Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

13 OCTOBER 2026 10:08 PM ISTമലയാളി വാര്‍ത്ത
"ചിതറിയോടി പ്രവാസികൾ;  ഞെട്ടി ദുബായ്..!  ആശുപത്രിയിലേക്ക് ഓടി  ഭരണാധികാരി..! സംഭവിച്ചത്..."     ...

ഫുജൈറയില്‍ വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

22 January 2018

ഫുജൈറയില്‍ വീടിന് തീപിടിച്ച് ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഫുജൈറ റോള്‍ ദാനയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്. രാവിലെ ഉണര്‍ന്ന മാതാവ് തീപിടിത്തം കണ്ട് പൊലീസ് കണ്‍ട്ര...

മസ്‌ക്കറ്റില്‍ നാലിനം ഹെര്‍ബല്‍ മരുന്ന് ഉല്പന്നങ്ങളുടെ വിപണനം നിരോധിച്ചതായി ആരോഗ്യമന്ത്രാലയം

22 January 2018

മസ്‌ക്കറ്റില്‍ നാലിനം ഹെര്‍ബല്‍ മരുന്ന് ഉല്‍പന്നങ്ങളുടെ വിപണനം നിരോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഷാര്‍ക്ക് എക്‌സ്ട്രാറ്റ് ടാബ്‌ലെറ്റ്‌സ്, വിമാക്‌സ് കാപ്‌സൂള്‍സ്, കാമാഗ്ര ഓറല്‍ ജെല്ലി, ഡ്രാഗണ്‍...

യു എയിൽ നിരോധിക്കപ്പെട്ട സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ ഉപയോഗിച്ചാൽ 50000 മുതല്‍ 100000 ദിര്‍ഹം വരെ പിഴ; കൂടാതെ ജയിൽ ശിക്ഷയും! പ്രവാസികൾ ജാഗ്രതൈ...

22 January 2018

യുഎഇയില്‍ ഫ്രീ വീഡിയോ കോള്‍ സംവിധാനങ്ങളായ സ്‌കൈപ്പ്, ഐഎംഒ, വാട്‌സ് ആപ്പ്, മെസഞ്ചര്‍, വൈബര്‍ തുടങ്ങിയവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സൂപ്പര്‍ വിപിഎന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്തരം സ...

പുകവലിക്കാരുടെ ശ്രദ്ധയ്ക്ക് നിങ്ങൾക്കൊരു മുട്ടൻ പണി വരുന്നുണ്ട്

21 January 2018

ദിനംപ്രതി പുതിയ പുതിയ നിയമങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കുന്ന ദുബായ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത് പുകവലിക്കാരെയാണ്. ദുബായില്‍ സിഗരറ്റ് കത്തിക്കുന്നവര്‍ക്ക് 500 ദിര്‍ഹമാണ് ഇനി മുതൽ പിഴയടയ്‌ക്കേണ്ടി ...

ഇന്ത്യൻ തീരങ്ങളിലേക്ക് യു എ ഇ ആഡംബര കപ്പലുകൾ; ക്രൂസ് ടൂറിസം പ്രചാരണത്തിനു മികച്ച പ്രതികരണം

21 January 2018

യു എ ഇ യില്‍ നിന്ന് ഇന്ത്യയിലേക്ക് ആഡംബര കപ്പല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പ്രമുഖ കമ്പനികൾ ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ആദ്യഘട്ടത്തില്‍ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കാകും സര്‍വീസ് ആ...

" അതുക്കും മേലെ... " ! ബുര്‍ജ് ഖലീഫയെ മലർത്തിയടിക്കാൻ തയ്യാറായി ജിദ്ദ ടവർ

21 January 2018

റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പ്രശസ്തി കൈവയ്ക്കാനായി സൗദിയിലെ ജിദ്ദ ടവറിന്റെ നിര്‍മ്മാണത്തിന് പുതിയ കരാറായി. നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ദുബൈയിലെ ബുര്‍ജ് ...

ഒമാനിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങളൊരുക്കാൻ തീരുമാനം

21 January 2018

ഒമാനിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങളൊരുങ്ങുന്നു. ഒമാൻ വാണിജ്യ- വ്യവസായ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ സംസാരിക്കവെയാണ് മന്ത്രി...

സൗദിയിൽ ജയിൽശിക്ഷ അനുഭവിക്കുന്നവരുടെ കാലയളവ് കുറച്ച് പ്രതികളെ നാടുകടത്തുന്ന തരത്തിൽ നിയമം പരിഷ്‌ക്കരിക്കുന്നു

20 January 2018

രാജ്യത്തെ മൊത്തത്തിലുള്ള തടവുകാരിൽ 49 ശതമാനത്തിൽ കൂടുതൽ വിദേശികൾ വേണ്ടെന്ന നിലയിൽ നിയമം പരിഷ്‌ക്കരിക്കാനൊരുങ്ങി സൗദി. കുറ്റം ചെയ്തു ജയിൽശിക്ഷ അനുഭവിക്കുന്ന വിദേശികളുടെ കാലയളവ് കുറക്കാനാണ് നീക്കം. പകരം...

സൗദിയിലെത്തുന്ന വീട്ടുജോലിക്കാർ ഇതറിയണം; ഗാർഹിക തൊഴിലാളി നിയമത്തിൽ പുതിയ തീരുമാനങ്ങളുമായി സൗദി

19 January 2018

ഗാർഹിക തൊഴിലാളി നിയമത്തിൽ പുതിയ തീരുമാനങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് സൗദി. പ്രൊബേഷൻ കാലാവധി വിജയകരമായി പൂർത്തിയാക്കിയില്ലെങ്കിൽ വീട്ടുജോലിക്കാർക്ക് സ്വദേശങ്ങളിലേക്കു മടങ്ങിപ്പോകാം. ഇത് നിർബന്ധമാക്കുകയാ...

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍

18 January 2018

അബുദാബി പൊലീസ് പവിലിയനിൽ ഹൈഡ്രജന്‍ പെട്രോള്‍ ഉപയോഗിക്കുന്ന ടൊയോട്ടയുടെ മിറായ് മോഡല്‍ കാര്‍ പ്രദര്‍ശിപ്പിച്ചു. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്ന കാര്‍ നാഷണല്‍ എക്സിബിഷന്‍ സെന്ററിലാണ് പ്രദർശനത്തി...

അബുദാബിയിലെ നിരത്തില്‍ പൊലിഞ്ഞത് 139 ജീവനുകൾ; പോയ വർഷത്തിനേക്കാൾ മരണനിരക്കും ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണത്തിലും കുറവ്

17 January 2018

അബുദാബി : 2017 ലെ കണക്കുകൾ പ്രകാരം അബുദാബിയിലെ നിരത്തില്‍ പൊലിഞ്ഞത് 139 ജീവനുകളാണ്. 199 റോഡപകട മരണങ്ങളും 40 ലക്ഷം ട്രാഫിക് നിയമലംഘനങ്ങളും 40 ലക്ഷത്തിലധികം പിഴകളും വിതരണം ചെയ്തതായാണ് അബുദാബി പൊലീസ് വാര...

വിഷാദ രോഗത്തിന് പ്രതി വിധിയുമായി ദുബായ് ഹെ​ല്‍​ത്ത്​ ഫോ​റം; ല​ക്ഷ​ണ​ങ്ങ​ള്‍ 35 ശ​ത​മാ​നം വരെ കു​റ​ക്കാ​ന്‍ കഴിയുമെന്ന് റിപ്പോർട്ടുകൾ

17 January 2018

ദു​ബൈ: കഴിഞ്ഞ വർഷത്തിൽ ത്രീ ​ഡി പ്രി​ന്‍​റി​ങ്​ ആ​യി​രു​ന്നു ദു​ബൈ ഹെ​ല്‍​ത്ത്​ ഫോ​റ​ത്തി​ല്‍ ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ച്ച​തെ​ങ്കി​ല്‍. ഇത്തവണ ഒരുപിടി മുന്നിൽ നിൽക്കാനായി സാങ്കേതിക വിദ്യകളുടെ മികവാണ് ഹെ​...

ഡ്രൈവിങ് ലൈസന്‍സ് കിട്ടാൻ യുവതി ഉദ്യോഗസ്ഥർക്ക് പണവും ചോക്ലേറ്റും ; യുവതി കുടുങ്ങി

17 January 2018

തുടർച്ചയായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ പരാജയപ്പെട്ടു. ഇനി രക്ഷയില്ലെന്ന് കരുതിയ യുവതി ഉദ്യോഗസ്ഥർക്ക് വാഗ്ദാനം ചെയ്തത് ചോക്ലേറ്റും പണവും. ഷാർജ പൊലീസിന്റെ ട്രാഫിക് ആന്റ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റിലെ വനി...

ദോഹ മെട്രോയുടെ നിർമ്മാണം തകൃതിയിൽ; വർഷാവസാനം പരീക്ഷണ ഓട്ടം നടത്താമെന്ന പ്രതീക്ഷയോടെ അധികൃതർ

16 January 2018

ദോഹ: മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത ട്രെയിനുകൾ വൈകാതെ തന്നെ ദോഹയുടെ സ്വപ്നങ്ങളിലേക്ക് വന്നിറങ്ങുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ആറുമാസത്തിലേറെയായി നീളുന്ന ഉപര...

യുഎഇയില്‍ ഇനി സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ എളുപ്പം

16 January 2018

യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് നിര്‍ബന്ധ വ്യവസ്ഥയായി മാറിയ സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ ഏറെ എളുപ്പം. ഏറ്റവും സുരക്ഷിത രാജ്യമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിസഭ നിര്‍ദേശി...

Malayali Vartha Recommends