Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

13 OCTOBER 2026 10:08 PM ISTമലയാളി വാര്‍ത്ത
"ചിതറിയോടി പ്രവാസികൾ;  ഞെട്ടി ദുബായ്..!  ആശുപത്രിയിലേക്ക് ഓടി  ഭരണാധികാരി..! സംഭവിച്ചത്..."     ...

സൗദി ഹജ്ജ് മന്ത്രാലയവുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയില്‍

07 January 2018

സൗദി ഹജ്ജ് മന്ത്രാലയവുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയിലെത്തി. ഞായറാഴ്ച ഉച്ചക്ക് ഹജ്ജ് മന്ത്രാലയം ഓഫിസിലാണ് ഒപ്പിടല്‍ ചടങ്ങ്. ശനി...

എട്ടു മീറ്റർ ഉയരത്തിൽ പടുകൂറ്റൻ തിരമാലകൾ; ദുബായിയെ നടുക്കി ' ഫ്‌ളോട്ടിങ് ' വില്ലയുടെ പതനം

06 January 2018

ദുബായ്: ബു​ര്‍​ജ്​ അ​ല്‍ അ​റ​ബി​ന്​ സ​മീ​പം വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​കി​ട​ക്കും വി​ധം നി​ര്‍​മി​ച്ച ഫ്ലോ​ട്ടി​ങ് വി​ല്ല ക​ട​ലി​ല്‍ മുങ്ങി. കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്നാണ് വി​ല്ല വെ​ള്ള​ത്തി​ല്‍ മു​ങ്...

സൗദിയുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ... വരാനിരിക്കുന്നത് സൗദിയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന വമ്പൻ പദ്ധതി!

06 January 2018

സൗദി അറേബ്യയെ വന്‍ പുരോഗതിയിലേക്ക് നയിക്കുവാൻ ഉദ്ദേശിച്ചുള്ള ഭീമമായ നിയോം പദ്ധതി. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. അമ്പതിനായിരം കോട...

കുവൈറ്റില്‍ സ്‌റ്റേഡിയം തകര്‍ന്നുവീണ് 20 പേര്‍ക്ക് പരിക്ക്, ഒമാനും യുഎഇയും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് സംഭവം

06 January 2018

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കുവൈറ്റിലെ ജാബിര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന്റെ ഗാലറിയിലെ ബാരിക്കേഡ് തകര്‍ന്നു വീണാണ് അപകടമുണ്ടാ...

ഇനിമുതൽ ശാന്തമായൊഴുകുന്ന വെള്ളത്തില്‍ ബോട്ടും, ചുറ്റും ശിഖിരങ്ങളോടുo കൂടിയ പച്ച നിറത്തിലുള്ള പുതിയ ലോഗോ

05 January 2018

ദുബായ്: ദുബായ് പോലീസ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി അവതരിപ്പിച്ചു. ലോഗോയിലും സ്മാർട്ട് ആപ്പിലും വെബ്സൈറ്റ് ഘടനയിലുമാണ് മാറ്റമുള്ളത്. ദുബായ് പോ...

സൗദിയിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും

05 January 2018

സൗദി അറേബ്യ: സൗദി അറേബിയയിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍ പ്രാദേശിക ട...

വിസ്മയങ്ങളുമായി വീണ്ടും ദുബായ്; നന്ദി പ്രകടനം ഇങ്ങനെയും നടത്താം

05 January 2018

ദുബായ്: ദുബായിയിൽ ഇങ്ങനെയും നന്ദി പ്രകാശിപ്പിക്കമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ചകൾ വ്യക്തമാക്കുന്നത്. നഗരത്തിലെ എല്ലാ പ്രധാന കെട്ടിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയു...

സൗദിയില്‍ പെട്രോള്‍ വിലയ്ക്കു പിന്നാലെ ടാക്‌സി നിരക്കുകളും വര്‍ദ്ധിപ്പിച്ചു

05 January 2018

സൗദിയില്‍ പെട്രോളിന്റെ വിലയില്‍ വര്‍ദ്ധനവുണ്ടായതോടെ ടാക്‌സി നിരക്കുകളിലും വര്‍ദ്ധനവ്. ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാകാതെയാണ് യാത്രക്കാരില്‍നിന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നത്. ഇതേതു...

ചികിത്സയ്‌ക്കെത്തിയ നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ചമർത്തി ആസ്വദിച്ച് നഴ്‌സുമാർ; വീഡിയോ വൈറലായതോടെ നഴ്‌സുമാരുടെ പണിയും തെറിച്ചു

05 January 2018

നവജാത ശിശുവിന്റെ തലയും മുഖവും പിടിച്ച് ഞെരിച്ചമർത്തി ആസ്വദിച്ച് നഴ്‌സുമാർ വീഡിയോ പകർത്തി. മൂത്രനാളിയിലെ അണുബാധയെത്തുടർന്ന് ചികിത്സക്ക് പ്രവേശിപ്പിച്ച നവജാത ശിശുവിനെയാണ് നഴ്‌സുമാർ ഉപദ്രവിച്ചത്. സൗദി അറ...

തലയുള്ള പ്രതിമകൾക്ക് നിരോധനം; തുണി ഉടുപ്പിക്കാത്തവർക്കെതിരെ നടപടി

04 January 2018

ഷാർജ: വസ്ത്ര ഷോപ്പുകളിലെ തലയുള്ള പ്രതിമകൾ നിരോധിയ്ക്കണമെന്ന നിർദ്ദേശവുമായി ഷാർജ മുനിസിപ്പൽ കോർപ്പറേഷൻ. എന്നാൽ തലയില്ലാത്ത ഡിസ്പ്ലേ പ്രതിമകൾ മതപരമായ മൂല്യങ്ങളെയും രാജ്യത്തെ അപമാനിക്കാത്ത തരത്തിലുള്ളതും...

ടെലികോം കമ്പനികൾ കനത്ത നിർദ്ദേശങ്ങളുമായി വില്പനക്കാർക്കു നേരെ

04 January 2018

ദുബായ്: നികുതി ഇൗടാക്കുന്നതു സംബന്ധിച്ച അവ്യക്​തതയെ തുടര്‍ന്ന്​ ​പ്രീപെയ്​ഡ്​ കാര്‍ഡ്​ വാങ്ങുന്നവരില്‍ നിന്നും​ അഞ്ചു ശതമാനം വാറ്റ്​ കൂടി ഇൗടാക്കിയെന്ന പരാതിയെതുടർന്നുണ്ടായ തീരുമാനത്തിനു അവസാനമായി. കൂ...

ഷാർജയിൽ ഒന്നരക്കോടിയുടെ മയക്കുമരുന്നു വേട്ട; 19 അംഗ സംഘം പിടിയിൽ

04 January 2018

യുഎഇ: മയക്കുമരുന്നു വേട്ടയെത്തുടർന്നു ഏഷ്യൻ വംശജരായ 19 അംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ഒന്നരക്കോടിയോളം വിലമതിക്കുന്ന 20 കിലോ ഹെറോയിനും ക്രിസ്റ്റൽ മരുന്നുകളുമാണ് കണ്ടെടുത്തതെന്...

പ്രവാസി ലോകം ആശങ്കയിൽ ! ദുബായ് മേഖലകളിൽ കനത്ത കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

03 January 2018

ദുബായ് : ഓഖി ചുഴലിക്കാറ്റിന്റെയും കടല്‍ക്ഷോഭത്തിന്റെയും നാളുകൾ കേരളം മറന്നു തുടങ്ങുമ്പോൾ ദുബായിയുടെ മേഖലകളിൽ കനത്ത കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്...

വാറ്റ് നടപ്പിലാക്കി ദുബായ് ; സമ്മിശ്ര പ്രതികരണവുമായി ഉപഭോക്താക്കൾ.....

02 January 2018

ദുബായ് : മൊത്തം ബില്ലിന്റെ അഞ്ചു ശതമാനാം വാറ്റ് ഈടാക്കുന്നതിനാൽ മിക്ക സ്ഥാപനങ്ങളും വാറ്റ് രജിസ്ട്രേഷന്‍ നമ്പർ ഉൾപ്പടെയുള്ള ബില്‍ ആണ് ഉപഭോക്താക്കായി കൈമാറുന്നത്. നികുതി ഈടാക്കിയത് രേഖപ്പെടുത്തുന്നതിനാല...

ലോക റെക്കോർഡുമായി ബുർജ് ഖലീഫ; കാണികൾക്കായി വീണ്ടും വിസ്മയങ്ങൾ ഒരുക്കുന്നു.

02 January 2018

ദുബായ്: പുതുവത്സര ദിനത്തിൽ ദുബായിയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി ലോക റെക്കോർഡ് ആയി പിറന്നു. പുതു വത്സര രാത്രിയിലെ 'ലൈറ്റ് അപ്പ് 2018' ആണ് ഗിന്നസ് റെക്കോർഡിലേക് വഴി തെളിച്ചത് . ഒരു കെട്ടിടത...

Malayali Vartha Recommends