്ത്ര്യദിനവും 28ാമത് വിമോചന ദിനവും കണക്കിലെടുത്ത് 147 തടവുകാരെ മോചിപ്പിച്ചു.വിവിധ കേസുകളില്‍പ്പെട്ട 1096 പേരുടെ പിഴശിക്ഷകള്‍ ഒഴിവാക്കി. 545 തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടിക്കു...

ധാക്കയിൽ നിന്നും ദുബായിലേയ്ക്ക് തിരിച്ച വിമാനം റാഞ്ചാൻ ശ്രമിച്ചത് കളിത്തോക്കുപയോഗിച്ച്; യാത്രക്കാരെ ഭീതിയിലാക്കിയ വിമാനത്തിനുള്ളിലെ അജ്ഞാത ഭീകരന് മാനസിക രോഗമെന്ന് അധികൃതർ

25 February 2019

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളുടെ കൈവശമുണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്ന് അധികൃതര്‍. കൈവശം മറ്റ് സ്ഫോടക വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ഇ...

ദുബായിൽ കാർ നിയന്ത്രണം വിട്ട് ട്രക്കിലിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

24 February 2019

ദുബായിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി കൊല്ലപ്പെട്ടു. തിരുവല്ല തട്ടാംപറമ്പിൽ വര്‍ഗ്ഗീസ് കോശിയുടെ ഭാര്യ റീജ വര്‍ഗീസാണ് മരിച്ചത്. വര്‍ഗീസ് കോശിയെ ഗുരുതര പരുക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്...

കുവൈത്തിൽ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്ത സിഗരറ്റുകൾ ലേലത്തിൽ വിറ്റത് അരക്കോടിലധികം രൂപയ്ക്ക്

22 February 2019

കുവൈത്തിൽ അനധികൃതമായി കടത്താൻ ശ്രമിക്കവേ പിടിച്ചെടുത്ത സിഗരറ്റുകൾ ലേലത്തിൽ വിറ്റു. ഫെബ്രുവരി 13 നു നടത്തിയ ലേലത്തിൽ 24150 കെഡി (ഇന്ത്യൻ രൂപ ഏകദേശം 56,56,712 രൂപ) ലഭിച്ചതായി ജനറല്‍ കസ്റ്റംസ് വിഭാഗം അറി...

Malayali Vartha Recommends