Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

ഖത്തറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍

05 June 2017

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത് ഐസിസിനെയും അല്‍ഖ്വയ്ദയെയും പിന്തുണയ്ക്കുന്ന നിലപാടുകള്‍ മൂലമെന്ന് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍. ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ, ബഹ...

സൗദിയില്‍ ബോംബ് സ്‌ഫോടനം

02 June 2017

സൗദിഅറേബിയയിലെ ഖതീഫില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരണം. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. ന്യൂനപക്ഷമായ ഷിയാകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. വ...

ദമാമില്‍ കനത്ത പൊടിക്കാറ്റ്; മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചു വിട്ടു

01 June 2017

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ കനത്ത പൊടിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍ ണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നു ദമാം കിംഗ് ഫഹദ് എയര്‍പോര്‍ട്ടില്‍ രണ്ട് വിമാന...

പ്രവാസികള്‍ക്ക് തിരിച്ചടി; കുടുംബവിസ ഇനി ഭാര്യയ്ക്കും കുട്ടികള്‍ക്കും മാത്രം

28 May 2017

ഇനിമുതല്‍ കുവൈത്തില്‍ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യയ്ക്കും കുട്ടികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡന്‍ഷ്യന്‍ പാസ്‌പോര്‍ട്ട് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെട...

സൗദിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 6 മരണം

27 May 2017

സൗദിയിലെ അല്‍ ഖസീംമദീന റോഡില്‍ അഞ്ച് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. മേഖല സിവില്‍ ഡിഫെന്‍സ് ഉപമേധാവി കേണല്‍ അബ്ദുല്‍ അസീസ് അല്‍ തമീമിയാണ് അപകട വിവരം അറിയിച...

ഭക്ഷണവും കൂലിയുമില്ലാതെ 18 മണിക്കൂര്‍ ജോലി; നരകയാതനകളെകുറിച്ച് പരാതി പറയാന്‍ പോയ മലയാളിയുവാക്കള്‍ സൗദി തടങ്കലില്‍

27 May 2017

വിസത്തട്ടിപ്പിനിരയായ മലയാളി യുവാക്കളില്‍ ഒരാള്‍ സൗദിയില്‍ അറബ് കമ്പനിയുടെ തടങ്കലിലായതായി സംശയം. എറണാകുളം സ്വദേശി ഷാനവാസിനെയും കോഴിക്കോട് സ്വദേശി ലിജീഷിനെയും കാണാനില്ലെന്നു ബന്ധുക്കളാണ് വ്യക്തമാക്കിയത്...

2 മക്കളുടെ മാതാവായ വിജയലക്ഷ്മി രതീഷ് ഈ വര്‍ഷത്തെ മിസിസ് ഗ്ലോബല്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി

24 May 2017

അപ്രതീക്ഷിതമായി സുന്ദരിപ്പട്ടം തേടിയെത്തിയപ്പോള്‍. 2 മക്കളുടെ മാതാവായ വിജയലക്ഷ്മി രതീഷ് ഈ വര്‍ഷത്തെ മിസിസ് ഗ്ലോബല്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി'ആയി തിരെഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ...

ഡോണള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് തുടക്കമായി

21 May 2017

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് തുടക്കമായി. സൗദിസമയം ശനിയാഴ്ച രാവിലെ 10 മണിയോടെ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ യു.എസ് എയര്‍ഫോഴ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ ട്ര...

കാന്‍സറിന് കാരണമാകുന്ന സോപ്പ് പിടിച്ചെടുത്തു

18 May 2017

കാന്‍സറിന് കാരണമാകുന്ന സോപ്പ് ഖത്തറില്‍ വില്‍പ്പന നടത്തുന്നായി റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കള്‍ അടങ്ങിയ സോപ്പ് കയ്യില്‍ കിട്ടിയ സ്വദേശി പൗരനെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് പത്രമാണ് ഇക്കാര്യം...

ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ക്ക് ദുബൈയില്‍ നിരോധനം

18 May 2017

ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ക്ക് ദുബൈയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം ചാര്‍ജറുകളുടെ ഉപയോഗം പരിസ്ഥിതിക്ക് ദോഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയുടെ നടപടി. ഒരു തവണ മാത്ര...

സൗദി അറേബ്യയില്‍ ഭീകരാക്രമണം: രണ്ടു പേര്‍ മരിച്ചു; .ഇന്ത്യക്കാരനടക്കം പത്തുപേര്‍ക്ക് പരിക്ക്

13 May 2017

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡി...

ഡ്രൈവിങ് ടെസ്റ്റില്‍ പത്തിലധികം തവണ തോറ്റാല്‍ ആറുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തി

12 May 2017

എമിറേറ്റില്‍ പത്തിലധികം െ്രെഡവിങ് ടെസ്റ്റുകളില്‍ തോല്‍ക്കുന്നവര്‍ക്ക് ആറുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍. ടെസ്റ്റില്‍ തോല്‍ക്കുന്നത് പതിവായവരുടെ അപേക്ഷകള്‍ ആറുമാസം കഴിഞ്ഞു മാത്രമായിരിക്ക...

യുഎഇയില്‍ ഇന്ത്യക്കാരന് എട്ടു കോടിയുടെ ഭാഗ്യസമ്മാനം

05 May 2017

യുഎഇയില്‍ വീണ്ടും ഇന്ത്യക്കാരന് എട്ടു കോടി രൂപയുടെ ലോട്ടറി സമ്മാനം. തമിഴ്‌നാട് സ്വദേശി തങ്കരാജ് നാഗരാജനാണ് ബിഗ് ടിക്കറ്റ് സീരിയസില്‍ എട്ടു കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനായത്. ഏപ്രിലില്‍ മലയാളിയായ നി...

മാതൃ, ശിശു സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ദുബായില്‍ പ്രസവ അവധി 90 ദിവസമാക്കി

01 May 2017

മാതൃ, ശിശു സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ദുബായില്‍ പ്രസവ അവധി 90 ദിവസമാക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബ...

മേയ്ദിന പരിപാടികള്‍ക്ക് നാളെ ഷാര്‍ജയില്‍ തുടക്കമാകുന്നു

28 April 2017

ലോക തൊഴിലാളിദിനമായ മേയ് ഒന്നിന് ഷാര്‍ജയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഷാര്‍ജ ലേബര്‍ ഡെയ്‌സ്' എന്നപേരില്‍ ഷാര്‍ജ ഗവണ്‍മെന്റ് ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശനി മുതല്‍ മെയ്ദിനമായ തി...

Malayali Vartha Recommends