Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

കൊവിഡ് 19 ബാധിച്ച് ഇന്ന് ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചു; ഇതിനോടകം കേരളത്തിന് നഷ്ടമായത് 233 പേരെ

17 June 2020

കോറോണയെ അതിജീവിക്കാനുള്ള നീക്കത്തിലാണ് പ്രവാസലോകം മുഴുവനും. രോഗമുക്തി നേടുന്നവരുടെ എണ്ണം കുതിച്ചുയരുന്ന ആശ്വാസത്തോടൊപ്പം തന്നെ ദിനംപ്രതി രേഖപ്പെടുത്തുന്ന മരണനിരക്ക് ഏറെ ഭീതി ഉളവാക്കുകയാണ്. കൊവിഡ് 19 ബ...

ബാച്ചിലേഴ്സിന് താമസ സ്ഥലങ്ങള്‍ അനുവദിക്കുന്നത് വിലക്കി ഒമാനിലെ സുഹാര്‍ നഗരസഭ; കിടപ്പാടമാ വേണമെങ്കിൽ കുടുംബമായി താമസിക്കണം

16 June 2020

ബാച്ചിലേഴ്സിന് തിരിച്ചടിയായി ഒമാൻ സുഹാര്‍ നഗരസഭ രംഗത്ത്. റസിഡന്‍സഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍ താമസക്കാര്‍ക്ക് താമസ സ്ഥലങ്ങള്‍ അനുവദിക്കുന്നത് വിലക്കിയതായാണ് റിപ്പോർട്ട്. ജനവാസ മേഖലകളിലെ വീടുകളും വില്ല...

തഴഞ്ഞവരെ തോളിലേറ്റി വ്യവസായിയായ പ്രവാസി മലയാളി; നാടണയാൻ പ്രവാസികൾക്ക് ഒരുക്കിയത് മൂന്ന് ചാർട്ടേർഡ് വിമാനങ്ങൾ

15 June 2020

രാജ്യത്തിന്റെ സാമ്പത്തവ്യവസ്ഥയുടെ നെടുംതൂണായ പ്രവാസികൾ മണലാരണ്യങ്ങളിൽ അവരുടെ ചോര നീരാക്കി അധ്വാനിക്കുകയാണ്. എന്നാൽ ലോകമെമ്പാടും വ്യാപിച്ച കൊറോണ എന്ന മഹാമാരി ഉരുവാക്കിയ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ഇരയ...

ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വീസയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞതും അസുഖ ബാധിതനുമായിരുന്നു

15 June 2020

വീസയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞും അസുഖ ബാധിതനായും ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാർത്ത ഏറെ വേദനയാണ് നൽകുന്നത്. കൊല്ലം ചാത്തന്നൂര്‍ പൂതക്കുളം സ്വദേശി സന്ത...

ഇ​തു​വ​രെ ഉ​ണ്ടാ​യ​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​ബാ​ധ; ഒമാനിൽ കുത്തനെ ഉയർന്ന കൊറോണ ബാധിതർ, തുടർച്ചയായി നാലാം ദിനവും ഉയർന്ന കണക്ക്

15 June 2020

ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി കോവിഡ് കേസുകൾ ഉയരുകയാണ്. ഇതിനോടകം തന്നെ നിരവധി പ്രവാസി മലയാളികളാണ് രോഗബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്. എന്നാലിതാ ആ​ശ​ങ്ക​യു​ണ​ർ​ത്തി തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വു...

കബറിടം മൂടുന്ന വൈദികന്റെ വിഡിയോ ഹൃദയങ്ങൾ കീഴടക്കുന്നു; കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഭയത്തോടെയും വെറുപ്പോടെയും കാണുന്നവർക്കിടയിൽ മാതൃകയായി വൈദികൻ

15 June 2020

ലോകമെമ്പാടും കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യത്വം മരിക്കാത്ത പല സംഭവങ്ങൾക്കും വേദി കൂടിയാകുകയാണ്. അന്യന്റെ വിശപ്പടക്കാനും അകലങ്ങൾ പാലിച്ചുകൊണ്ട് അടുക്കാനും ആലിംഗനവും ഹസ്തദാനവും കൂടാതെ തന്നെ സ...

പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യയിൽ നിന്ന് മാലാഖമാർ യുഎഇയിലേക്ക്; കോവിഡ് 19 മുന്നണിപ്പോരാളികളാകാൻ ഇന്ത്യയിൽ നിന്ന് 57 ആരോഗ്യപ്രവർത്തകർ അടങ്ങുന്ന സംഘം ദുബായിലെത്തി

15 June 2020

പ്രവാസികൾക്ക് ആശ്വാസമായി കോവിഡ് 19 മുന്നണിപ്പോരാളികളാകാൻ ഇന്ത്യയിൽ നിന്ന് 57 ആരോഗ്യപ്രവർത്തകർ അടങ്ങുന്ന സംഘം കൂടി ദുബായിലെത്തി. ഏറ്റവും കൂടുതൽ പ്രവാസികൾ കോവിഡിന് കീഴടങ്ങുന്ന സാഹചര്യത്തിൽ കേരളത്തി...

ഈ വര്ഷം ഹജ്ജ് വേണ്ടെന്ന് വെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്; ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് ഹജ്ജ് വേണ്ടെന്ന് വെക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്

14 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് തീര്‍ത്ഥാടനം ഈ വര്‍ഷം ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് ഹജ്ജ് വേണ്ടെന്ന് വ...

ആഴ്ചകൾക്ക് മുമ്പ് മദീനയിൽ മരിച്ച യുവതിയുടെയും കുഞ്ഞി​ന്‍റെയും മൃതദേഹങ്ങൾ സംസ്കരിച്ചു; മരണത്തിൽ ദുരൂഹത മാഞ്ഞ, മരണ റിപ്പോർട്ടിൽ കോവിഡ് ബാധിച്ച്‌ ശ്വാസതടസം നേരിട്ടാണ് മരിച്ചത് എന്ന് തെളിഞ്ഞു

14 June 2020

മൂന്നാഴ്ച മുമ്പ് സൗദി മദീനയിൽ മരിച്ച യുവതിയുടെയും കുഞ്ഞി​ന്‍റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കോഴിക്കോട് കൊയിലാണ്ടി അരികുളം സ്വദേശി ബിജുവി​ന്റെ ഭാര്യ മണിപ്പൂർ സ്വദേശിനി ലക്ഷ്മി ദേവി, ഇവരുടെ ആറുമാസം പ്രായമ...

നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​; ജൂ​ൺ 20 മു​ത​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ ചാ​ർ​ട്ടേ​ഡ്​ വി​മാ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തു​ന്ന​വ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കണം

14 June 2020

കൊറോണ വ്യാപനത്തിന്റെ ഭീതിയിൽ കഴിയുന്ന പ്രവാസികളോട് സർക്കാർ കാണിക്കുന്ന അനീതിക്ക് അന്തമില്ല. വന്ദേഭാരത് മിഷൻ വഴിയുള്ള സര്ക്കാരിന്റെ ഓരോ തീരുമാനങ്ങളും പ്രവാസികൾക്ക് തിരിച്ചടിയാണ് നൽകിയിരുന്നത്. എന്നാൽ ന...

മുൻകരുതലുമായി യുഎഇ; ദുബായിലെത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി

14 June 2020

ദുബായിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ക്വാറന്റീൻ കേന്ദ്രത്തിൽ സ്വകാര്യ കുളിമുറി നിർബന്ധമാണ്. താമസക്കാരന്റെ ആരോഗ്യം മെച്ചപ്പെട്ട നിലയിലായിരിക്കണം. താമസക്കാരനോ വീട്ടിലെ മറ്റു അംഗങ്ങളോ ഉയർന്ന അപകടസാധ്...

വി​മ​ത​രാ​യ ഹൂ​തി​ക​ളു​ടെ മി​സൈ​ലാ​ക്ര​മ​ണ​ത്തെ തകർത്തെറിഞ്ഞ് സൗദി; ന​ജ്​​റാ​ൻ പ​ട്ട​ണ​ത്തി​ലെ നി​ര​പ​രാ​ധി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യ​വ​രെ ല​ക്ഷ്യ​മി​ട്ട്​ പാഞ്ഞ ര​ണ്ട്​ മി​സൈ​ലു​ക​ളാ​ണ്​​ ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തും മു​മ്പ്​ സം​ഖ്യ​സേ​ന ത​ക​ർ​ത്ത​ത്

14 June 2020

സൗദിക്കെതിരെ പാഞ്ഞുവന്ന മിസൈൽ തകർത്തെറിഞ്ഞ് സഖ്യസേന. യ​മ​ൻ വി​മ​ത​രാ​യ ഹൂ​തി​ക​ളു​ടെ മി​സൈ​ലാ​ക്ര​മ​ണ​ത്തെയാണ് സ​ഖ്യ​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തിയാതായുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നത്. ന​ജ്​​റാ​ൻ ...

തിരിച്ചുവരുന്ന പ്രവാസികളെ കാത്ത് ദുബായ്; തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു

14 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പ്രവാസികളെ കൈവിടാതെ യുഎഇ. കാത്തിരിക്കുന്നത് രണ്ട് ലക്ഷംപേരെ. ഇങ്ങനെ ദുബായിൽ തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം ...

പ്രവാസികളുടെ വയറ്റത്തടിക്കുന്ന തീരുമാനവുമായി കുവൈറ്റ്; പ്ര​വാ​സി​ക​ൾ രാ​ജ്യ​ത്തി​​െൻറ മു​ത​ൽ​ക്കൂ​ട്ടാ​യി മാറുകയാണ്

12 June 2020

പ്രവാസികളുടെ വയറ്റത്തടിക്കുന്ന തീരുമാനവുമായി എത്തിയ കുവൈറ്റിന് മറുവപ്പടി നൽകി യുഎഇ. പ്ര​വാ​സി​ക​ൾ രാ​ജ്യ​ത്തി​​െൻറ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും അ​വ​രെ ഒരിക്കലും ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്നും യു.​എ.​ഇ അ​ട...

വന്ദേ ഭാരത് മിഷന്‍ പ്രവാസിയോകളോട് കാണിക്കുന്ന അവഗണന; സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ആക്ഷേപം വ്യാപകമായി ഉയരുന്നു

12 June 2020

അങ്ങനെ കൊറോണ വൈറസ് ഭീതിക്കിടയിലും നിരവധി സമ്മര്‍ദ്ധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുപോകുവാന്‍ ഇന്ത്യന്‍ ഭരണകൂടം വന്ദേ ഭാരത് മ...

Malayali Vartha Recommends