Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

02 MAY 2024 03:48 PM ISTമലയാളി വാര്‍ത്ത
അബുദാബി രാജകുടുംബാംഗവും അൽഐൻ ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്‌യാന്റെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചനമറിയിച്ചു. ആധുനിക എമിറേറ്റ്സ് കെട്ടിപ്പടുക്കുന്നതിൽ സവിശേഷ പങ്കുവഹിച്ച ശൈഖ് തഹ്‌നൂനുമായി ഏറെ നാളത്ത...

പെപ്‌സി സ്റ്റിക്കറൊട്ടിച്ച് സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 48,000 ക്യാന്‍ ബിയര്‍ പിടിച്ചു

13 November 2015

പെപ്‌സി ക്യാനുകളെന്ന വ്യാജേന സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 48,000 ക്യാന്‍ ബിയര്‍ കസ്റ്റംസ് പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അല്‍ബതാ അതിര്‍ത്തിയില...

ദുബായിലെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ സിറ്റി ബാങ്കില്‍ മിനിമം ബാലന്‍സ് 35,000 ദിര്‍ഹമാക്കി ഉയര്‍ത്തി

13 November 2015

യുഎഇയിലെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ സിറ്റി ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് തുക 35,000 ദിര്‍ഹമാക്കി ഉയര്‍ത്തി. 35,000 ദിര്‍ഹം മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് മാത്രമെ ഇനി പുതിയ ...

അച്ഛനെ കുത്തികൊല്ലാന്‍ ശ്രമിച്ച ശേഷം കെട്ടിടത്തില് നിന്ന് ചാടി മകളുടെ ആത്മഹത്യ ശ്രമം

12 November 2015

പിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച മകള്‍ രണ്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്ക് പറ്റിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗദിയിലാണ് സംഭവം നടന്നത്. ഒരു ഗള്‍ഫ് മാധ്യമമാണ്...

സാധാരണ പ്രവാസിയില്‍ നിന്നും ജുവല്ലറി മുതലാളിയായി വളര്‍ച്ച; പക്ഷേ വീഴ്ച്ചയുടെ ആഘാതവും വലുത്

12 November 2015

ബിസിനസുകാരന്‍, നല്ല മനുഷ്യ സ്‌നേഹി, ആശുപത്രിയില്‍ ഒരത്യാവശ്യം പറഞ്ഞാല്‍ മലയാളിക്ക് എന്നും ആശ്വാസം ഇതിലെല്ലാം ഉപരി മലയാളിക്ക് മേനി പറയാന്‍ പോന്ന ഗള്‍ഫിലെ വമ്പന്‍ ബിസിനസ്സുകാരന്‍. പക്ഷേ ഈ വിശേഷങ്ങളെല്ലാ...

അറ്റ്‌ലസ് രാമചന്ദ്രനെ 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു; ആയിരം കോടിയുടെ തട്ടിപ്പ് കേസില്‍ വിധി വരുന്നത് പിഴയൊടുക്കാത്തതിനാല്‍

12 November 2015

ജന കോടികളുടെ വിശ്വാസവും പ്രാര്‍ത്ഥനയും ഫലിച്ചില്ല. ഒടുവില്‍ അഴിയെണ്ണാന്‍ തന്നെ വിധി. അറ്റലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തെ തടവിന് ദുബായ് കോടതി ശിക്ഷിച്ചു. ബാങ്കുളെ വഞ്ചിച്ച് ആയിരം കോടി തട്ടിയെന്ന ആരോപ...

സൗദിയില്‍ അഞ്ചുവര്‍ഷത്തേക്കുള്ള വിസിറ്റ് വിസ അനുവദിക്കാന്‍ തീരുമാനം

12 November 2015

സൗദിയില്‍ അഞ്ച് വര്‍ഷത്തേക്കുള്ള വിസിറ്റ് വിസ അനുവദിക്കുവാന്‍ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സ...

14കാരന് ലൈംഗിക പീഡനം; പ്രതികളായ പെണ്‍കുട്ടികള്‍ക്ക് ജാമ്യം

12 November 2015

ക്രൂര പീഡനത്തിന്റെ കഥകള്‍ പുറത്ത്. പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ചെന്ന കുറ്റത്തിന് തടവില്‍കഴിഞ്ഞുവന്ന പെണ്‍കുട്ടികള്‍ക്ക് ഷാര്‍ജ ഷരിയത്ത് കോടതി ജാമ്യം അനുവദിച്ചു. ഏപ്രിലില്‍ നടന്ന സ...

മലയാളി ദമ്പതികളെ വൈദ്യുതാഘതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.

11 November 2015

മസ്‌കത്തിനടത്ത് ജിഫ്‌നയില്‍ മലയാളി ദമ്പതികളെ വൈദ്യുതാഘതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിയാടി സ്വദേശികളായ വിജേഷ്, മൃദുല എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും 30 വയസില...

പൂജ നടത്തിയതിന് അറസ്റ്റിലായ ഇന്ത്യാക്കാര്‍ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയില്‍

09 November 2015

പൂജ നടത്തിയതിന് അറസ്റ്റിലായ ഇന്ത്യാക്കാര്‍ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയില്‍. താമസ സ്ഥലത്ത് സത്യനാരായണ പൂജ നടത്തിയതിന് അറസ്റ്റിലായ ഇന്ത്യാക്കാര്‍ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയില്‍ തന്നെയാണെന്ന് റിപ്...

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി സര്‍ക്കാരിന്റെ പുതിയ നിയമം, ബന്ധുക്കളുടെ മരണത്തിന് അഞ്ച് ദിവസത്തെ ശമ്പളത്തോടെ അവധി

09 November 2015

പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ നിയമം സൗദി പാസാക്കി. അടുത്ത ബന്ധുക്കളുടെ മരണത്തിന് ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെപതിയ നിയമം. ട്വിറ്ററിലൂടെയുള്ള ചോദ്യത്തിനാണ് സൗദി ത...

ഷാര്‍ജയില്‍ അമ്മയെ കഴുത്തറുത്ത് കൊന്നത് അറിഞ്ഞത് പത്തുദിവസം കഴിഞ്ഞ്, കൊന്നത് മന്ത്രവാദം നടത്തിയതിനെന്ന് മകന്‍

06 November 2015

ഷാര്‍ജ്ജയിലെ അല്‍ മംസാര്‍ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മകന്‍ മാതാവിനെ കഴുത്തറുത്ത് കൊന്നു. ദൈവം വിലക്കിയ മന്ത്രവാദം നടത്തിയതിനാലാണ് അമ്മയെ കൊന്നതെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി. 29 കാരനാണ് മാതാവി...

നാണം കെടുന്നതിന് മുമ്പ് നാട്ടിലേക്ക് വിട്ടോ, വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്ത നഴ്‌സുമാര്‍ സൗദിയില്‍ അറസ്റ്റില്‍

06 November 2015

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദിയില്‍ ജോലിചെയ്തു വരികയായിരുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ ജയിലില്‍. കൊല്ലം സ്വദേശിനിയും അല്‍ഹസയിലെ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ നഴ്‌സുമായ യുവതിയെ പത്തു ദിവസം മ...

സൗദിയില്‍ 16 കാരന് വധശിക്ഷ; 16 ദശലക്ഷം റിയാലിന് മോചിതനാകാം

04 November 2015

തൂക്കുമരത്തില്‍ നിന്നും ഇറങ്ങാന്‍ 16 ദശലക്ഷം റിയാല്‍ തേടി സൗദിബാലന്‍ രംഗത്ത്. രണ്ടു വര്‍ഷം മുമ്പ് മറ്റൊരു ബാലനെ കൊന്നതിന്റെ പേരിലുള്ള വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ 16 കാരനാണ് ഈ തുക വേണ്ടത്. ഒരു പ...

ഖത്തറിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ശമ്പളം എ.ടി.എം.വഴി നല്‍കിത്തുടങ്ങി

03 November 2015

ഖത്തറില്‍ സ്വകാര്യ സ്ഥാപനങ്ങളിലേതുള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇന്നലെ മുതല്‍(തിങ്കള്‍) ശമ്പളം എ.ടി.എം.വഴി നല്‍കി ത്തുടങ്ങി. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേതനസുരക്ഷാ സമ്പ്രദായം പ്രാബ...

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: മലയാളിക്ക് ആറരക്കോടി

28 October 2015

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുലക്ഷം ഡോളര്‍ (ആറരക്കോടിയോളം രൂപ) സമ്മാനമായി ലഭിച്ചു. തൃശൂര്‍ കേച്ചേരി പാറന്നൂര്‍ സ്വദേശിയും സബീല്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌...

Malayali Vartha Recommends