Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

13 OCTOBER 2026 10:08 PM ISTമലയാളി വാര്‍ത്ത
"ചിതറിയോടി പ്രവാസികൾ;  ഞെട്ടി ദുബായ്..!  ആശുപത്രിയിലേക്ക് ഓടി  ഭരണാധികാരി..! സംഭവിച്ചത്..."     ...

" ഭരണാധികാരികള്‍ മോശമായി പെരുമാറിയിട്ടില്ല " !; വലീദ് ബിന്‍ തലാല്‍ രാജകുമാരന് ഒടുവിൽ മോചനം

28 January 2018

അഴിമതി കേസിൽ അറസ്റ്റിലായിരുന്ന ശതകോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന് രണ്ടു മാസത്തിനുശേഷം മോചനം. വാര്‍ത്താ ഏജന്‍സികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ച്ച അദ്ദേഹം വീട്ടിൽ എത്തിച്ചേർന്നു. റ...

ഒറ്റ രാത്രികൊണ്ട് പെറ്റമ്മയ്ക്ക് നഷ്ടപെട്ടത് തന്റെ ഏഴ് മക്കളെ; ഷോർട്ട് സർക്യൂട്ടിൽ മക്കൾ കത്തിയമരുന്ന ദാരുണ ദൃശ്യം കണ്ട് നെഞ്ചുപൊട്ടിത്തകർന്ന് അമ്മ

27 January 2018

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ ഒരമ്മയ്ക്ക് തന്റെ 7 കുട്ടികളെയും നഷ്ടമായി. യുഎഇയിലെ ഫുജൈറയിലാണ് ദാരുണ സംഭവമുണ്ടായത്. എമിറേറ്റി യുവതിയായ ശാലിമ അല്‍ സറീദിയുടെ 5 നും 13 നും ഇടയില്‍...

" സ്റ്റോണ്‍ കര്‍ലേവ്സ് " പക്ഷി വേട്ടയാടൽ ഭീഷണിയിൽ; ജയിൽ വാസവും പിഴയും വിധിച്ച് ദുബായ് സർക്കാർ

26 January 2018

സ്റ്റോണ്‍ കര്‍ലേവ്സ് പക്ഷിയെ വേട്ടയാടുന്നവര്‍ക്ക് ഇനി ജയിൽ വാസവും പിഴയും. നിലവില്‍ വംശനാശ ഭീഷണി നേരിടുന്ന കിളിയാണിത്. ദുബായിയില്‍ പലരും ഈ കിളികളെ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ആകര്‍ഷിക്കുകയും ...

"പച്ചില കാണിച്ചാൽ ആയൂർവേദമാകില്ല !! ";ബാബ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു

26 January 2018

യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ഭക്ഷ്യ സുരക്ഷാ അതോറിറ്...

അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം അതിഗംഭീര ചടങ്ങുകളോടെ ദുബായിലെ ഇന്ത്യന്‍ സമൂഹം ആഘോഷിച്ചു

26 January 2018

അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം അതിഗംഭീര ചടങ്ങുകളോടെ ദുബായിലെ ഇന്ത്യന്‍ സമൂഹം ആഘോഷിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ മൂവര്‍ണ കൊടി ഉയര്‍ത്തി. വെള്...

കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് മരണം; മൂന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന്‍ അബുദാബി കോടതി

25 January 2018

അബുദാബി: അബുദാബി ബനിയാസില്‍ വെച്ചുണ്ടായ അപകടത്തില്‍ മരണപെട്ട മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെ കുടുംബത്തിനു കോടതി നഷ്ടപരിഹാരം വിധിച്ചു. അബുദാബിയില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മ...

ബാഗെടുക്കാൻ മറന്നില്ല പക്ഷെ സ്വന്തം മകളെ എടുക്കാൻ മറന്നു; മൂന്നുവയസ്സുകാരിക്ക് തുണയായത് എയർപോർട്ട് പോലീസ്

24 January 2018

ദുബായ്: എയർപോർട്ടിൽ ബാഗുകൾ വച്ച് മറന്നു പോകുന്നത് സ്വാഭാവികമായ ഒന്നാണ് ആർക്കും സംഭവിക്കാം എന്നാൽ ഇവിടെ സംഭവിച്ചതെന്നാണെന്നു കേട്ടാൽ ഏവരും ഒന്ന് അമ്പരക്കും. എന്താണെന്നല്ലേ?...മൂന്നുവയസ്സുകാരി മകളെയാണ് ...

ദുബായിയും ഒമാനും കറങ്ങിയത് ' സൈക്കിളിൽ ' ; തി​രി​ച്ചു​പോ​കാ​ന്‍ ഇ​നി ര​ണ്ടു​നാ​ളുകൾ ബാക്കി

24 January 2018

ജോലിയ്ക്കിടയിൽ അവധിയെടുത്തു കറങ്ങാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഒരു സഞ്ചാരിയുടെ വേറിട്ട യാത്രയാണ് ഇവിടെ ഏവരെയും അതിശയിപ്പിച്ചിരിക്കുന്നത്. ജൂ​ലി​യ​ന്‍ എ​ന്ന ഒാ​സ്​​ട്രി​യ​ന്‍ സ​ഞ്ചാ​രിയാണ് ആ വേറിട്ട ...

പുതിയ തൊഴിൽ നിയമവുമായി സൗദി; ഇനി ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ശമ്പളം തുല്യം

24 January 2018

പുതിയ തൊഴിൽ നിയമവുമായി സൗദി അറേബ്യ. ഇനി മുതൽ ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും കിട്ടുന്ന വേതനം തുല്യമായിരിക്കും. സ്ത്രീക്കും പുരുഷനും സമത്വം ഉറപ്പു വരുത്തുന്ന പുതിയ തൊഴിൽ നിയമാവലി തൊഴിൽ സാമൂഹ്യ ...

ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നു; ഖത്തറുമായി കൂടുതൽ പ്രശ്നങ്ങൾക്കില്ലെന്ന് യു.എ.ഇ

23 January 2018

ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധികൾക്ക് അവസാനിക്കാൻ സാധ്യത തെളിയുന്നു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് അയല്‍ രാജ്യമായ ഖത്തറുമായി ഇനി കൂടുതല്‍ പ്രശ്നങ്ങൾക്കി...

പേപ്പർ ബില്ലിനു പകരം ഇനി മുതൽ ഇ-ബില്ല്; സേവന ബില്ലുകൾ ഏകീകരിക്കണമെന്നു രാജകൽപ്പന

22 January 2018

സൗദി അറബ്യാ: സേവന ബില്ലുകൾ ഏകീകരിക്കണമെന്ന​ രാജകൽപ്പനയെ തുടർന്നുള്ള നടപടി പ്രകാരം സൗദി അറബ്യയിൽ ഈ മാസം മുതല്‍ വൈദ്യുതി ചാര്‍ജ് ഇ-ബില്ലുകളായി നല്‍കും എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതി...

' പിഴയോടു പിഴ ' ! പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഇതേ ഉള്ളു വഴി; കര്‍ശന നടപടികളുമായി ഖത്തർ നഗരസഭ

22 January 2018

ദോഹ: പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ലക്ഷ്യം വെച്ച്‌ കര്‍ശന നടപടികളിലൂടെ നടപ്പിലാക്കാനുള്ള തീരുമാനമാണ് ഖത്തർ നഗരസഭ പരിസ്ഥിതി മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്. ഖത്തറിലെ പുതിയ ശുചിത്വ നിയമം ഫെബ്രുവരി ഒന...

മൂർച്ചയുള്ള ആയുധങ്ങളുമായുള്ള യാത്രയ്ക്ക് വിലക്കുമായി യു എ ഇയുടെ പുതിയ ഭരണപരിഷ്‌കാരം

22 January 2018

ദുബായ്: മൂർച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള യാത്ര തടഞ്ഞു കൊണ്ട് ദുബായിയിലെ പുതിയ ഭരണപരിഷ്‌കാരം. ഇനി മുതൽ കത്തി പോലുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടു വരുന്നവര്‍ക്ക് യു എ ഇയില്‍ വന്‍ തുക പിഴ ഈടാക്കുമെന്നു അധ...

ദുബായിയെ ഭീതിയിലാഴ്ത്തി " പൊടിക്കാറ്റ് "; പ്രത്യേക ജാഗ്രത നിർദ്ദേശവുമായി യുഎഇ അധികൃതര്‍

22 January 2018

ദുബായ്: യുഎഇ യില്‍ പ്രത്യേക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പും പൊടിക്കാറ്റും ഉണ്...

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക് ; യാത്രക്കാരനെ വഴിമധ്യേ ഇറക്കിവിടുന്നവർക്കൊരു മുട്ടൻ പണി വരുന്നുണ്ട്

22 January 2018

മ​സ്​​ക​ത്ത്​: ക​രാ​ര്‍ പ്ര​കാ​രം യാ​ത്ര​ക്കാ​ര​നെ ക​യ​റ്റു​ക​യും യാ​ത്രാ​​മ​ധ്യേ പു​തി​യ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര​നെ കാണുമ്പോൾ വ​ണ്ടി​യി​ലു​ള്ള ആ​ളെ ഇ​റ​ക്കി​വി​ടു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ നമ്...

Malayali Vartha Recommends