Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .

19 AUGUST 2026 06:20 AM ISTമലയാളി വാര്‍ത്ത
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിച്ചുപോരുന്നത്. യുഎഇയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കു...

ഈ വര്ഷം ഹജ്ജ് വേണ്ടെന്ന് വെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്; ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് ഹജ്ജ് വേണ്ടെന്ന് വെക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്

14 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് തീര്‍ത്ഥാടനം ഈ വര്‍ഷം ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് ഹജ്ജ് വേണ്ടെന്ന് വ...

ആഴ്ചകൾക്ക് മുമ്പ് മദീനയിൽ മരിച്ച യുവതിയുടെയും കുഞ്ഞി​ന്‍റെയും മൃതദേഹങ്ങൾ സംസ്കരിച്ചു; മരണത്തിൽ ദുരൂഹത മാഞ്ഞ, മരണ റിപ്പോർട്ടിൽ കോവിഡ് ബാധിച്ച്‌ ശ്വാസതടസം നേരിട്ടാണ് മരിച്ചത് എന്ന് തെളിഞ്ഞു

14 June 2020

മൂന്നാഴ്ച മുമ്പ് സൗദി മദീനയിൽ മരിച്ച യുവതിയുടെയും കുഞ്ഞി​ന്‍റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കോഴിക്കോട് കൊയിലാണ്ടി അരികുളം സ്വദേശി ബിജുവി​ന്റെ ഭാര്യ മണിപ്പൂർ സ്വദേശിനി ലക്ഷ്മി ദേവി, ഇവരുടെ ആറുമാസം പ്രായമ...

നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​; ജൂ​ൺ 20 മു​ത​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ ചാ​ർ​ട്ടേ​ഡ്​ വി​മാ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തു​ന്ന​വ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കണം

14 June 2020

കൊറോണ വ്യാപനത്തിന്റെ ഭീതിയിൽ കഴിയുന്ന പ്രവാസികളോട് സർക്കാർ കാണിക്കുന്ന അനീതിക്ക് അന്തമില്ല. വന്ദേഭാരത് മിഷൻ വഴിയുള്ള സര്ക്കാരിന്റെ ഓരോ തീരുമാനങ്ങളും പ്രവാസികൾക്ക് തിരിച്ചടിയാണ് നൽകിയിരുന്നത്. എന്നാൽ ന...

മുൻകരുതലുമായി യുഎഇ; ദുബായിലെത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി

14 June 2020

ദുബായിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ക്വാറന്റീൻ കേന്ദ്രത്തിൽ സ്വകാര്യ കുളിമുറി നിർബന്ധമാണ്. താമസക്കാരന്റെ ആരോഗ്യം മെച്ചപ്പെട്ട നിലയിലായിരിക്കണം. താമസക്കാരനോ വീട്ടിലെ മറ്റു അംഗങ്ങളോ ഉയർന്ന അപകടസാധ്...

വി​മ​ത​രാ​യ ഹൂ​തി​ക​ളു​ടെ മി​സൈ​ലാ​ക്ര​മ​ണ​ത്തെ തകർത്തെറിഞ്ഞ് സൗദി; ന​ജ്​​റാ​ൻ പ​ട്ട​ണ​ത്തി​ലെ നി​ര​പ​രാ​ധി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യ​വ​രെ ല​ക്ഷ്യ​മി​ട്ട്​ പാഞ്ഞ ര​ണ്ട്​ മി​സൈ​ലു​ക​ളാ​ണ്​​ ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തും മു​മ്പ്​ സം​ഖ്യ​സേ​ന ത​ക​ർ​ത്ത​ത്

14 June 2020

സൗദിക്കെതിരെ പാഞ്ഞുവന്ന മിസൈൽ തകർത്തെറിഞ്ഞ് സഖ്യസേന. യ​മ​ൻ വി​മ​ത​രാ​യ ഹൂ​തി​ക​ളു​ടെ മി​സൈ​ലാ​ക്ര​മ​ണ​ത്തെയാണ് സ​ഖ്യ​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തിയാതായുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നത്. ന​ജ്​​റാ​ൻ ...

തിരിച്ചുവരുന്ന പ്രവാസികളെ കാത്ത് ദുബായ്; തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു

14 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പ്രവാസികളെ കൈവിടാതെ യുഎഇ. കാത്തിരിക്കുന്നത് രണ്ട് ലക്ഷംപേരെ. ഇങ്ങനെ ദുബായിൽ തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം ...

പ്രവാസികളുടെ വയറ്റത്തടിക്കുന്ന തീരുമാനവുമായി കുവൈറ്റ്; പ്ര​വാ​സി​ക​ൾ രാ​ജ്യ​ത്തി​​െൻറ മു​ത​ൽ​ക്കൂ​ട്ടാ​യി മാറുകയാണ്

12 June 2020

പ്രവാസികളുടെ വയറ്റത്തടിക്കുന്ന തീരുമാനവുമായി എത്തിയ കുവൈറ്റിന് മറുവപ്പടി നൽകി യുഎഇ. പ്ര​വാ​സി​ക​ൾ രാ​ജ്യ​ത്തി​​െൻറ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും അ​വ​രെ ഒരിക്കലും ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്നും യു.​എ.​ഇ അ​ട...

വന്ദേ ഭാരത് മിഷന്‍ പ്രവാസിയോകളോട് കാണിക്കുന്ന അവഗണന; സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ആക്ഷേപം വ്യാപകമായി ഉയരുന്നു

12 June 2020

അങ്ങനെ കൊറോണ വൈറസ് ഭീതിക്കിടയിലും നിരവധി സമ്മര്‍ദ്ധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുപോകുവാന്‍ ഇന്ത്യന്‍ ഭരണകൂടം വന്ദേ ഭാരത് മ...

സർക്കാരിന്റെ അനുമതി കാത്ത് 407 ചാർട്ടേഡ് വിമാനങ്ങൾ; 64 ശതമാനം പേരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴു ജില്ലകളിലേക്ക്, നടപടികൾ ശക്തമാക്കാൻ സർക്കാർ

12 June 2020

പ്രവാസലോകത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങി വരാൻ അനുമതി കാത്തുകിടക്കുന്നത് 407 ചാർട്ടേഡ് വിമാനങ്ങളാണ്. ഇതേതുടർന്ന് ഗൾഫിൽനിന്നടക്കം ഒന്നേകാൽലക്ഷത്തോളം പേർകൂടി നാട്ടിലേക്ക് തിരികെയെത്തും. മടങ്ങിയെത്തുന്...

വിമാനസര്‍വ്വീസ് പുനരാരംഭിക്കാന്‍ ഒമാനിലെ വിമാനത്താവളങ്ങള്‍ സജ്ജം; പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഗതാഗത മന്ത്രി

11 June 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകമൊട്ടാകെ പ്രഖ്യാപിച്ച ലോക് ഡോണിനെ തുടർന്ന് നിരവധിപേരാണ് യാത്ര ചെയ്യാനാകാതെ കുടുങ്ങിപ്പോയത്. അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിടുമ്പോൾ, സർവീസുകൾ ആരംഭിക്ക...

സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടി ഒമാൻ; ലോക്ക് ഡൗണിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ച ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം

10 June 2020

നാട്ടിൽ നിന്ന് സന്ദര്‍ശക വിസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടിയതായി റിപ്പോർട്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ച ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക ...

മണിക്കൂറുകൾക്കിടയിൽ മൂന്ന് പ്രവാസി മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 207 ആയി

10 June 2020

കൊറോണ വൈറസ് ബാധിച്ച് മണിക്കൂറുകൾക്കിടയിൽ ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. കടലുണ്ടി നാലകത്ത് സ്വദേശി അബ്ദുൾ ഹമീദ് റിയാദില്ലാണ് മരിച്ചു. ഇദ്ദേഹത്തിന് 50 വയസ്സായിരുന്നു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അ...

കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി...

09 June 2020

കുവൈത്തില്‍ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 4 പേര്‍ ഉള്‍പ്പെടെ രാജ്യത്തെ കൊറോണ മരണസംഖ്യ 273ആയി. 630 കൊറോണ കേസുകളുമാണ് കുവൈത്ത് ആരോഗ്യ മ്രന്താലയം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗ ...

സൗദി അറേബ്യയിൽ കൊറോണ ബാധിതർ ഒരുലക്ഷം കടന്നു; സഹായഹസ്തവുമായി ചൈന, സൗദിയിൽ രോഗം സ്ഥിരീകരിക്കുന്ന പ്രവാസികളുടെ എണ്ണവും കൂടുകയാണ്

09 June 2020

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന സഹാഹചര്യത്തിൽ സൗദി അറേബ്യയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നതായി റിപ്പോർട്ട്. ഞായറാഴ്ച മാത്രം 3045 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് രോഗബ...

വിദേശികളുടെ വിസിറ്റ്​, എക്​സ്​പ്രസ്​ വിസകളുടെ കാലാവധി ഈ മാസം 15 വരെ; കൊറോണ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക്​ മടങ്ങാൻ കഴിയാത്തവർക്കാണ്​ ഈ ആനുകൂല്യം

09 June 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസിറ്റ്​, എക്​സ്​പ്രസ്​ വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായി റോയൽ ഒമാൻ പൊലീസ്​ വ്യക്തമാക്കുകയുണ്ടായി. ലോകമെമ്പാടും ലോക്ക് ഡൗൺ കല്പ...

Malayali Vartha Recommends