Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനം കേടായി പെരുവഴിയിലായ കുടുംബത്തിന് സഹായമായെത്തിയത് ദുബായ് പാസ്പോര്‍ട്ട് ഓഫീസർ; മനുഷ്യത്വപരമായ സമീപനത്തെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

28 JUNE 2018 06:04 PM IST
മലയാളി വാര്‍ത്ത

വാഹനം കേടായി പെരുവഴിയിലായ കുടുംബത്തെ സഹായിച്ച വ്യക്തിയ്ക്ക് ദുബായ് ഭരണാധികാരിയുടെ രാജകീയ സമ്മാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാസ്പോര്‍ട്ട് ഓഫീസറായ വ്യക്തിയെ അഭിനന്ദിക്കുകയും ഫസ്റ്റ് ഓഫിസര്‍ ആയി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുകയായിരുന്നു. സാലിം അബ്ദുല്ല ബിന്‍ നബ്ഹാന്‍ അല്‍ ബദ്വാവി എന്ന ഉദ്യോഗസ്ഥനാണ് തന്റെ സഹായ പ്രവര്‍ത്തിക്ക് പെരുന്നാള്‍ സമ്മാനമായി സ്ഥാനക്കയറ്റം ലഭിച്ചത്.

പെരുന്നാള്‍ ദിനത്തിലാണ് മസ്‌കത്തിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ കേടായി വഴിയില്‍ കുടുങ്ങിയ സിറിയന്‍ കുടുംബത്തെ ഉദ്യോഗസ്ഥന്‍ സഹായിക്കുന്നത്. ടാക്‌സി ഏര്‍പ്പാടാക്കാന്‍ ശ്രമിച്ചെങ്കിലും അവധിയായതിനാല്‍ അത് ഫലം കണ്ടില്ല. കേടായ കാര്‍ നന്നാക്കാന്‍ കൊണ്ടുപോകാനുള്ള നീക്കവും വിജയിച്ചില്ല. തുടര്‍ന്ന് നിസഹായരായ കുടംബത്തെ ഉദ്യോഗസ്ഥന്‍ സ്വന്തം വാഹനം വിട്ടു കൊടുത്ത് സഹായിക്കുകയായിരുന്നു.

കുടംബത്തെ വാഹനത്തിലേറ്റി താമസ സ്ഥലത്തെത്തി ഉദ്യോഗസ്ഥന്‍ സാധനങ്ങള്‍ പുറത്തിറക്കിയ ശേഷം വാഹനം അവര്‍ക്ക് വിട്ടു നല്‍കുകയായിരുന്നു. ഇതിനിടയില്‍ കേടായ കാര്‍ നന്നാക്കാനും ഉദ്യോഗസ്ഥന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. റേഡിയോ പരിപാടിയിലൂടെ കാര്യം പുറംലോകമറിഞ്ഞതോടെ വാര്‍ത്ത ദുബായ് ഭരണാധികാരിയുടെ ചെവിയിലെത്തുകയും പിന്നാലെ അഭിന്ദനവും സ്ഥാന കയറ്റവും എത്തുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (8 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (12 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (19 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (30 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (32 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (48 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends