Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

ദുബായിൽ ഇന്ത്യൻ ദമ്പതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അറേബ്യൻ റാഞ്ചസ് മിറാഡറിലെ വില്ലയിൽ ഇൗ മാസം 18നായിരുന്നു സംഭവമെന്ന് അധികൃതർ

23 June 2020

ദുബായിൽ ഇന്ത്യൻ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്. 40 വയസ്സുള്ള ഹിരൻ ആദിയ, വിധി ആദിയ എന്നിവരാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. അറേബ്യൻ റാഞ്ചസ് മിറാഡറിലെ വില്ലയി...

കേ​ര​ള​ത്തി​ലേ​ക്ക്​ പോ​കു​ന്ന​ത്​ 12 ചാ​ർട്ടേ​ഡ്​ വി​മാ​ന​ങ്ങ​ൾ; സാമൂഹ്യസംഘടനകളുടെ സഹായത്താൽ സ്നേഹതീരത്തേക്ക് നിരവധി പ്രവാസികൾ

23 June 2020

ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇ​ന്നും നാ​ളെ​യു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക്​ എത്തുന്നത് 12 ചാ​ർ​​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ. ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​​െൻറ അ​ഞ്ചു​ വി​മാ​ന​ങ്ങ​ളും കെ.​എം.​സി.​സി, കേ...

നാടണയാൻ കൊതിക്കുന്ന പ്രവാസികൾക്കായി സൗജന്യ വിമാനം; ബഹ്റൈനിലെ പ്രവാസി കൂട്ടായ്മ ഒരുങ്ങുകയാണ്, കടുത്ത ദുരിതം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കും

23 June 2020

കൊറോണ ഉരുവാക്കിയ ദുരിത മൂലം നാടണയാൻ കൊതിക്കുന്ന പ്രവാസികൾക്കായി സൗജന്യ വിമാനം പറത്താനൊരുങ്ങി ബഹ്റൈനിലെ പ്രവാസി കൂട്ടായ്മ. അതോടൊപ്പം തന്നെ ജോലി നഷ്ടമായതിനെ തുടർന്ന് കടുത്ത ദുരിതം അനുഭവിക്കുന്ന പ്രവാസ...

ഉടന്‍ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ ദുബായ് സര്‍ക്കാര്‍ അനുമതി

23 June 2020

പുതിയ മാര്ഗങ്ങൾ തുറന്നുകൊണ്ട് ദുബായ് പ്രവാസികളെ തിരിച്ചുവിളിക്കുകയാണ്. എന്നാൽ കൃത്യമായ സുരക്ഷയോടും മാനദണ്ഡങ്ങലുമായാണ് എല്ലാവരെയും എമിറേറ്റിലേക്ക് വിളിക്കുന്നത്. ഇതേതുടർന്ന് ദുബായില്‍ താമസിക്കുന്നവര്‍ക...

കോവിഡ് ബാധിച്ച് ചികിത്സയിൽ കിഴിഞ്ഞിരുന്ന അഞ്ച് മലയാളികൾ മരിച്ചു; ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 258 ആയി

22 June 2020

കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ സൗദിയിൽ ഇന്നലെ അഞ്ച് മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ട്. കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43), മലപ്പുറം പൊന്നാനി പാലപ്പുറം സ...

ക​ർ​ഫ്യൂ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ച​തോ​ടെ സൗ​ദി സാധാരണ ജീവിതത്തിലേക്ക്; പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും ഏ​ക​ദേ​ശം മൂ​ന്നു മാ​സ​ത്തി​ല​ധി​ക​മാ​യി അ​ട​ച്ചി​ട്ട സ്​​ഥാ​പ​ന​ങ്ങൾ​​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി

22 June 2020

ക​ർ​ഫ്യൂ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ച​തോ​ടെ സൗ​ദി​ സാധാരണ ജീവിതത്തിലേക്ക്. ഇതേതുടർന്ന് ഗ​വ​ൺ​മ​െൻറ്, സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മ​ട​ങ്ങി. കോ​വി​ഡ്​...

180 യാത്രക്കാരുമായി ദുബായിൽ നിന്ന് 'ഓർമ'യുടെ സൗജന്യ വിമാനം; യാത്രക്കാർക്കു പിപിഇ കിറ്റും ഭക്ഷണവും സൗജന്യമായി തന്നെ നൽകി

22 June 2020

പലരും പ്രവാസികളുടെ അവസരം മുതലെടുത്ത് നാട്ടിലേക്ക് എത്തിച്ചേരാൻ പാടുപെടുന്ന പ്രവാസികളെ പലവിധേന ചൂഷണം ചെയ്യുന്നത് നാം കണ്ടിരുന്നതാണ്. എന്നാലിതാ യുഎഇയിലെ സാംസ്‌കാരിക കൂട്ടായ്മയായ ‘ഓർമ’ ഒരുക്കിയ ഗൾഫിൽ നിന...

കുവൈത്തിൽ 505 പേർക്ക് കോവിഡ്-19; 24 മണിക്കൂറിനിടെ 7 പേർ കോവിഡ് ബാധിച്ചു മരിച്ചു

21 June 2020

കഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്തിൽ 505 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 514 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 39650 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 31240 ഉം ആയി ഉയറുകയുണ്ട...

മൂന്നുമാസ​ത്തെ ലോക്​ഡൗണിന്​ ശേഷം സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക്; നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കർഫ്യൂ പൂർണമായും നീക്കി

21 June 2020

മൂന്നുമാസ​ത്തെ ലോക്​ഡൗണിന്​ ശേഷം സൗദി അറേബ്യ സാധാരണജീവിതത്തിലേക്ക്​. രാജ്യത്തെ നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ മുഴുവൻ മേഖലകളിലും കർഫ്യൂ പൂർണമായും നീക്കിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവ...

കേരളത്തിലേക്ക് ഇന്ന് പുറപ്പെട്ടത് പതിനൊന്ന് വിമാനങ്ങള്‍; ഒമാനിൽ നിന്ന് നാടണയുന്നത് 3000ത്തോളം പ്രവാസികൾ

21 June 2020

ആശ്വാസതീരത്തേക്ക് ഒമാനിൽ നിന്നും ഇന്ന് പുറപ്പെട്ടത് പതിനൊന്ന് വിമാനങ്ങള്‍. 3000ത്തോളം പ്രവാസികൾക്കാണ് ഇന്ന് കേരളത്തിൽ മാത്രം മടക്കയാത്ര സാധ്യമായത്. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടു വിമാനങ്ങൾ ഉൾപ്പെടെ 1...

കേരളത്തിലേക്കുള്ള യാത്രക്ക് കോവിഡ് ടെസ്റ്റിന് അനുമതി ലഭിക്കാതിരുന്നാല്‍ പിപിഇ കിറ്റുകള്‍ ധരിച്ച് യാത്രക്ക് അനുവദിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

21 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നത് പ്രവാസികൾ തന്നെയാണ്. നിരവധി പ്രവാസികളാണ് ഇതിനോടകം തന്നെ കൊറോണ മൂലം മരണത്തിന് കീഴടങ്ങിയത്. അവശ്യ സർവീസുകൾ നൽകി നാട്ടിലേക്ക് എത്തിക്ക...

ഈ മാസം 24നു ശേഷം സൗദി ഒമാൻ, കുവൈത്ത് ബഹ്റൈൻ രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാന്‍ സാധ്യത

21 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവരും അവശ്യ ചികിത്സയ്ക്കായി നാട്ടിലേക്ക് എത്തിച്ചേരേണ്ടവരുടേയും വന്ദേഭാരതിനു പുറമെയുള്ള ഏക ആശ്രയമായിരുന്നു ചാർട്ടേർഡ് വിമാനങ്ങൾ. ഇതിനോടകം തന്നെ സന്നദ...

കുവൈത്തില്‍ കര്‍ഫ്യൂ, ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച 2 പേര്‍ക്കെതിരെ നടപടി

20 June 2020

കൊറോണ വ്യാപനത്തിന്റെ ഭാഗമായി നിയന്ത്രങ്ങൾ കടുപ്പിച്ച് കുവൈത്തില്‍ കര്‍ഫ്യൂ, ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ശനിയാഴ്ച പ്രവാസികൾ ഉൾപ്പടെ 12 പേര്‍ക്കെതിരെ നടപടിയെടുത്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച...

പാലക്കാട് സ്വദേശി സൗപർണികയിൽ ജിനു ചന്ദ്രൻ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി

20 June 2020

പാലക്കാട് ലക്കിടി മംഗലം സ്വദേശി സൗപർണികയിൽ ജിനു ചന്ദ്രനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. പ്രായം 39. അഡ്നോക് റിഫൈനിങ് കമ്പനിയുടെ റുവൈസ് ഏരിയ സർവീസസ് ഡിവിഷനിൽ ‍പ്രൊജക്ട് ഡവലപ്മെന്റ...

ഞായറാഴ്ച മൂന്ന് മണിക്കൂറോളം യുഎഇയില്‍ ഭാഗിക ഗ്രഹണം; മൊറോക്കോ, മൗറിത്താനിയ എന്നിവ ഒഴികെയുള്ള അറബ് രാജ്യങ്ങളിലെല്ലാം ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

20 June 2020

ജൂണ്‍ 21 അതായത് ഞായറാഴ്ച മൂന്ന് മണിക്കൂറോളം യുഎഇയില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്ര വിദഗ്ധര്‍ അറിയിക്കുകയുണ്ടായി. മൊറോക്കോ, മൗറിത്താനിയ എന്നിവ ഒഴികെയുള്ള അറബ് രാജ്യങ്ങളിലെല്ലാം ഭാഗിക ഗ്രഹണം ദൃശ...

Malayali Vartha Recommends